JT Solutions

JT Solutions Training

TTC ക്ലാസ് ഈ മാസം 26 ന് ആരംഭിക്കുകയാണ്. അഡ്മിഷൻ തുടരുന്നു.
23/08/2024

TTC ക്ലാസ് ഈ മാസം 26 ന് ആരംഭിക്കുകയാണ്. അഡ്മിഷൻ തുടരുന്നു.

11/02/2020
Happy New Year 2020
31/12/2019

Happy New Year 2020

EFT Training program @ JT training centre Edarikode
22/10/2019

EFT Training program @ JT training centre Edarikode

07/10/2019

💎 *അത്ഭുതങ്ങളും സംഭവിക്കാനുളളതാണ്*💎
🌷എന്താണ് അത്ഭുതങ്ങൾ?
ഒരിക്കലും *നടക്കാൻ സാധ്യതയില്ല* എന്ന് പറയുന്ന കാര്യങ്ങൾ. എപ്പോഴെങ്കിലുമൊക്കെ *നടന്നേക്കാം* എന്ന് വിചാരിക്കപ്പെടുന്ന *ലക്ഷ്യങ്ങൾ.....*
🍇 എന്നാൽ *എപ്പോഴും* അത്ഭുതങ്ങൾ *സംഭവിച്ച് കൊണ്ടിരിന്നാലോ* ?
വേറിട്ട ഒരനുഭവം തന്നെയായിരിക്കും... അല്ലേ?.!
നമ്മുടെ *ഇ.എഫ്.ടി പരിശീലന പരിപാടികൾ* തെളിയിച്ച് കൊണ്ടിരിക്കുന്നത് അതാണ്. പ്രത്യേകിച്ചും
🌷 *ഒരിക്കലും മാറില്ല* എന്ന് വിചാരിച്ച *അസുഖങ്ങൾ* *മാറുമ്പോൾ...!*
🌷മന:ശക്തി മന്ത്രമുപയോഗിച്ച് *ബിസ്നസ് - സാമ്പത്തിക പ്രതിസന്ധികളെ* അതിജയിക്കുമ്പോൾ...!
🌷 *സ്നേഹ ബന്ധങ്ങൾ* കൂടുതൽ *ഊഷ്മളമാകുമ്പോൾ... !*
വിവിധ
🌷 *അഡിക്ഷനുകളിൽ* നിന്ന് മോചിതരാകുമ്പോൾ..!
🌷 *ലക്ഷ്യങ്ങളിൽ* പെട്ടെന്ന് എത്തിച്ചേരാനുള്ള *ഉൾക്കരുത്ത്* നേടുമ്പോൾ....! *അത്ഭുത മാറ്റങ്ങളുടെ* പട്ടിക ഇനിയും നീണ്ടേക്കാം,...!! ഇതൊരു *പരമസത്യമാണ്.* മനുഷ്യ മനസ്സിനുള്ളിൽ *ഒളിഞ്ഞിരിക്കുന്ന മഹാശക്തി* ഉപയോഗിച്ച് ജീവിതത്തിൽ എന്ത് മാറ്റവും നേടിയെടുക്കാൻ പറ്റും...!
*EFT മനഃശക്തി പ്രോഗ്രാം* അതിലേക്കുള്ള *വഴികാട്ടിയാണ്* / അനുഭവ യാഥാർത്ഥ്യങ്ങളാണ്.
നമ്മുടെ *അടുത്ത പ്രോഗ്രാം ഒക്ടോബർ 12 ശനി കോട്ടക്കൽ എടരിക്കോട് JT Training Hall* ൽ നടക്കുന്നു.

For Reg: 9995416171

06/10/2019

*കൗൺസിലിംഗ് കോഴ്സുകൾ (PG,Diploma), തികച്ചും സൗജന്യവും അല്ലാത്തതുമായ വ്യത്യസ്തങ്ങളായ ട്രൈനിംഗുകൾ (എനിയാഗ്രാം,തേഡ് ഐ,EFT,ബിസിനസ് മോട്ടിവേഷൻ,പ്രസംഗ പരിശീലനം, Etc....) തുടങ്ങിയവയിൽ പങ്കെടുക്കുവാനുള്ള വിവരങ്ങളും കൂടാതെ ജോലി അന്വേഷിക്കുന്നവർക്കും ജോലിക്കാരെ അന്വേഷിക്കുന്നവർക്കും ഈ ഗ്രൂപ്പിലൂടെ അറിയുവാൻ സാധിക്കും. എല്ലാ ഗ്രൂപ്പുകളിലും ഒരേ മെസേജുകൾ മാത്രം വരുന്നതിനാൽ ഏതെങ്കിലും ഒരു ഗ്രൂപ്പിൽ മാത്രം join ചെയ്യുക.*

*ഗ്രൂപ്പ് 1*

https://chat.whatsapp.com/Hkee2kAkijgA7esk4F4lLz

*ഗ്രൂപ്പ് 2*

https://chat.whatsapp.com/GXwclXDbkGxBk06cysB5d9

*ഗ്രൂപ്പ് 3*

https://chat.whatsapp.com/6XRm9NgEljS0WngoLwefuo

Emotional Freedom Technique (EFT) training program taking by Rafeeque Cherusseri
02/10/2019

Emotional Freedom Technique (EFT) training program taking by Rafeeque Cherusseri

02/10/2019

Dear Friends,
Welcome to JT Solutions.....

Address

Kottakkal

Opening Hours

9am - 5pm

Website

Alerts

Be the first to know and let us send you an email when JT Solutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category