Sree Durga Designer Tiles

Directions

Sree Durga Designer Tiles Let us help you make your beautiful home even more lovely. And let's do that without burning a hole

11/04/2026

മുൻ ഡിജിപി ടി പി സെൻകുമാർ ഇപ്പോൾ പി സി ജോർജിനും മകൻ ഷോൺ ജോർജിനും ഫുൾ സപ്പോർട്ടുമായി രംഗത്ത് വന്നിരിക്കുകയാണ്. ബിജെപി കേന്ദ്ര നേതൃത്വത്തെ ഇവരൊക്കെ വിമർശിച്ചപ്പോൾ സെൻകുമാറിനും അത് ശരിയാണെന്ന് തോന്നിയിരിക്കുകയാണ് 🧐 ബിജെപി തങ്ങളുടെ ഉറച്ച ഹിന്ദു വോട്ടുകൾ വിട്ട് ക്രൈസ്തവ വോട്ടുകൾക്ക് പിന്നാലെ പോയപ്പോൾ തന്നെ താൻ ഇതൊക്കെ പറഞ്ഞതാണെന്നാണ് അദ്ദേഹം പറയുന്നത്.

അദ്ദേഹം കുറച്ചുകൂടി കടുപ്പിച്ചുതന്നെയാണ് കാര്യങ്ങൾ പറയുന്നത് 😲. കേരളത്തിലെ ബിജെപി നേതൃത്വത്തെ 'പട്ടി എബിസിഡി അറിയാത്ത പ്രസിഡന്റും' വിവരമില്ലാത്ത അനുയായികളും എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇവരൊക്കെ കൂടെ ചേർന്ന് പാർട്ടിയെ എവിടെ എത്തിച്ചു എന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്. ശരിക്കും പറഞ്ഞാൽ ബിജെപിയെ രൂക്ഷമായി തന്നെ അദ്ദേഹം കളിയാക്കിയിരിക്കുകയാണ് 🙊.

ഇതിനൊക്കെ പുറമെ, സഭയുടെ നിലപാടുകളെയും അദ്ദേഹം വിമർശിക്കുന്നുണ്ട്. സഭയും മറ്റും എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റുന്നുണ്ടെങ്കിലും തിരിച്ച് ഒന്നും ചെയ്യുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി ⛪. ഇസ്‌ലാമിക് സ്റ്റേറ്റിൽ നിന്നൊക്കെ രക്ഷിക്കാൻ ബിജെപി മാത്രമേ ഉള്ളൂ എന്ന് അവർ മനസ്സിലാക്കണമെന്നും, ആരുടെയും സഹായമില്ലാതെ തന്നെ ബിജെപിക്ക് ഇന്ത്യ ഭരിക്കാൻ അറിയാമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. മൊത്തത്തിൽ വലിയൊരു രാഷ്ട്രീയ ചർച്ചയ്ക്കുള്ള വകുപ്പ് അദ്ദേഹം ഇട്ടിട്ടുണ്ട്! 🚩🏃‍♂️

04/03/2026
04/03/2026

സംഭവം ശരിയാണ്, ഇന്ത്യ അപലപിച്ചിട്ടില്ല. പക്ഷേ, വേറെ ഏതൊക്കെ രാജ്യങ്ങൾ അപലപിച്ചു എന്ന് അറിയുമോ?

ചൈന, റഷ്യ, ഇറാക്ക്, ഒമാൻ, അർമേനിയ, ബംഗ്ലാദേശ്, സിറിയ എന്നീ രാജ്യങ്ങൾ മാത്രമാണ് ഔദ്യോഗികമായി അപലപിച്ചിട്ടുള്ളത്.

ഏതൊക്കെ രാജ്യങ്ങളാണ് ഇതിനെ ന്യായീകരിച്ചത് എന്ന് അറിയുമോ? അമേരിക്ക, ഇസ്രായേൽ, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളാണ് പൂർണ്ണ പിന്തുണയുമായി രംഗത്തെത്തിയത്.

ചില രാജ്യങ്ങൾ അവിടെയും ഇവിടെയും തൊടാതെ സംസാരിച്ചു - അതിൽ പ്രധാനം ഇന്ത്യ തന്നെയാണ്. ഇന്ത്യയുടെ ഒപ്പം യുകെ, ഫ്രാൻസ്, ജർമ്മനി, സൗദി അറേബ്യ, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങളും ഉണ്ട്.

