05/08/2026
അവസരങ്ങൾ എന്നും കാത്തിരിക്കില്ല. വിവേകത്തോടെ പ്രവർത്തിക്കുന്നവരാണ് വിജയിക്കുന്നത്; "ഇനിയും സമയം ഉണ്ടല്ലോ" എന്ന ചിന്ത അമിത ആത്മവിശ്വാസമാണ്. വൈകും മുമ്പ് ശരിയായ തീരുമാനം എടുക്കാൻ പഠിപ്പിക്കുന്ന ഒരു പ്രചോദനാത്മക കഥ..
The biggest mistakes in life aren't always made by those who act too soon -but by those who believe they still have time. A timeless story of wisdom, arrogance, and the power of taking action before it's too late.