BMG the complete solutions

BMG the complete solutions business and job development Online marketplace
Agro farming
job vacancies
project designing
ഓൺലൈ൯ മാ൪ക്കറ്റിംഗ്
കാ൪ഷിക ഫാം
തൊഴിൽ അവസരങ്ങൾ
പദ്ധതി രൂപീകരണം

22/05/2026

ഹായ് സുഹൃത്തുക്കളേ....
നമുക്ക് ഒരു പുതിയ ഗെയിം ആരംഭിക്കാം...
കൈ നിറയെ സമ്മാനങ്ങൾ നേടാം ...
നിങ്ങളൾ റെഡിയാണോ?

Our new project.....
25/04/2026

Our new project.....

ഈ ഗെയിം കഴിഞ്ഞു...വിജയി...സൂരജ് പങ്കെടുത്തവർക്ക് നന്ദി...അടുത്ത പോസ്റ്റ് ഇട്ടിട്ടുണ്ട്....
12/02/2023

ഈ ഗെയിം കഴിഞ്ഞു...വിജയി...
സൂരജ് പങ്കെടുത്തവർക്ക് നന്ദി...
അടുത്ത പോസ്റ്റ് ഇട്ടിട്ടുണ്ട്....

ആദ്യം പോസ്റ്റ് ചെയ്ത ടിക്കറ്റ് ശരിയായ നമ്പർ പലരും ശരിയായി പറഞ്ഞു കഴിഞ്ഞു...954ഇനി ഈ ടിക്കററ് നമ്പർ പറയൂ....സമയം ഇന്ന് 12...
12/02/2023

ആദ്യം പോസ്റ്റ് ചെയ്ത ടിക്കറ്റ് ശരിയായ നമ്പർ പലരും ശരിയായി പറഞ്ഞു കഴിഞ്ഞു...
954
ഇനി ഈ ടിക്കററ് നമ്പർ പറയൂ....
സമയം ഇന്ന് 12/2/23_2.30pm വരെ...

അവസാന മൂന്ന് സംഖ്യകൾ പറയൂ.......
12/02/2023

അവസാന മൂന്ന് സംഖ്യകൾ പറയൂ.......

ഗെയിം3 ശരിയുത്തരം ഇതുവരെ ആരും കമൻറ് ചെയ്തിട്ടില്ല നാളെ ഗെയിം ലെവൽ മൂന്നിൽ രണ്ട് നമ്പർ കൃത്യമായി പറഞ്ഞാൽ മതിയാകും... പ്രൈ...
11/02/2023

ഗെയിം3 ശരിയുത്തരം ഇതുവരെ ആരും കമൻറ് ചെയ്തിട്ടില്ല നാളെ ഗെയിം ലെവൽ മൂന്നിൽ രണ്ട് നമ്പർ കൃത്യമായി പറഞ്ഞാൽ മതിയാകും... പ്രൈസ് മണി 300 രൂപ ലെവൽ ത്രീയിലും ശരി ഉത്തരം പറഞ്ഞില്ലെങ്കിൽ മൂന്ന് നമ്പർ പറഞ്ഞവരിൽ ഉൾട്ട (ഓർഡറിൽ അല്ലാതെ മൂന്ന് നമ്പർ പറഞ്ഞവർ) 200രൂപ പ്രൈസ് മണി കൊടുത്തു കൊണ്ട് അടുത്ത ഗെയിം ( GAME 4)
ആരംഭിക്കുന്നതാണ്...
എല്ലാവർക്കും ഈ പോസ്റ്റിന്റെ താഴെ കമന്റ് ചെയ്യാൻ അവസരമുണ്ട്
12/2/23രാത്രി എട്ടുമണിക്ക് രണ്ടു നമ്പർ ഗെയിം പോസ്റ്റ് ചെയ്യും....

ശരിയായ ഉത്തരം ആരും ഇതുവരെ കമന്റ് ചെയ്തില്ല....അതിനാൽ game level_2ഇനി മൂന്നു നമ്പരാണ് പറയേണ്ടത്(പ്രൈസ് മണി400)771_ _ _മൂന...
09/02/2023

ശരിയായ ഉത്തരം ആരും ഇതുവരെ കമന്റ് ചെയ്തില്ല....
അതിനാൽ game level_2
ഇനി മൂന്നു നമ്പരാണ് പറയേണ്ടത്
(പ്രൈസ് മണി400)
771_ _ _
മൂന്ന് നമ്പർ കമന്റ് ചെയ്തോളൂ.... ഒപ്പം പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്...

