Akshaya Center Kottakkal

Akshaya Center Kottakkal Akshaya center kottakkal is a genaral consultancy office, We are doing all the online services, Aadh

13/12/2024
✅ *പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്: ഇപ്പോൾ അപേക്ഷിക്കാം*സർക്കാർഎയ്ഡഡ് സ്ഥാപനങ്ങളിൽ 2023-24 അധ്യയന വർഷത്തിൽ പഠിച്ച...
12/12/2024

✅ *പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്: ഇപ്പോൾ അപേക്ഷിക്കാം*

സർക്കാർഎയ്ഡഡ് സ്ഥാപനങ്ങളിൽ 2023-24 അധ്യയന വർഷത്തിൽ പഠിച്ച് എസ്.എസ്.എൽ.സി/പ്ലസ്ടു/ വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ(മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന) വിദ്യാർഥികൾക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡിന് അപേക്ഷിക്കാം.
ബിരുദതലത്തിൽ 80% മാർക്കോ ബിരുദാനന്തര തലത്തിൽ 70% മാർക്കോ നേടിയവർക്കും അപേക്ഷിക്കാം.

▶️ സ്‌കോളർഷിപ്പ് തുക(ഹയർ സെക്കണ്ടറി): 10,000 രൂപ
▶️ സ്‌കോളർഷിപ്പ് തുക(ബിരുദതലം): 15,000 രൂപ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : 2024 ഡിസംബർ 26

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE BUS STAND KOTTAKKAL*
Akshaya Centre Kottakkal, Behind Bus stand, Kottakkal
📱 9447420667
🪀 6235122000
📩 [email protected]

✅ എല്ലാവിധ സർക്കാർ-സർക്കാരിതര സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക

*അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക* 👇
https://chat.whatsapp.com/HO32STJasp8JkYzjhGPxku

✅ *റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുവാനുള്ള അപേക്ഷാ തിയ്യതി നീട്ടി*അർഹതയുള്ളവർക്ക് 2024 ഡിസംബർ 25 വരെ അപേക്ഷിക്ക...
12/12/2024

✅ *റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുവാനുള്ള അപേക്ഷാ തിയ്യതി നീട്ടി*

അർഹതയുള്ളവർക്ക് 2024 ഡിസംബർ 25 വരെ അപേക്ഷിക്കാം

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE BUS STAND KOTTAKKAL*
Akshaya Centre Kottakkal, Behind Bus stand, Kottakkal
📱 9447420667
🪀 6235122000
📩 [email protected]

✅ എല്ലാവിധ സർക്കാർ-സർക്കാരിതര സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക

*അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക* 👇
https://chat.whatsapp.com/HO32STJasp8JkYzjhGPxku

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

✅ *ഇനി ഡ്രൈവിങ് ലൈസൻസ് അക്ഷയ വഴി ലഭിക്കും*സംസ്ഥാനത്ത് ഡിജിറ്റൽ ലൈസൻസ് സംവിധാനം നിലവിൽ വന്ന സാഹചര്യത്തിൽ പുതിയ അപേക്ഷകർക്...
23/11/2024

✅ *ഇനി ഡ്രൈവിങ് ലൈസൻസ് അക്ഷയ വഴി ലഭിക്കും*

സംസ്ഥാനത്ത് ഡിജിറ്റൽ ലൈസൻസ് സംവിധാനം നിലവിൽ വന്ന സാഹചര്യത്തിൽ പുതിയ അപേക്ഷകർക്ക് പ്രിന്റ് ചെയ്ത കാർഡുകൾ ലഭ്യമാകില്ല.

ആവശ്യമുള്ളവർക്ക് അക്ഷയ കേന്ദ്രത്തിലൂടെ ലൈസൻസ് പ്രിന്റ് ചെയ്ത് ലഭിക്കുന്നതാണ്

ലൈസൻസ് നമ്പർ/അപേക്ഷ നമ്പർ , ലിങ്ക് ചെയ്ത ഫോൺ എന്നിവ ആവശ്യമാണ്

ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും അക്ഷയ കേന്ദ്രത്തിൽ ലഭ്യമാണ്

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE BUS STAND KOTTAKKAL*
Akshaya Centre Kottakkal, Behind Bus stand, Kottakkal
📱 9447420667
🪀 6235122000
📩 [email protected]

✅ എല്ലാവിധ സർക്കാർ-സർക്കാരിതര സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക

*അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക* 👇
https://chat.whatsapp.com/HO32STJasp8JkYzjhGPxku

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

✅ *സേവനമികവിന്റെ 22 വർഷങ്ങൾ*2002 നവംബർ 18-ന് മലപ്പുറം ജില്ലയിൽ ആരംഭിച്ച അക്ഷയ പദ്ധതി ഇന്ന് സംസ്ഥാനമൊട്ടാകെ പൊതുജനങ്ങൾക്ക...
18/11/2024

✅ *സേവനമികവിന്റെ 22 വർഷങ്ങൾ*

2002 നവംബർ 18-ന് മലപ്പുറം ജില്ലയിൽ ആരംഭിച്ച അക്ഷയ പദ്ധതി ഇന്ന് സംസ്ഥാനമൊട്ടാകെ പൊതുജനങ്ങൾക്ക് സേവനം നൽകിക്കൊണ്ട് മാതൃകാപരമായ മുന്നേറ്റം നടത്തുകയാണ്.

