Ganga enter praises & Trade links.

Ganga enter praises & Trade links. GANGA Enter praises & Trade links

05/06/2026

കുടുങ്ങുമെന്ന് മനസ്സിലാക്കാത്ത
ജ്യോത്സൻ കേമനാണേ !!
ജ്യോതിഷമൊക്കെ ഈശ്വരാനുഗ്രഹം വേണ്ട വിദ്യയല്ലേ ?
ഇവർക്കൊക്കെ എങ്ങനെ ഇതൊക്കെ സാധിക്കുന്നു ആവോ?
ദൈവജ്ഞനായ സുബ്രഹ്മണ്യ സ്വാമി
ദേവസേനാപതി കൂടിയാണെന്ന് മറക്കരുതായിരുന്നു ജ്യോത്സ്യരേ!

09/04/2026

അറിയിപ്പ്
----------------

11/03/2026

ആർക്കുവേണമെങ്കിലും
Child of Jesus ആകാം
പക്ഷേ Jesus ൻ്റെ children ന് #മന്നത്തുപത്മനാഭൻ്റെ പാരമ്പര്യം പേറുന്ന ൽ എന്തു സ്ഥാനം ??
എന്ന ചോദ്യം ആരുടെയെങ്കിലും മനസ്സിൽ തോന്നായാൽ
അവരോട്
പ്രണയം പലരോടാവുകയും
അവരെ ഊഴമിട്ട് കിടപ്പറയിലെത്തിക്കുകയും ചെയ്യുന്നത് വ്യക്തിഗതവിഷയമാണെന്ന് പറഞ്ഞാൽ മതിയാകുമോ?

11/03/2026

മഞ്ചേശ്വരത്ത് മയക്കുമരുന്ന് വേട്ട:
38.23 ഗ്രാം MDMA-യുമായി രണ്ട് യുവാക്കൾ പിടിയിൽ;
1.63 ലക്ഷത്തോളം രൂപയും പിടിച്ചെടുത്തു.
--------------------------------

മഞ്ചേശ്വരം: മംഗൽപാടി താലൂക്ക് ആശുപത്രിക്ക് സമീപം പോലീസ് നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരവുമായി രണ്ട് യുവാക്കൾ പിടിയിലായി. കുബന്നൂർ പാച്ചമ്പള്ള സഫാ നഗറിലെ ഇബ്രാഹിം സുഹൈൽ (23), ബന്തിയോട് അടുക്ക കുളക്ക റോഡിലെ മുഹമ്മദ് അനസുദ്ദീൻ (20) എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന 38.23 ഗ്രാം MDMA-യും മയക്കുമരുന്ന് വിൽപനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന *1,62,500 രൂപയും പോലീസ് പിടിച്ചെടുത്തു.

ഞായറാഴ്ച രാത്രി 11.35-ഓടെ മംഗൽപാടി താലൂക്ക് ഗവൺമെന്റ് ഹോസ്പിറ്റലിന് സമീപമുള്ള സർവീസ് റോഡിൽ വെച്ചായിരുന്നു അറസ്റ്റ്. പ്രതികൾ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് വിൽപനക്കായി സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് കണ്ടെത്തിയത്. മഞ്ചേശ്വരം സബ് ഇൻസ്പെക്ടർ വൈഷ്ണവ് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്.
പോലീസ് സംഘത്തിൽ എസ്‌.സി.പി.ഒ പ്രമോദ്, സി.പി.ഒമാരായ സുധാകരൻ, അനീഷ് എന്നിവരും ഉണ്ടായിരുന്നു. ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.

11/03/2026
11/03/2026

FLEX&FRAME. PLEASE CONTACT US.

Address

Kollam

Telephone

+918848729859

Website

Alerts

Be the first to know and let us send you an email when Ganga enter praises & Trade links. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share