ഇമ്മിണി ബല്ല്യ ഒന്ന്

ഇമ്മിണി ബല്ല്യ ഒന്ന് എൻ്റെ കോട്ടക്കൽ

ഇമ്മിണി ബല്ല്യ ഒന്ന് കൊണ്ടോട്ടീല് ബര്ണ്ട്..., എന്താന്നറിയോ ?ഇമ്മിണി ബല്യ ഒന്ന് കൊണ്ടോട്ടീല് ബര്ണ്ട്  എന്നുപറഞ്ഞുള്ള Camp...
21/10/2017

ഇമ്മിണി ബല്ല്യ ഒന്ന് കൊണ്ടോട്ടീല് ബര്ണ്ട്..., എന്താന്നറിയോ ?

ഇമ്മിണി ബല്യ ഒന്ന് കൊണ്ടോട്ടീല് ബര്ണ്ട് എന്നുപറഞ്ഞുള്ള Campaign Social Media യിൽ വൈറൽ ആയിരുന്നു.
എന്താണു വരുന്നതെന്ന ആകാംശക്ക് വിരാമമിട്ടു ആ രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നു.

ആ ഇമ്മിണി ബാല്യ ഒന്ന് സബാൻ ഫർണിച്ചറിൻറെ പുതിയ ഷോറൂം ആണ്. ചുരുങ്ങിയ കാലം കൊണ്ട് വലിയ ജനപ്രീതി നേടിയ സബാൻ ഫർണിച്ചറിന്റെ കൊണ്ടോട്ടി ഷോറൂം ഈ വരുന്ന 05 - 11 -2017 ഞായറായഴ്ച വൈകുന്നേരം 3 മണിക്ക് ബഹു : പാണക്കാട് സയ്യിദ് ഹൈദരലി തങ്ങൾ ഉദ്ഘടനം ചെയ്ത നാടിനു സമർപ്പിക്കുന്നു.

അപ്പോ ഇനി കൊണ്ടോട്ടി പറയും ഫർണിച്ചറിന്റെ വലിയ വർത്തമാനം

13/10/2017

ഇമ്മിണി ബല്ല്യ ഒന്ന് കൊണ്ടോട്ടീല് ബര്ണ്ട്... എന്താന്നറിയോ..?

ഇമ്മിണി ബല്ല്യ ഒന്ന് കൊണ്ടോട്ടീല് ബര്ണ്ട്... എന്താന്നറിയോ..? അറീലങ്കിലും പറഞ്ഞോളീ... ഒര് സ്മാര്‍ട്ട് ഫോണ് വെര്‍തെക്കിട്ട...
06/10/2017

ഇമ്മിണി ബല്ല്യ ഒന്ന് കൊണ്ടോട്ടീല് ബര്ണ്ട്... എന്താന്നറിയോ..? അറീലങ്കിലും പറഞ്ഞോളീ... ഒര് സ്മാര്‍ട്ട് ഫോണ് വെര്‍തെക്കിട്ടൂലെ.
കൊണ്ടോട്ടിയില്‍ വരുന്ന ആ ഇമ്മിണി ബല്ല്യ ഒന്ന് എന്താണെന്നുള്ള ഉത്തരം ഈ പോസ്റ്റ് ഷെയർ ചെയ്തതിനു ശേഷം മാത്രം പോസ്റ്റിനോടൊപ്പം കമെന്റ് ചെയ്യു അല്ലെങ്കിൽ +91 9072003326 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് ഉത്തരം അയക്കുക. ശരിയുത്തരം കമെന്റ് ചെയ്യുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരാൾക്ക് സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കാനുള്ള അവസരം.
നിബദ്ധനകൾ .
1. പോസ്റ്റ് ഷെയർ ചെയ്തതിനു ശേഷം മാത്രം നിങ്ങളുടെ ഉത്തരം കമെന്റ് ചെയ്യുക
2. ഉത്തരത്തോടൊപ്പം നിങ്ങളുടെ പേര്, സ്ഥലം, ഫോണ്‍ നമ്പര്‍ എന്നിവ നിർബന്ധമായും കമെന്റ് ചെയ്യണം
3. ഉദ്ഘടന വേളയിൽ നടക്കുന്ന നറുക്കെടുപ്പിൽ ശരിയുത്തരം അയച്ചവരിൽ നിന്നും നറുക്കെടുക്കുന്ന ഒരാൾക്ക് അതെ സമയം തന്നെ സ്മാർട്ട് ഫോൺ കൈമാറുന്നതാണ്.

Address

Kondotty
Kondotty

Website

Alerts

Be the first to know and let us send you an email when ഇമ്മിണി ബല്ല്യ ഒന്ന് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share