02/05/2016
Airtel Dth ലെ സാറുമാരുടെ ശ്രദ്ധയ്ക്ക് കഴിഞ്ഞ മൂന്നുമാസമായി Airtel dth Easy Rechage കൊല്ലത്തെ പ്രമഖ ഔട്ട്ലെറ്റുകളില്‍ ഒന്നും കിട്ടാനില്ലത്ത കാര്യം വ്യസനസമേതം അറിയിക്കുന്നു. പലരെയും ബന്ധപ്പെട്ടു നാളിതുവരെ നടപടിയുണ്ടായില്ല. ഡിസ്ട്രിബ്യൂട്ടറെ വിളിക്കുമ്പോള്‍ Fse വിളിക്കാന്‍ പറയും Fse വിളിച്ചാ സ്റ്റോക്കു വരുമ്പോ അയക്കാമെന്നു പറയും .... പിന്നെ യാതൊരു മറുപടിയും ഇല്ല ഞങ്ങള്‍ ഉപഭോക്താക്കളും റീട്ടേയ്ലേസും ആപ്പിലായിരിക്കുകയാണ് . ഇതിന് ഉത്തരവാദി ആരാണ് Airtel Dth കംമ്പനിയോ അതോ ഡാസ്ട്രിബ്യൂട്ടറോ നടപടി ഉണ്ടായില്ലെങ്കില്‍ ബുദ്ദിമുട്ടാകും..........