10/01/2025
ഒരു രാജ്യം രണ്ട് നീതി.
മുസ്ലിം സമുദായത്തിന് നേരെ വർഗീയ പ്രചരണം നടത്തുന്ന പി. സി ജോർജ് എന്നയാൾക്കെതിരെ ഒരു ചെറുവിരലനക്കാൻ ഭരണകൂടത്തിന് സാധിക്കാതെ പോകുന്നത് കഷ്ടം തന്നെ. ബോബി ചെമ്മണ്ണൂറിനെതിരെ പെണ്ണൊരുത്തി പരാതി നൽകി മണിക്കൂറുകൾ കൊണ്ട് നിയമ നടപടി പൂർത്തിയാക്കിയ അതേ രാജ്യത്തെ അതേ പോലീസ് തന്നെയാണ് മുസ്ലിം വർഗീയത പറഞ്ഞ ഈ സംഘി കുട്ടനെ തുറന്നു വിടുന്നതെന്നും നമ്മൾ ഓർത്തെടുക്കണം. വർഗീയത വരുമ്പോൾ അതും മുസ്ലിംകൾക്ക് എതിരെയാകുമ്പോൾ മാത്രം പോലീസ് നിഷ്ക്രിയമാകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല.
ഇവിടെ ആഭ്യന്തരമന്ത്രി ഉണ്ടോ എന്നതാണ് ഇപ്പോഴത്തെ സംശയം.
✍️റാഫി തയ്യിൽ. പെരിങ്ങാവ്