SPARK Online Services

SPARK Online Services WE ARE HELP YOU ALL ONLINE SERVICES....

27/05/2020
28/11/2019
➡➡ എന്താണ് ''ഡിജിറ്റൽ സേവ'' കോമൺ സർവ്വീസ് സെൻറർ (CSC)🌐 കോമൺ സർവ്വീസ് സെൻറർ സ്കീം.മാറുന്ന ഇന്ത്യയുടെ മുഖമുദ്ര.ബിസിനസ് ടു ...
28/11/2019

➡➡ എന്താണ് ''ഡിജിറ്റൽ സേവ'' കോമൺ സർവ്വീസ് സെൻറർ (CSC)
🌐 കോമൺ സർവ്വീസ് സെൻറർ സ്കീം.
മാറുന്ന ഇന്ത്യയുടെ മുഖമുദ്ര.

ബിസിനസ് ടു സിറ്റിസൺ, ഗവണ്മെന്റ് ടു സിറ്റിസൺ സർവ്വീസുകൾ പൊതു ജനങ്ങൾക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോട് കൂടി ഇലക്ട്രോണിക് ആന്റ് ഐടി മന്ത്രാലയത്തിന് കീഴിൽ കേന്ദ്ര സർക്കാർ ആരംഭിച്ച ഒരു ബ്രഹത്പദ്ധതിയാണ് കോമൺ സർവ്വീസ് സെൻറർ സ്കീം. വൈവിധ്യങ്ങളായ ഇലക്ട്രോണിക് ആന്റ് ഐ ടി സേവനങ്ങളുടെ ഒരു സംഗമ വേദിയാണ് സി.എസ്.സി എന്നു പറയുന്നത്. ഇന്ത്യയിലെ പൊതു സമൂഹത്തിന്റെ ഡിജിറ്റൽ ശാക്തീകരണം ലക്ഷ്യം വെച്ചാണ് ഇത് പ്രവർത്തിക്കുന്നത്.

🌐 റോൾ ഓഫ് സി.എസ്.സി:
ഗ്രാമീണ ജനതയുടെ മാറുന്ന മുഖവും ഗ്രാമീണ സംരംഭകത്വവും ജീവിത നിലവാരവും ഉയർത്തിക്കൊണ്ട് വരികയും ചെയ്യക എന്നതാണ് കോമൺ സർവ്വീസ് സെൻററുകളുടെ യഥാർത്ഥ കർത്തവ്യം.*

🌐 _സാമൂഹിക മാറ്റത്തിൻറെയും നവോദ്ധാനത്തിൻറെയും വാക്താക്കളായി പ്രവർത്തിക്കാനും ഈ സ്കീമിനു സാധിക്കും.

🌐 _പ്രധാന സേവന മേഖലകൾ

ഇ-കോമേഴ്സ്, പാസ്പോര്ട്ട്, വിദ്യാഭ്യാസ പരിപാടികൾ , കാർഷ്ക പദ്ധതികൾ,ബാങ്കിംഗ്,ജീവിത സുരക്ഷ തുടങ്ങി ഒട്ടനവധി സേവന പദ്ധതികൾ ഇതുവഴി നടപ്പിലാക്കുന്നുണ്ട്.കൂടാതെ കേന്ദ്ര സർകാറിൻ റെ പ്രധാന പദ്ധതിയായ ആധാറിൻറെ പെർമെനെൻറ് എൻട്രോൾമെൻറ് ഏജൻസിയായി പ്രവർത്തിക്കുന്നത് കോമൺ സർവ്വീസ് സെൻറർ മാത്രമാണ്.

🌐 _ഡിജിറ്റൽ ഇന്ത്യയും സി.എസ്.സിയും
രാജ്യത്തെ ജനങ്ങളുടെ ഡിജിറ്റൽ ശാക്തീകരണം ലക്ഷ്യം വെച്ചുകൊണ്ട് കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത ഒരു ബൃഹത്പദ്ധതിയാണ് ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാം. 2015 ജൂലൈ 1-ാം തിയതി പ്രധാനമന്ത്രിയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഡിജിറ്റൽ സങ്കേതങ്ങളും ഡിജിറ്റൽ സേവനങ്ങളും രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും പ്രാപ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഹൈസ്പീഡ് ഇൻ റർനെറ്റ് സൗകര്യം ലഭ്യമാക്കുക, ഓരോ പൗരനും ഡിജിറ്റൽ ഐഡി ലഭ്യമാക്കുക, കോമൺ സർവ്വീസ് സെൻററുകൾ വ്യാപിപ്പിക്കുക, സുരക്ഷിതമായ സൈബർ ലോകം എന്നിവയാണ് ഡിജിറ്റൽ ഇൻ ഫ്രാസ്ട്രക്ചർ കൊണ്ട് ഉദ്ധേശിച്ചിരിക്കുന്നത്.

🌐 _ഡിജിറ്റൽ റിസോഴ്സുകൾ ഇന്ത്യൻ ഭാഷകളിൽ ലഭ്യമാക്കുക, ഡിജിറ്റൽ വിദ്യാഭ്യാസ പദ്ധതി സാര്വത്രികമാക്കുക, എല്ലാ രേഖകളും ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റി സുരക്ഷിതവും വേഗത്തിൽ ലഭ്യമാക്കുന്ന രീതിയിലേക്കും മാറ്റുക എന്നീ കാര്യങ്ങളിലൂടെ പൊതുജനശാക്തീകരണം നേടാനും ഈപദ്ധിതിയിലൂടെ സാധിക്കുന്നതാണ്.