2024 നവംബർ 18 ന് ഇരുപത്തിരണ്ടാം വാർഷികം ആഘോഷിക്കുന്ന വേളയിൽ അതിരുകളില്ലാത്ത സേവനനത്തിന്റെ അനന്തസാധ്യതകളാണ് അക്ഷയ പ്രതിനിധാനം ചെയ്യുന്നത്.

എല്ലാ സർക്കാർ-സർക്കാരിതര സേവനങ്ങളും സമയബന്ധിതമായി കൃത്യതയോടെ ലഭിക്കുന്ന ഏക സർക്കാർ അംഗീകൃത സ്ഥാപനമാണ് അക്ഷയ.

പെൻഷൻ മാസ്റ്ററിങ്, ആധാർ സേവനങ്ങൾ തുടങ്ങി അക്ഷയയുടെ കയ്യൊപ്പ് പതിയാത്ത മേഖലകൾ ഇല്ല.

നാളിതുവരെ അക്ഷയസേവനങ്ങളുടെ ഗുണഭോക്താക്കളായ ഏവർക്കും നന്ദി. തുടർന്നും ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുകയാണ്.

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE BUS STAND KOTTAKKAL*
Akshaya Centre Kottakkal, Behind Bus stand, Kottakkal
📱 9447420667
🪀 6235122000
📩 [email protected]

✅ എല്ലാവിധ സർക്കാർ-സർക്കാരിതര സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക

✅ *കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (K-TET): അപേക്ഷ നവംബർ 20 വരെ*▫️ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ...
15/11/2024

✅ *കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (K-TET): അപേക്ഷ നവംബർ 20 വരെ*

▫️ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം, സ്പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ/സ്പെ‌ഷ്യൽ വിഷയങ്ങൾ -ഹൈസ്കൂൾതലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത പരീക്ഷ (കെ-ടെറ്റ്)യുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

▫️അക്ഷയ കേന്ദ്രം വഴി *നവംബർ 11 മുതൽ 20 വരെ* അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.

▫️ഒന്നിലധികം കാറ്റഗറികളിൽ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അമപക്ഷിക്കാൻ കഴിയൂ.

▫️അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാൽ പിന്നീട് യാതൊരുവിധ തിരുത്തലുകളും അനുവദിക്കുന്നതല്ല.

▫️മാർഗ്ഗ നിർദ്ദേശങ്ങളടങ്ങിയ വിജ്ഞാപനം വിശദമായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

‼️ വെബ്സൈറ്റിൽ നിന്നും ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തീയതി 08-01-2025 ആണ്.

▫️ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി: 2024 നവംബർ 20 ആണ്.

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE BUS STAND KOTTAKKAL*
Akshaya Centre Kottakkal, Behind Bus stand, Kottakkal
📱 9447420667
🪀 6235122000
📩 [email protected]

✅ *ശിശുദിനാശംസകൾ*ഏവർക്കും അക്ഷയ കേന്ദ്രത്തിന്റെ ശിശുദിനാശംസകൾ.എല്ലാ സർക്കാർ-സർക്കാരിതര സേവനങ്ങളും അക്ഷയ കേന്ദ്രത്തിൽ ലഭ്...
14/11/2024

✅ *ശിശുദിനാശംസകൾ*

ഏവർക്കും അക്ഷയ കേന്ദ്രത്തിന്റെ ശിശുദിനാശംസകൾ.

എല്ലാ സർക്കാർ-സർക്കാരിതര സേവനങ്ങളും അക്ഷയ കേന്ദ്രത്തിൽ ലഭ്യമാണ്

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE BUS STAND KOTTAKKAL*
Akshaya Centre Kottakkal, Behind Bus stand, Kottakkal
📱 9447420667
🪀 6235122000
📩 [email protected]

✅ എല്ലാവിധ സർക്കാർ-സർക്കാരിതര സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക

*അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക* 👇
https://chat.whatsapp.com/HO32STJasp8JkYzjhGPxku

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

✅ ലേബർ രജിസ്‌ട്രേഷനും പുതുക്കലും അക്ഷയയിലൂടെകടകളും വാണിജ്യ സ്ഥാപനങ്ങളും 2025 വർഷത്തേക്കുള്ള ലേബർ രജിസ്ട്രേഷൻ പുതുക്കേണ്ട...
11/11/2024