ഈ ടിക്കറ്റെ നമ്പർ ശരിയായി പ്രവചിച്ചാൽ, അടിക്കുന്ന തുകയുടെ പകുതി ലഭിക്കും.. ഇന്ന്2. 50 pmവരെFv18_72_e number ഈ നമ്പറിൽ ഇട...
08/02/2023

ഈ ടിക്കറ്റെ നമ്പർ ശരിയായി പ്രവചിച്ചാൽ, അടിക്കുന്ന തുകയുടെ പകുതി ലഭിക്കും.. ഇന്ന്2. 50 pmവരെ
Fv18_72_e number ഈ നമ്പറിൽ ഇടയിലുള്ള രണ്ട് നമ്പർ കൃത്യമായി പറഞ്ഞാൽ മതി ഉദാഹരണം 8725,3729
രണ്ട് 50 നു മുമ്പ് ആരും ശരിയുത്തരം പറഞ്ഞില്ലെങ്കിൽ കമൻറ് ഇട്ടവരിൽ നിന്ന് ഒരാളെ നറുക്കെടുക്കും....
ട്രൈ ചെയ്തോളൂ...

07/02/2023

ഹായ് ഫ്രണ്ട്സ്,
ഇന്ന് തുടങ്ങുന്നത് മൂന്നാമത്തെ ഗെയിമാണ്.
ഈ നോട്ടിലെ അവസാനത്തെ നാല് അക്കങ്ങൾ ശരിയായി പ്രവചിച്ചാൽ 500 രൂപ പ്രൈസ് മണി ലഭിക്കുന്നതാണ് ഒരാൾക്ക് മൂന്ന് നമ്പർ വരെ പ്രവചിക്കാം ശരിയായ നമ്പർ ആദ്യം കമൻറ് ചെയ്യുന്ന വ്യക്തിക്കാണ് സമ്മാനം കിട്ടുന്നത്
Game level 2
രണ്ടുദിവസത്തിനുള്ളിൽ ആരും ശരീരത്തിനും പറഞ്ഞില്ലെങ്കിൽ പ്രവചിക്കാൻ ഉള്ളത് മൂന്ന് നമ്പരായി മാറും. അപ്പോൾ പ്രൈസ് മണി 400 രൂപയെ കുറയും
Game level 3
ഗെയിം ലെവൽ ടൂവിനു ശേഷവും ആരും ശരിയായ നമ്പർ പറഞ്ഞില്ലെങ്കിൽ ഗെയിം ലെവൽ ത്രീയിലേക്ക് മാറും. അപ്പോൾ രണ്ട് നമ്പറാണ് പ്രവചിക്കാൻ ഉള്ളത് പ്രൈസ് മണി 300 കുറയും
Game level 4
ഗെയിം ലെവൽ ത്രീക്ക് ശേഷം പ്രവചിക്കാൻ ഉള്ളത് ഒരു നമ്പരായി മാറും. അപ്പോൾ പ്രൈസ് മണി 200 ആയി കുറയും അതിനുശേഷവും ആരും നമ്പർ പ്രവഹിച്ചില്ലെങ്കിൽ അടുത്ത ഗെയിമിൽ ആ തുക കൂടി ചേർത്തിട്ട് പ്രൈസ് മണി ഉയരും ഫോൺ പേ, ബാങ്ക് അക്കൗണ്ട് എന്നിവയിലൂടെയാണ് പ്രൈസ് മണി നൽകുന്നത് ഈ പോസ്റ്റ് ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് പേജ് മോണിറ്റൈസേഷൻ ആയാൽ സമ്മാനത്തുക ഉയരുന്നതാണ് അതിനാൽ എല്ലാവരും സഹകരിക്കുക.....

Address

Kollam

Website

Alerts

Be the first to know and let us send you an email when BMG the complete solutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share