Honey Bee

Honey Bee തേന് ശീലമാക്കൂ……
ആരോഗ്യം സംരക്ഷിക്ക?

ഹോർട്ടിക്കോർപ്പിന്റെ മൂന്ന് ദിവസത്തെ class A Bee Naturalhoney  beekeeoing centre ഇൽ വെച്ച് നടന്നപ്പോൾ
31/08/2021

ഹോർട്ടിക്കോർപ്പിന്റെ മൂന്ന് ദിവസത്തെ class A Bee Naturalhoney beekeeoing centre ഇൽ വെച്ച് നടന്നപ്പോൾ

30/08/2021
കർഷകരുടെ തേൻ ശുദ്ധമോ? **************പലരും തേൻ ശുദ്ധമോ എന്നറിയാൻ വെള്ളത്തിൽ ഒഴിച്ച് നോക്കാറുണ്ട്. പലരും മാർക്കറ്റിൽ കിട്ട...
21/06/2019

കർഷകരുടെ തേൻ ശുദ്ധമോ?
**************
പലരും തേൻ ശുദ്ധമോ എന്നറിയാൻ വെള്ളത്തിൽ ഒഴിച്ച് നോക്കാറുണ്ട്. പലരും മാർക്കറ്റിൽ കിട്ടുന്ന തേനും കർഷകർ കൊടുക്കുന്ന തേനും തമ്മിൽ വിലയിരുത്തൽ നടത്താറും ഉണ്ട്. മാർക്കറ്റിൽ നിന്നും വാങ്ങുന്ന തേൻ നല്ല കട്ടിയും വെള്ളത്തിൽ ഒഴിച്ച് നോക്കിയാൽ അടിയിൽ കിടക്കുകയും ചെയ്യുന്നു. എന്നാൽ കർഷകർ കൊടുക്കുന്ന തേനിന് അത്രകണ്ട് കട്ടി കാണുന്നില്ല, വെള്ളത്തിൽ ഒഴിച്ചുള്ള പരീക്ഷണം അത്രകണ്ട് വിജയകരവും അല്ല. എന്താണ് ഇതിനു കാരണം?
Full വീഡിയോ കണ്ട് നിങ്ങൾ വിലയിരുത്തൂ :-

https://youtu.be/2M3wol659z0

03/12/2018

അധികം വരുന്ന റാണിസെല്ലുകൾ എങ്ങനെ ഉപയോഗപ്പെടുത്താം വീഡിയോ കാണൂ ………
കൂടുതൽ വീഡിയോകൾക്ക് subcribe ചെയ്യൂ
ഞങ്ങളുടെ യൂട്യൂബ് ചാനൽ
https://youtu.be/jlr3bzr2Ols

Address

കൊട്ടാരക്കര
Kollam
691557

Alerts

Be the first to know and let us send you an email when Honey Bee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share