🌐 _സിഡാക്, സെൻറർ ഫോർ റയിലേ ഇൻഫോർമേഷൻ,കോമൺ സർവ്വീസ് സെൻറർ (CSC), ഡിപ്പാർട്ട്മെൻറ് ഓഫ് ഇൻഡസ്ട്രിയൽ പോളിസി ആൻറ് പ്രമോഷൻ, ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആന്റ് ടെക്നോളജി, എൻ.ഐ.സി, നീലിറ്റ്, ആധാർ തുടങ്ങിധാരാളം ഗവണ്മെന്റ് ഏജനസികൾ ഈ പദ്ധതിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്.

🌐 _ഡിജിറ്റൽ ഇന്ത്യ സി.എസ്.സി സേവനങ്ങൾ
ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ പ്രധാനപ്പെട്ട കാര്യകർത്താക്കളായി പ്രവർത്തിക്കുന്ന സി.എസ്.സി ക്ക് ധാരാളം പ്രധാനകാര്യങ്ങളുടെ ചുമതലകൾ നൽകിയിട്ടുണ്ട്. അതിൽ പ്രാധാനപ്പെട്ടവ താഴെ കൊടുക്കുന്നു.

🌐 _കാർഷിക മേഘലയിലെ ഡിജിറ്റൽ സേവനങ്ങൾ കർഷകർക്ക് വേണ്ടി കൃഷി ഉപകരണങ്ങളും വിത്തുകളും വളവും എന്നുവേണ്ട എല്ലാ സേവനങ്ങളും ഇപ്പോൾ ഓൺലൈൻ വഴി ലഭ്യമാക്കാവുന്നതാണ്.കൂടാതെ കാലാവസ്ഥാ സംബന്ധമായ വിവരങ്ങൾ,വിലനിലവാരം എന്നിവയും അവരുടെ ഉത്പന്നങ്ങൾക്ക് രാജ്യത്തുടനീളം വിപണികണ്ടെത്താനും കോമൺ സർവ്വീസ് സെൻററുകൾ ഉപയോഗപ്പെടുത്താവുന്നതാണ്.

🌐 _സി എസ് സി ഡിജിറ്റൽ വിദ്യാഭ്യാസ പരിപാടികൾ സീമെന്സ് ആട്ടോകാഡ്, സിഡാക്ക്, നീലിറ്റ്, ടാലി, ബ്രിട്ടീഷ് കൗൺസിൽ,എൽ ആന്റ് ടി, ഖാൻ അക്കാഡമി മുതലായ ഏജൻസികളുമായി സഹകരിച്ച് ഡിജിറ്റൽ വിദ്യാഭ്യാസ വിപ്ലവത്തിൽ ഒരു വലിയ പങ്കുവഹിക്കുന്നു ഇവയിൽ മിക്ക കോഴ്സുകളുടെയും ഡിജിറ്റൽ കണക്ട് ലഭ്യമാക്കിയിരിക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് സ്വന്തം വീട്ടിലിരുന്ന് തന്നെ കോഴ്സുകൾ പഠിച്ച് സർട്ടിഫിക്കേഷൻ നേടാവുന്നതുമാണ്.

🌐 _ കൂടാതെ അപ്പോളോ ഹോസ്പിറ്റലുമായി സഹകരിച്ച് ഡോക്ടർമാരുടെ സേവനം എല്ലായിടത്തും എത്തിക്കുന്നതിനായി ടെലി മെഡിസിൻ സംവിധാനവും സി.എസ്.സികളിൽ ഒരുക്കിയിരിക്കുന്നു.

🌐 _ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിശീലനവും സൗകര്യവും രാജ്യത്തെ 250000 സി.എസ്.സികളിലും ഒരുക്കിയിരിക്കുന്നു. SBI, PNB തുടങ്ങിയ രാജ്യത്തെ മുന്നിര ബാങ്കുകളുടെതുൾപ്പെടെ ബാങ്കിംഗ് കിയോസ്കുകളായും സി.എസ്.സികൾ പ്രവർത്തിക്കുന്നതിനാൽ സാധാരണക്കാർക്കും ബാങ്കിംഗ് സേവനങ്ങൾ വേഗത്തിൽ ലഭ്യമാകുന്നു.

🌐 _ടാലി, ജി എസ് ടി, സ്പോക്കൺ ഇംഗ്ലീഷ് എന്നിവയിൽ വിവിധ ഓൺലൈൻ കോഴ്സുകളും സർട്ടിഫിക്കഷനുകളും സി എസ് സി വഴി ഏർപ്പെടുത്തിയിട്ടുണ്ട്.

സേവനങ്ങൾ സംബന്ധിച്ചുമുള്ള വിവരങ്ങൾ ലഭിക്കുന്നതിന്... നിങ്ങളുടെ അടുത്തുള്ള കേന്ദ്രസർക്കാർ അംഗീകാരം നേടിയ പൊതു സേവന കേന്ദ്രം (Digital Seva CSC) സന്ദർശിക്കുക..
🖱🖱🖱🖱🖱🖱🖱🖱

Contact us
20/11/2019

Contact us

Now We are The New India Assurance portal centre..
22/04/2018

Now We are The New India Assurance portal centre..

Are find this...
07/03/2018

Are find this...

Address

Tirur Road, Near Bus Stand
Kottakkal
676503

Opening Hours

Monday 9am - 8:15pm
Tuesday 9am - 8:15pm
Wednesday 9am - 8:15pm
Thursday 9am - 8:15pm
Friday 9am - 8:15pm
Saturday 9am - 8:15pm
Sunday 9am - 4pm

Telephone

9744699682

Website

Alerts

Be the first to know and let us send you an email when SPARK Online Services posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SPARK Online Services:

Share