Aayush Wellness Elements

Aayush Wellness Elements Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aayush Wellness Elements, Business Center, Paravur, Kollam.

01/08/2022
ഈ കർക്കിടക മാസം പ്രതിരോധശേഷിയും ആരോഗ്യവും വർദ്ധിപ്പിക്കു   Certified ON&ON Kavachprash
25/07/2022

ഈ കർക്കിടക മാസം പ്രതിരോധശേഷിയും ആരോഗ്യവും വർദ്ധിപ്പിക്കു
Certified
ON&ON Kavachprash

Order now
26/12/2021

Order now

AYUSH Premium Certification,Uri Flush - 3 Liquid Uri Flush - 3 Plus Capsule മൂത്രാശയത്തിലെ 3 തരത്തിലുള്ള കല്ലുകളേയും പുറ...
26/12/2021

AYUSH Premium Certification,

Uri Flush - 3 Liquid
Uri Flush - 3 Plus Capsule

മൂത്രാശയത്തിലെ 3 തരത്തിലുള്ള കല്ലുകളേയും പുറം തള്ളുന്നതിന് സഹായിക്കുന്നു. മൂത്രാശയ അണുബാധ തടയുന്നതിന് ഉത്തമം . ആയുർവ്വേദ മൂലികകളടങ്ങിയ ഈ ഉത്പന്നം നീർക്കെട്ടു തടയുവാനും കിഡ്നിയിൽ രൂപപ്പെടുന്ന കല്ലുകളെ പുറം തള്ളുവാനും സഹായിക്കുന്നു.

പ്രധാന ചേരുവകൾ: ഗോരക്ഷ, പുനർനവ, പാഷാ നബേദ്, ശില്ലകി, ചെറൂള, മുല്ലേറ്റി, കുലത, ഹരിദ്ര, ഷുദ്ധ, ഷിലജിത്ത്, ഗുഡുജി, അജൈൻ

1 ടീസ്പൂൺ വീതം 2 നേരം, ക്യാൾ 1 വീതം 2 നേരം ഭക്ഷണത്തിനു ശേഷം.

NB:ധാരാളം വെള്ളം കുടിക്കുക

Order now ✅✅✅

Kavachprash Helps to build physical stamina and mental strength. Provides energy, aids better digestion and appetite. Pr...
29/11/2021

Kavachprash

Helps to build physical stamina and mental strength. Provides energy, aids better digestion and appetite. Protection against every day wear & tear of the body. Builds back concentration, improves productivity. Rejuvenates all tissues in the body. Support healthy immune system, encourages elimination of toxins from the body. Promotes muscle mass.

രോഗപ്രതിരോധനശേഷി കൂട്ടുന്നു. അടിക്കടിയുള്ള ചുമ, ജലദോഷം എന്നിവ തട യുന്നു. ശരീരപുഷ്ടിക്കും ഉന്മേഷത്തിനും പോഷകാഹാര കുറവിനും ഉത്തമം, ഏതു പ്രായത്തിലുള്ളവർക്കും ഇത് ഉപയോഗയോഗ്യമായത്.

പ്രധാന ചേരുവകൾ: നെല്ലിക്ക, ദശമൂലം, പലകപയ്യനി, കുമിഴു, കരിങ്ങഴ, മുഞ്ചി പുത്തരി ചുണ്ട, ചെറുവഴുതന, ഗോക്ഷുര, കറ്റാർവാഴ, അശ്വഗന്ധ, ആടലോടകം, കുറുന്തോട്ടി, കീഴാർനെല്ലി, കടുക്ക, ചിറ്റമൃത്, മുത്തങ്ങ, തഴുതാമ, ബ്രഹ്മി, ഇരട്ടി മധുരം, കാട്ടുകാച്ചിൽ, ശതാവരി, മുതുക്ക്, ചുക്ക്, നായ്കരുണം, മുന്തിരി, വിഴാൽ, ശർക്കര, ഗ്രാമ്പൂ, ചെറൂള, ത്രിഫലി, കുങ്കുമപ്പൂവ്, കറുവാപ്പട്ട, നാഗചെമ്പകം, ഏലക്ക, തേൻ

9E5 Premium Health Drink Contains pro-anthocyanins & several other biologically active substances that improves our body...
12/11/2021

9E5 Premium Health Drink

Contains pro-anthocyanins & several other biologically active substances that improves our body's immune system and offer protection against various life style related dis-orders. Active formulations of natural key ingredients like amla, noni, aloevera and a unique combination of 13 different berries - wild berry, strawberry, blackberry, raspberry, blackcurrant, blue berry, cherry, cranberry, red currant, elderberry, goji berry, acai berry collectively possess all key vitamins, minerals, enzymes, metals, amino acids, etc. That required to compensate for the shortage caused by modern living conditions and bring the body to its natural level. Strengthens your immune system. Then, your immune system fights various diseases, germs, virus, bacteria, etc.

