NISAR pulikkal

NISAR pulikkal Business entrepreneur, make the world a better place

Ecowheels
19/10/2025

Ecowheels

30/06/2025
Zindagi Na Milegi Dobara
31/08/2024

Zindagi Na Milegi Dobara

MODICARE URBAN COLOR LONDON TINTED LIP BAM(4.5gm)MRP:199/-, CP:173/-BV:103.83, PV:3.85_____________________ചിരി പോസിറ്റീ...
28/05/2024

MODICARE URBAN COLOR LONDON TINTED LIP BAM(4.5gm)
MRP:199/-, CP:173/-
BV:103.83, PV:3.85
_____________________ചിരി പോസിറ്റീവ് എനർജി നൽകുന്നതിനോടൊപ്പം, ഓരോരുത്തരുടെയും അഴകും വർദ്ധിപ്പിക്കുന്നു. ചിരിയെ കൂടുതൽ മനോഹരമാക്കുവാൻ മോദികെയർ നൽകുന്നു അർബൻ കളർ ലിപ് ബാം. സ്ട്രോബെറി, ചെറി ഓറഞ്ച് എന്നീ മൂന്ന് ഫ്ലേവറുകളിൽ. പുരുഷന്മാർക്ക് ഏറ്റവും അനുയോജ്യമായത് ഓറഞ്ച് ലിപ് ബാമാണ്.100% വെജിറ്റേറിയൻ, പാരബൻ അടങ്ങിട്ടിട്ടില്ലാത്തത്. കൂടാതെ SPF സംരക്ഷണവും.
1. ചെറി : ചുണ്ടുകൾക്ക് തൽക്ഷണം ജലാംശം നൽകുകയും, ഈർപ്പം നിലനിർത്തുകയും ചെയ്യുന്നു. ദിവസം മുഴുവൻ നിർജ്ജലീകരണത്തിൽ നിന്നും ചുണ്ടുകളെ സംരക്ഷിക്കുന്നു. ചുണ്ടുകൾക്ക് പോഷകവും, മൃദുത്വവും നൽകി, നേർത്ത ഒരു ആവരണം നൽകി ദിവസം മുഴുവൻ സംരക്ഷിക്കുന്നു.
2. സ്ട്രോബെറി : ആരോഗ്യവും, മൃദുത്വവും, ഈർപ്പവും, പ്രകൃതി ദത്തമായ ഒരു കളറും നൽകുന്നു. എസ്സെൻഷ്യൽ ഓയിൽ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ അർബൻ കളർ സ്ട്രോബെറി ലിപ് ബാം ചുണ്ടുകളുടെ വിണ്ടുകീറലിനും, വരണ്ടതുമായ ചുണ്ടുകൾക്കും വളരെ നല്ലതാണ്.കൂടാതെ ചുണ്ടുകളെ മോയ്‌സ്ചുറൈസ് ചെയ്യുകയും, മൃദുത്വമാക്കുവാനും സഹായിക്കുന്നു. ചുണ്ടുകൾക്ക് പ്രകൃതി ദത്ത പിങ്ക് നിറം നൽകുന്നു.
3. ഓറഞ്ച് : ഇത് ചുണ്ടുകളിൽ ഈർപ്പവും, മൃദുത്വവും നൽകുന്നു. വിറ്റാമിൻ E യും, ജോജോബ ഓയിലും അടങ്ങിയിരിക്കുന്നു. ചുണ്ടുകളുടെ സ്വാഭാവിക നിറം വർദ്ധിപ്പിക്കാനും ഓറഞ്ച് ലിപ് ബാം സഹായിക്കുന്നു. നിങ്ങളുടെ ചുണ്ടുകളിൽ ദിവസം മുഴുവൻ ജലാംശം നിലനിർത്തുന്നു.
ഘടകങ്ങളും, ഗുണങ്ങളും :-
* പഴങ്ങളുടെ സുഗന്ധങ്ങൾ - ഉന്മേഷവും, മധുരവും, സുഗന്ധവും, സുരക്ഷിതമായ സ്വാദും നൽകുന്നു.
* വിറ്റാമിൻ E, ജോജോബ ഓയിൽ, ബദാം ഓയിൽ - പ്രകൃതിയുടെ ഏറ്റവും സമ്പന്നമായ മോയ്സചുറൈസുകൾ. ചുണ്ടുകൾക്ക് മൃദുത്വവും, ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിനുള്ള മികച്ച ആന്റി ഒക്സിഡന്റ് നിലനിർത്തുന്നു.
* കാസ്റ്റർ ഓയിൽ - ചുണ്ടുകൾ വിണ്ടുകീറുന്നതിനെതിരെയുള്ള പ്രകൃതി ദത്ത സംരക്ഷണം. ഈർപ്പം നിലനിർത്തുവാനായി ചുണ്ടുകളിൽ റൊട്ടക്റ്റീവ് ഫിലിം നിർമ്മിക്കുന്നു.
* മെന്തോൾ - ചുണ്ടുകൾക്ക് കുളിർമ്മ നൽകുന്നു. * Benzophenon 3- UVA, UVR രശ്മികളെ ആഗിരണം ചെയ്യുന്നു. SPF സംരക്ഷണം. ചൂട്, പൊടി മലിനീകരണം എന്നിവയിൽ നിന്നുമുള്ള സംരക്ഷണം.
* മെഴുക്, എമോലിയന്റ്സ് - ചുണ്ടുകൾക്ക് ഈർപ്പം നൽകുന്നു.
* കനം കുറഞ്ഞ ടെക്സ്ച്ചർ - ചുണ്ടുകൾക്ക് തിളക്കവും, മിനുസവും നൽകുന്നു.
* ലൈറ്റ് കളർ ടിന്റ് - ചുണ്ടുകൾക്ക് മൃദുലമായ ടിന്റ് നിറം നൽകുന്നു.

Address

Business Consultant Centre, 1st Floor, Opposite Jannath Jewellery, Thangals Road
Kondotty
673637

Telephone

+919895847780

Website

Alerts

Be the first to know and let us send you an email when NISAR pulikkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to NISAR pulikkal:

Share