25/08/2026
*പോസിറ്റീവായ ചിന്തകള്‍ മനുഷ്യന് ലക്ഷ്യസ്ഥാനത്തേയ്ക്കുള്ള പാതകളാണ്.... ആവര്‍ത്തിച്ച് ഉരുവിടുന്നത് അല്ലെങ്കില്‍ ചിന്തിയ്ക്കുന്നത് അതുമല്ലെങ്കില്‍ ആവര്‍ത്തിച്ചുതന്നെ ഭാവനയില്‍ കണുന്നത് ഉപബോധമനസ്സിൽ പ്രോഗ്രാമുകളാവും.... ഉപബോധ മനസ്സില്‍ പ്രോഗ്രാമുകളായാലോ നമ്മള്‍ എന്താണോ പ്രോഗ്രാം ചെയ്തത് അതായിത്തീരുകയും ചെയ്യും.... ഇതാണ് വിജയിച്ചവര്‍ പറയുന്നത്, നിങ്ങള്‍ എന്താകാന്‍ ആഗ്രഹിക്കുന്നുവോ അതായിത്തീരും......*