✅ ലേബർ രജിസ്‌ട്രേഷനും പുതുക്കലും അക്ഷയയിലൂടെ

കടകളും വാണിജ്യ സ്ഥാപനങ്ങളും 2025 വർഷത്തേക്കുള്ള ലേബർ രജിസ്ട്രേഷൻ പുതുക്കേണ്ടത് 2024 നവംബർ മാസത്തിലാണ്
(കേരള ഷോപ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ് മെൻറ് ആകട് 1960 പ്രകാരം)

തൊഴിലാളികൾ ഉള്ളതും ഇല്ലാത്തതുമായ എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും ലേബർ ഓഫീസിൽ റെജിസ്റ്റർ ചെയ്യേണ്ടതും എല്ലാ വർഷവും നവംബർ മാസത്തിൽ രജിസ്ട്രേഷൻ പുതുക്കേണ്ടതുമാണ്.

നിലവിലുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കാലാവധി 31.12.2024 വരെയാണ് എങ്കിലും കാലാവധി തീരുന്നതിന് ഒരു മാസം മുന്നേ സർട്ടിഫിക്കറ്റ് പുതുക്കേണ്ടതാണ് നവംബർ 30ന് ശേഷം 25% ഫൈൻ വരുന്നതാണ്.

രജിസ്റ്റർ ചെയ്യാതിരിക്കുകയോ യഥാസമയം പുതുക്കാതിരിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പുതിയ നിയമ ഭേദഗതി പ്രകാരം കുറഞ്ഞത് 5000/- രൂപ ഫൈനും കോടതി നടപടികളും നേരിടേണ്ടി വന്നേക്കാം

പുതിയ രജിസ്‌ട്രേഷൻ എടുക്കുന്നതിനും പുതുക്കുന്നതിനും കേരള സർക്കാർ ഐ ടി മിഷന് കീഴിൽ പ്രവർത്തിക്കുന്ന അക്ഷയകേന്ദ്രത്തിൽ നിന്നും ചെയ്യാവുന്നതാണ്.

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

AKSHAYA E CENTRE BUS STAND KOTTAKKAL
Akshaya Centre Kottakkal, Behin

✅ റേഷൻ കാർഡിലെ തെറ്റ് തിരുത്തി മസ്റ്ററിങ് ചെയ്യാംപേരിലെ തെറ്റ് കാരണം മസ്റ്ററിങ് പരാജയപ്പെട്ടവർക്ക് പേര് തിരുത്തി വീണ്ടും...
10/11/2024

✅ റേഷൻ കാർഡിലെ തെറ്റ് തിരുത്തി മസ്റ്ററിങ് ചെയ്യാം

പേരിലെ തെറ്റ് കാരണം മസ്റ്ററിങ് പരാജയപ്പെട്ടവർക്ക് പേര് തിരുത്തി വീണ്ടും മസ്റ്ററിങ് ചെയ്യാൻ സാധിക്കും

റേഷൻ കാർഡുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും അക്ഷയ കേന്ദ്രത്തിലൂടെ ലഭ്യമാണ്

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

AKSHAYA E CENTRE BUS STAND KOTTAKKAL
Akshaya Centre Kottakkal, Behind Bus stand, Kottakkal
📱 9447420667
🪀 6235122000
📩 [email protected]

✅ എല്ലാവിധ സർക്കാർ-സർക്കാരിതര സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക

അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക 👇
https://chat.whatsapp.com/HO32STJasp8JkYzjhGPxku

അക്ഷയ - ഒരു കേരള സർക്കാർ സംരംഭം

✅ *ദീപാവലി ആശംസകൾ*ഏവർക്കും അക്ഷയ കേന്ദ്രത്തിൻ്റെ ദീപാവലി ആശംസകൾഎല്ലാവിധ ഓൺലൈൻ സേവനങ്ങളും മറ്റ് സേവനങ്ങളും അക്ഷയ കേന്ദ്രത...
31/10/2024

✅ *ദീപാവലി ആശംസകൾ*

ഏവർക്കും അക്ഷയ കേന്ദ്രത്തിൻ്റെ ദീപാവലി ആശംസകൾ

എല്ലാവിധ ഓൺലൈൻ സേവനങ്ങളും മറ്റ് സേവനങ്ങളും അക്ഷയ കേന്ദ്രത്തിൽ ലഭ്യമാണ്

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE BUS STAND KOTTAKKAL*
Akshaya Centre Kottakkal, Behind Bus stand, Kottakkal
📱 9447420667
🪀 6235122000
📩 [email protected]

✅ എല്ലാവിധ സർക്കാർ-സർക്കാരിതര സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക

*അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക* 👇
https://chat.whatsapp.com/HO32STJasp8JkYzjhGPxku

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

Address

Kottakal, Behind Bus Stand, Smart Trade Citty Road, Near A P Juma Masjid
Kottakkal
676503

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+916235172000

Alerts

Be the first to know and let us send you an email when Akshaya Center Kottakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Akshaya Center Kottakkal:

Share