ഇനി നിങ്ങൾ പറ. ഇന്ത്യ ഈ വിഷയം അപലപിച്ചിരുന്നുവെങ്കിൽ ഇന്ത്യ ഏത് ലിസ്റ്റിൽ ആയിരിക്കും ഉണ്ടാവുക? പാക്കിസ്ഥാനും ബംഗ്ലാദേശും ചൈനയും അർമേനിയെയും ഇറാക്കും സിറിയയും ഒക്കെ അടങ്ങുന്ന അതേ ലിസ്റ്റിൽ ഇന്ത്യയുടെ പേരും കാണാൻ നിങ്ങൾ താല്പര്യപ്പെടുന്നുണ്ടോ? ചൈനയ്ക്കും റഷ്യക്കും ബിസിനസ് താല്പര്യങ്ങൾ ഉള്ളതുകൊണ്ട് ആണ് ഇറാനെ പിന്തുണയ്ക്കുന്നത്, പോരാത്തതിന് അവരുടെ അമേരിക്കൻ വിരുദ്ധത കൊണ്ടും. ബാക്കിയുള്ള രാജ്യങ്ങൾ എല്ലാം എന്തുകൊണ്ടാണ് ഇറാനെ പിന്തുണയ്ക്കുന്നത് എന്ന് നിങ്ങൾക്ക് ഞാൻ പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ. ആ രാജ്യങ്ങളുടെ ഒപ്പം ഇന്ത്യയുടെ പേര് വരണം എന്നാണോ നിങ്ങൾ പറയുന്നത്?

എനിക്ക് എൻറെ രാജ്യത്തിൻറെ പേര് പാക്കിസ്ഥാന്റെയും ബംഗ്ലാദേശിയും കൂടെ വരുവാൻ ഒരു താല്പര്യം ഇല്ല. അത് യുകെയുടെയും ഫ്രാൻസിന്റെയും ജർമ്മനിയുടെയും യൂറോപ്യൻ യൂണിയന്റെയും സൗദി അറേബ്യയുടെയും ഒപ്പം പറഞ്ഞു കേൾക്കാനാണ് എനിക്ക് താല്പര്യം. തൽക്കാലം അങ്ങനെ മതി.

പിന്നെ, ഇന്ത്യ പൂർണ്ണമായി ഇതിനെ തള്ളി പറഞ്ഞിട്ടില്ല എന്ന് പറയാൻ പറ്റില്ല. ഇന്ത്യയുടെ പ്രധാന ഓപ്പോസിഷൻ പാർട്ടി ആയിട്ടുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇതിനെ തള്ളി പറഞ്ഞിട്ടുണ്ട്. അനധികൃതമായ അക്രമം എന്നും പരമാധികാരത്തിലുള്ള കടന്നുകയറ്റം എന്നുമാണ് കോൺഗ്രസ് ഇതിനെ വിശേഷിപ്പിച്ചത്. സമാനമായ പ്രസ്താവനകൾ ആണ് ചൈനയും പാക്കിസ്ഥാനും ബംഗ്ലാദേശും നടത്തിയത്. 🙏

01/11/2025

പാവപ്പെട്ടവർക്ക് വീട് നിർമിക്കാനുള്ള പദ്ധതിയിൽ നിന്ന് തുക വകമാറ്റിയാണ് പണം കണ്ടെത്തിയത്

01/11/2025

ഒരുതുണ്ട് ഭൂമി ആവശ്യപ്പെട്ട് പല തവണ പരാതികള്‍ നല്‍കിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്ന് വിജയമ്മ പറഞ്ഞു...

Read : https://mnol.in/gc1qcve
Poverty Eradication Program venue witnesses S. Vijayamma's desperate plea for housing, highlighting the plight of those struggling despite government initiatives. After losing her family and facing health issues, she hopes to meet the Chief Minister to secure a one-room home.

01/11/2025
01/11/2025

മമ്മൂട്ടിക്ക് അസുഖം മാറി വന്നു മുഖ്യാതിഥിയാവാൻ പറ്റിയ ചടങ്ങു🤣😂🤪

17/08/2025

Address

Kollam

Opening Hours

Monday 8am - 5pm
Tuesday 8am - 5pm
Wednesday 8am - 5pm
Thursday 8am - 5pm
Friday 8am - 5pm
Saturday 8am - 5pm
Sunday 8am - 1pm

Website

Alerts

Be the first to know and let us send you an email when Sree Durga Designer Tiles posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share