പ്രകൃതിയിൽ നിന്നുള്ള അമൂല്യങ്ങളായ പഴവർഗ്ഗങ്ങളിൽ നിന്നും ഉൽപാദിപ്പിച്ച അത്തമമായ പോഷക പാനീയം. കറ്റാർവാഴ, നെല്ലിക്ക, നോനി എന്നിവയുടെ അനന്യമായ മിശ്രണങ്ങളും അതോടൊപ്പം വിവിധതരം 13 ബെറി പഴങ്ങളുടെ സത്തും കൂടികലർന്ന മിശ്രിതമാണ്. നമ്മുടെ ശരീരത്തിൽ ആധുനിക സാഹചര്യം മൂലം കോശവ്യവസ്ഥയിലുണ്ടാകുന്ന കു റവുകളെ പരിഹരിച്ച് ശരീരത്തെ ഉന്മേഷപൂർണവും ആരോഗ്യ പൂർണവുമാക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ 9 ലക്ഷം ഒറാക്
മൂല്യമുളള ശക്തിയേറിയ ആന്റി ഓക്സിഡന്റ് പോഷക പാനീയം.

പ്രധാന ചേരുവകൾ: നെല്ലിക്ക, കറ്റാർവാഴ നോനി, എൽഡെർബെറി, ഗോജിബെറി, ചെറി, ക്രാൻബെറി, റെഡ്കരന്റ്, ബാക്ക്ബെറി, ബ്ലൂബെറി, അക്കായ് ബെറി, സ്ട്രോബെറി എന്നിവയുടെ മിശ്രിതം അടങ്ങിയിരിക്കുന്നു.

ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവർ ഭക്ഷണത്തിന് മുമ്പ് ഒരു പാക്കറ്റ് 200 മില്ലി തിളപ്പിച്ചാറിയ വെള്ളത്തിൽ (മാത്രം) ലയി ഷിച്ച് കഴിക്കുക. അര മണിക്കൂറിന് ശേഷം മാത്രമേ പ്രഭാത ഭക്ഷണം കഴിക്കാവൂ. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ മേൽപ റഞ്ഞ രീതിയിൽ രാവിലെയും രാത്രി ഭക്ഷണ ശേഷം 1 മണിക്കൂർ കഴിഞ്ഞ് ഒരു പാക്കറ്റ് കൂടി കഴിക്കുന്നതാണ് ഉത്തമം.
ORAC:
OXYGEN

RADICAL

ABSORPTION

CAPACITY

Herbal Roll On InhalerHerbal Roll on Inhaler is a blend of natural essential oils that supports your immunity against ba...
12/11/2021

Herbal Roll On Inhaler

Herbal Roll on Inhaler is a blend of natural essential oils that supports your immunity against bacteria & virus. Also helps in reducing inflammation and infection. Now clear nasal congestion and phlegm.

ബാക്ടീരിയ, വൈറസ് എന്നിവയ്ക്കെതിരായ നിങ്ങളുടെ പ്രതിരോധശേഷിയെ പിന്തുണ യ്ക്കുന്ന പ്രകൃതിദത്തമായ എണ്ണകളുടെ ഒരു മിശ്രിതമാണ് ഓൺ & ഓൺ ഹെർബൽ റോൾ ഇൻഹേലർ. വീക്കം, അണുബാധ എന്നിവ കുറയ്ക്കുന്നതിനും ഇതു സഹായി ക്കുന്നു. കൂടാതെ മൂക്കടപ്പും കഫവും ഇല്ലാതാക്കുകയും ചെയ്യുന്നു.

Luxury SoapThese state of the art fairness softening soaps gifts your skin gentle softness & lightening of melanin ensur...
12/11/2021

Luxury Soap

These state of the art fairness softening soaps gifts your skin gentle softness & lightening of melanin ensuring the restoration of natural fairness.

മഞ്ഞൾ, ചന്ദനം, പാലും സ്ട്രോബറിയും, പപ്പായ, ആര്യവേപ്പ് എന്നിവയുടെ ഗ്ലിസറിൻ സോപ്പുകൾ.

Anti Dandruff ShampooAnti-dandruff actives which are completely natural and has some wonderfulherbal oil extracts that h...
12/11/2021

Anti Dandruff Shampoo

Anti-dandruff actives which are completely natural and has some wonderful

herbal oil extracts that help in reduces the dandruff flakes, improving the

shine and glow of the hair.

തലയിലെ താരൻ പൂർണ്ണമായും നീക്കം ചെയ്ത് മുടിയെ സംരക്ഷിക്കുവാനും

സഹായിക്കുന്നു.

3 in 1 Face WashSpecially formulated 100% soap-free gentle cleanser which cleanses excess sebum (oil), dirt and grime fr...
12/11/2021

3 in 1 Face Wash

Specially formulated 100% soap-free gentle cleanser which cleanses excess sebum (oil), dirt and grime from deep within the pores along with the acne causing bacteria.

കറ്റാർവാഴയിൽ സമ്പുഷ്ടമായ ഫേസ് വാഷ് ആണ്. കറുത്തപാടുകൾ നീക്കം ചെയ്യുന്നതിനോടൊപ്പം തുടർച്ചയായ ഉപയോഗത്തിലൂടെ ചർമ്മകാന്തിയും തിളക്കവും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

Address

Paravur
Kollam

Telephone

+917306472559

Website

Alerts

Be the first to know and let us send you an email when Aayush Wellness Elements posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share