Mhd Ashik Sha

Mhd Ashik Sha Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mhd Ashik Sha, Business service, Kottakkal.

27/03/2026

ചുവന്ന മണ്ണിൽ ജനിച്ചവരല്ല👇🏼

ജനിച്ച മണ്ണ് ചുവപ്പിച്ചവരാണ് മലപ്പുറം സഖാക്കൾ 🚩
.



♥️♥️

26/05/2022

ഇത് കേരളമാണ്
ഭരിക്കുന്നത് എൽഡിഎഫാണ്
എന്തും വിളിച്ചു പറഞ്ഞാൽ നാട് അംഗീകരിക്കില്ല; മുഖ്യമന്ത്രി💪 🚩🚩🤺🤺🔥🔥

Happy onam
21/08/2021

Happy onam

13/06/2021

Songs

തൈ നടുന്നതിലിലല്ല കാര്യം...അത് കൃത്യമായി  പരിപാലിക്കുന്നതിലാണ്....
05/06/2021

തൈ നടുന്നതിലിലല്ല കാര്യം...

അത് കൃത്യമായി
പരിപാലിക്കുന്നതിലാണ്....

ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ഡിവൈഎഫ്ഐ സമുചിതമായി ആചരിക്കും. അന്ന് ഓരോ യൂണിറ്റിലും 10 വൃക്ഷ തൈകൾ വീതം നടും. ശുചീകരണപ്രവർത്ത...
05/06/2021

ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ഡിവൈഎഫ്ഐ സമുചിതമായി ആചരിക്കും. അന്ന് ഓരോ യൂണിറ്റിലും 10 വൃക്ഷ തൈകൾ വീതം നടും. ശുചീകരണപ്രവർത്തനങ്ങൾക്കൊപ്പം പ്രകൃതിയെ വരും തലമുറകൾക്കായി സംസരക്ഷിക്കേണ്ട ഉത്തരവാദിത്വവും നമുക്കോരോരുത്തർക്കും ഉണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാന വ്യാപകമായി രണ്ടര ലക്ഷം വൃക്ഷത്തൈകൾ ഡിവൈഎഫ്ഐ നടും.

_*ആരാധകർക്ക് സന്തോഷിക്കാം, സന്ദീപ് സിംഗിന് കേരള ബ്ലാസ്റ്റേഴ്സിൽ പുതിയ കരാർ!!*_ _കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസ് ഇത്തവണ പൊതുവെ...
04/06/2021

_*ആരാധകർക്ക് സന്തോഷിക്കാം, സന്ദീപ് സിംഗിന് കേരള ബ്ലാസ്റ്റേഴ്സിൽ പുതിയ കരാർ!!*_


_കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസ് ഇത്തവണ പൊതുവെ ദയനീയ പ്രകടനമാണ് കാഴ്ചവെച്ചത് എങ്കിലും സന്ദീപ് സിങിന്റെ പ്രകടനം ഡിഫൻസിൽ കേരള ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നൽകുന്നതായിരുന്നു. അതുകൊണ്ട് തന്നെ സന്ദീപ് സിംഗിന് കേരള ബ്ലാസ്റ്റേഴ്സ് പുതിയ കരാർ നൽകിയിരിക്കുകയാണ്. രണ്ട് വർഷത്തേക്കുള്ള പുതിയ കരാർ ആണ് സന്ദീപ് സിംഗ് ഒപ്പുവെച്ചത്‌. ഉടൻ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരും._

_കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു സന്ദീപ് സിംഗ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. മണിപ്പൂരിലെ ഇംഫാലിൽ നിന്നുള്ള 25കാരനായ പ്രതിരോധ താരമായ സന്ദീപ് ഷില്ലോംഗ് ലജോംഗ് അക്കാദമിയിൽ നിന്ന് ആണ് തന്റെ ഫുട്ബോൾ യാത്ര ആരംഭിച്ചത്. 2014 ൽ അവരുടെ സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം നേടി. 2018-19 ഐ‌എസ്‌എൽ സീസണിൽ എ ടി കെ എഫ്സിയിൽ എത്തി. ഐ-ലീഗ് ട്രാവുവിനായും താരം കളിച്ചിട്ടുണ്ട്._

😁
03/06/2021

😁

03/06/2021

എജ്ജാതി തേപ്പ് ....
മൂരിക്കുട്ടന്മാർ എങ്ങനെ സഹിക്കുന്നു ?
മൂരിശൈഖ് കുഞ്ഞാപ്പയെ പേസ്റ്റ്ചെയ്ത് ചുമരിൽ ഒട്ടിക്കുന്ന രംഗം !
😅😅😅😅😅😅😅
👌👌👌👌👌👌👌

Follow page

02/06/2021

UDF ന്റെ ക്രിയാത്മകം... ഊവ്വവ... ഊവ്വവ....
പ്രതിപക്ഷത്തേയും , കോൺഗ്രസിനെയും, കുഞ്ഞാലിക്കുട്ടിയെയും വലിച്ചു വാരി ഒട്ടിച്ചു..... മണി ആശാൻ..👌

Address

Kottakkal

Telephone

+919605857276

Website

Alerts

Be the first to know and let us send you an email when Mhd Ashik Sha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share