Jagadhamba Group Pvt Ltd.

Jagadhamba Group Pvt Ltd. Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Jagadhamba Group Pvt Ltd., Business Center, Sarga building near Ksrtc bus stand Punalur, Kollam.

Hand over construction.....................................
- Plan and estimation
- Construction
- Interior designing
- Modular kitchen
- Home decor
- Renovation
team is ready to build your dream. #

പുതിയ വീട് വില്പനയ്ക്ക് 47 ലക്ഷം മാത്രം
31/07/2024

പുതിയ വീട് വില്പനയ്ക്ക് 47 ലക്ഷം മാത്രം

20/07/2024

കോവിന്ദൻ മാഷിന് ഒരു തുറന്ന കത്തുമായി SNDP യോഗം യൂത്ത് മൂവ്മെന്റ് കടുത്തുരുത്തി. ......

പ്രിയ ഗോവിന്ദൻ മാഷിന് ഒരു തുറന്ന കത്തു....

കേരളം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷ പദവി വഹിക്കുന്ന മാന്യ വ്യക്തിത്വം ആണു താങ്കൾ. പേരിനൊപ്പം മാഷ് എന്നൊരു രണ്ടക്ഷരം ആനക്ക് നെറ്റിപ്പട്ടം കണക്കെ താങ്കൾ കൊണ്ടു നടക്കുന്നുണ്ടല്ലോ. ആ രണ്ടക്ഷരത്തിന്റെ വില കളയാതിരിക്കുവാനുള്ള മാന്യത എങ്കിലും താങ്കളുടെ പ്രവർത്തിയിൽ പ്രതീക്ഷിച്ചിരുന്നു.

1936 ൽ പ്രവർത്തനം ആരംഭിച്ച ഒരു പ്രസ്ഥാനത്തിന്റെ നേതാവ്, അതിനും മൂന്നു പതിറ്റാണ്ട് മുൻപ് ഈ മണ്ണിൽ വെരുറപ്പിച്ച പ്രസ്ഥാനം എങ്ങനെ പോകണം എന്നൊക്കെ അങ്ങ് പ്രസംഗിച്ചു മുഴുപ്പിക്കുന്നത്, അധികാരം നാളെ നഷ്ടപ്പെട്ടേക്കാം എന്ന ചിന്തയിൽ നിന്നുമുണ്ടായ വിഭ്രാന്തി തന്നെ ആണു.
ആരുടെയോ വിരൽത്തുമ്പിൽ നിയന്ത്രിക്കുന്ന വെറും റോബോട് മാത്രമായ താങ്കൾക്ക് ചിന്തിക്കുവാൻ തലച്ചോറ് ബാക്കി ഉണ്ടെങ്കിൽ ആദ്യം തന്റെ നിയന്ത്രണത്തിൽ പോകുന്ന പ്രസ്ഥാനത്തിന്റെ നയവ്യത്യാനങ്ങളെ നേർവഴിക്കാക്കുവാൻ തയ്യാർ ആവണം.

ഈഴവർ ഈ നാട്ടിൽ ജീവിക്കുന്നത് സി പി എമിന് വോട്ടു ചെയ്യുവാൻ വേണ്ടി മാത്രമാണന്നൊരു ധാരണ താങ്കൾക്ക് ഉണ്ടായി പോയെങ്കിൽ അതു ഞങ്ങളുടെ കുറ്റമല്ല...
മഞ്ഞയെ പ്രണയിച്ചപോലെ ചുവപ്പിനെ ചേർത്തു പിടിച്ചൊരു മനസ്സു ഞങ്ങളിൽ ഭൂരിപക്ഷത്തിനുണ്ടായിരുന്നു എന്നതു സത്യമാണ്.
അതുകൊണ്ടാണല്ലോ ഞങ്ങളുടെ അപ്പൂപ്പൻമാർ വാരിക്കുന്തവുമായി പൊരിനിറങ്ങി പുന്നപ്രവയലാറിലെ ഇഷ്ടിക കൂട്ടത്തിനടിയിൽ ഇന്നും ശ്വാസം മുട്ടി കഴിയുന്നത്.
ഒരു പത്തുവർഷം മുൻപൊരു ഓണക്കാലത്ത് താങ്കളുടെ കണ്ണൂരിലെ അനുചരന്മാർ കുരിശിൽ ഞങ്ങളുടെ ഭഗവാന്റെ പ്രതിരൂപത്തെ കയറ്റുകയും കഴുത്തിൽ കയറിട്ടു വിലിക്കുകയും ചെയ്തപ്പോൾ ഞങ്ങൾ പുനർചിന്ത ആരംഭിച്ചതാണ് സാറേ....
പിന്നീടങ്ങോട്ടു പലവട്ടം പിണങ്ങി കാട്ടിയിട്ടും താങ്കളും താങ്കളുടെ പാർട്ടിയും പുത്തൻ കൂട്ടുകാരെ കൂട്ടി അങ്ങ് സുഖിക്കുവാൻ തുടങ്ങി.... ഞങ്ങൾ പുതിയ തലമുറ വഴിമാറി ചിന്തിച്ചപ്പോളും ഞങ്ങളുടെ കാരണവർമാർ പിന്നെയും ചങ്കിലെ ചിഹ്നത്തിന് കുത്തി. അതും നിങ്ങൾ അറിയാതെ, അല്ലെങ്കിൽ അറിഞ്ഞഭാവം നടിക്കാതെ അവഗണന തുടർന്നു....

