All kerala Recovery van group

  • Home
  • All kerala Recovery van group

All kerala Recovery van group All kerala Recovery group Toying service

26/04/2026

ഓൾ കേരള റിക്കവറി വാൻ ഗ്രൂപ്പിന് ഇന്ന് 5 വർഷം തികയുന്നു! ഈ സമൂഹത്തെ ശക്തമായി നിലനിർത്താൻ സഹായിച്ചതിന് എല്ലാവർക്കും നന്ദി.

26/04/2026
07/03/2026

97456 89180 ഈ നമ്പറിൽ നിന്നും ഓൾ കേരള റിക്കവറി സർവീസ് ഗ്രൂപ്പിലെ പല ആളുകളെയും വിളിച്ച് വളരെ പരിചയമുള്ളതുപോലെ വിളിക്കും എന്നിട്ട് അവൻ എന്റെ വണ്ടി കംപ്ലൈന്റ്റ് ആയി എന്റെ കയ്യിൽ ഗൂഗിൾ പേ വർക്ക് ചെയ്യുന്നില്ല ആയതിനാൽ എനിക്ക് 500 രൂപ അല്ലെങ്കിൽ 600 രൂപ വിട്ടു തരുമോ എന്ന് ചോദിക്കും ഇവന്റെ സംസാരം കേട്ടാൽ ആലുവ പെരുമ്പാവൂർ ഭാഗത്തുള്ള സംസാരമാണ് ഇവനെ സൂക്ഷിക്കുക നാളെ നിങ്ങളുടെ തൊഴിൽ മേഖലയിൽ ബന്ധപ്പെട്ട് നിങ്ങളെയും വിളിക്കാം സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

Shout out to my newest followers! Excited to have you onboard! Sameer Sameer, Mahesh Mahadeva
21/11/2025

Shout out to my newest followers! Excited to have you onboard! Sameer Sameer, Mahesh Mahadeva

05/11/2025
27/07/2025

തലശ്ശേരിയിൽ നിന്നും പാലക്കാട് പോകുന്ന കാലി റിക്കവറി വണ്ടി ഉണ്ടെങ്കിളിക്കുക 95396 27659
ഈ അടുത്ത ദിവസമായലും കുഴപ്പമില്ല

ചുമ്മാ ഒന്ന് പളനി പോയി
25/03/2025

ചുമ്മാ ഒന്ന് പളനി പോയി

Address


680669

Alerts

Be the first to know and let us send you an email when All kerala Recovery van group posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Business?

Share