പാർട്ടി വളർത്തുവാൻ എല്ലാം ത്യജിച്ച ഗൗരിയമ്മ (ഈഴവ കുലജാത ) പാർട്ടി ഉപേക്ഷിച്ചു. അച്ചൂതാ നന്ദനെ ഒതുക്കി, സുധാകരനെ ഒതുക്കി.... പുത്തൻ കൂട്ടുകാരെ ഒത്തിരി പൊക്കിക്കൊണ്ട് വന്നു... അതൊക്കെ നിങ്ങടെ കാര്യം എന്നിട്ടും നിങ്ങൾക്കു കൂടെനിന്നു...
പക്ഷെ ഈഴവന്റെയും പിന്നോക്കക്കാരന്റെയും വോട്ടു ഞങ്ങൾക്ക് കിട്ടിയെന്നു പറയാൻ മടിച്ചവർ ന്യൂനപക്ഷവോട്ടു കിട്ടി എന്നു പറഞ്ഞു അങ്ങ് നെഗളിച്ചു.... വേണ്ടതും വേണ്ടാത്തതും വാരിക്കോരി കൊടുത്തു... ഞങ്ങൾ മിണ്ടിയാൽ ജാതി പറഞ്ഞെ എന്നു പറഞ്ഞു ഒതുക്കും... ആക്ഷേപിക്കും....

ഈ പോക്ക് കണ്ട ഞങ്ങളുടെ മാതാപിതാക്കൾ, ഞങ്ങൾ മക്കളുടെ നാളെയെ കുറിച്ചു ചിന്തിച്ചു തുടങ്ങി മാഷേ അതാണ്‌ ആലപ്പുഴയും ആറ്റിങ്ങലും ഒക്കെ പച്ചയ്ക്ക് കണ്ടത്.... പാശ്ചാത്യർ വിസകൊടുക്കൽ നിർത്തിയാൽ ഞങ്ങളുടെ വരും തലമുറയ്ക്ക് ജനിച്ചമണ്ണിൽ ജീവിക്കണമെങ്കിൽ ഇനിയെങ്കിലും ഒന്നിച്ചു നിക്കണം... വോട്ടുബാങ്കാവണം എന്ന് ഞങ്ങൾ ഒന്നിച്ചു ചിന്തിച്ചു തുടങ്ങിയതിന്റെ പേര് വർഗ്ഗീയത എന്നാണെങ്കിൽ ആ വർഗ്ഗീയതയുടെ സൃഷ്ടാക്കൾ താങ്കളുടെ പ്രസ്ഥാനവും കൂടി ആണന്നറിയുക.

ഇതിന്റെ പേരിൽ SNDP യോഗത്തിന്റെ പ്രവർത്തന രീതി പഠിപ്പിക്കുവാൻ വന്നാൽ സഖാവ് ഒത്തിരി ബുദ്ധിമുട്ടും....

അതുകൊണ്ട് അപ്പൂപ്പനെ ഇരുപത്തെട്ടുകെട്ട് പഠിപ്പിക്കുവാൻ മാത്രം വളർന്നില്ല മാഷേ നിങ്ങളും നിങ്ങളുടെ പ്രസ്ഥാനവും....

എസ് എൻ ഡി പി യോഗം യൂത്ത്മൂവ്മെന്റ് കടുത്തുരുത്തി യൂണിയൻ


Maximum share to all groups

05/07/2024
ഒർജിനൽ സർട്ടിഫിക്കറ്റ് ഉള്ള ജർമൻ ഷെഫർഡ് പപ്പി വിൽക്കാൻ ഉണ്ട്. Two months old.
29/08/2023

ഒർജിനൽ സർട്ടിഫിക്കറ്റ് ഉള്ള ജർമൻ ഷെഫർഡ് പപ്പി വിൽക്കാൻ ഉണ്ട്. Two months old.

Walkin Interview..!!!
15/08/2023

Walkin Interview..!!!

Address

Sarga Building Near Ksrtc Bus Stand Punalur
Kollam
691305

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm
Sunday 9am - 4pm

Telephone

+919447276655

Alerts

Be the first to know and let us send you an email when Jagadhamba Group Pvt Ltd. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jagadhamba Group Pvt Ltd.:

Share