KL 24 Kottarakara

KL 24 Kottarakara കൊട്ടാരക്കരയെ കുറിച്ച് അറിയേണ്ടത് എല്ലാം...

10/12/2025

ചാർജെടുത്തു

10/12/2025

ഇന്നത്തെ സ്വർണ്ണ വില

10/12/2025
10/12/2025

35 വർഷം വിക്ടറി മെഡിക്കൽ ഗ്രൂപ്പിൻ്റെ ജീവനക്കാരനായിരുന്ന വെൺമണ്ണൂർ സ്വദേശിയായിരുന്ന പ്രീയപ്പെട്ട അനിൽകുമാർ (57) ബൈക്കിടിച്ച് മരണമടഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവേ കൊട്ടാരക്കര മാർക്കറ്റ് ജംഗ്ക്ഷനിൽ വെച്ച് ഇരുചക്ര വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ കൊട്ടാരക്കർ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിൽ തുടരുകയായിരുന്നു. തലക്കുൾപ്പെടെ ഗുരു തരമായി പരിക്കേറ്റ അനിൽ ബുധനാഴ്ച (ഇന്ന്) രാവിലെ 9.30 ന് മരണമടയുകയായിരുന്നു. സംസ്ക്കാരം നാളെ (11.12.2025 വ്യാഴം) 11 മണിക്ക് വീട്ട് വളപ്പിൽ

10/12/2025
10/12/2025

Celebrating my 8th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

കൊട്ടാരക്കരയിൽ മൃതദേഹം സംസ്കരിക്കാൻ ഭൂമി ഇല്ലാത്തവർ ഇനി വിഷമിക്കണ്ട...സെമിത്തെരിയില്ലാത്തവർക്കായി ... കബർസ്ഥാനിലാത്തവർക്...
24/05/2022

കൊട്ടാരക്കരയിൽ മൃതദേഹം സംസ്കരിക്കാൻ ഭൂമി ഇല്ലാത്തവർ ഇനി വിഷമിക്കണ്ട...സെമിത്തെരിയില്ലാത്തവർക്കായി ... കബർസ്ഥാനിലാത്തവർക്കായി ... സ്വന്തമായി ഭൂമി യില്ലാത്തവർക്കായി......കൊട്ടാരക്കര നഗരസഭയിൽ ആധുനിക നിലവാരം ഉള്ള എൽ പി ജി സ്മശാനം നിർമിക്കുന്നു.58 ലക്ഷം രൂപ മുടക്കിയാണ് കൊട്ടാരക്കര നഗരസഭ ഉഗ്രാംകുന്നിൽ സ്മശാനം സ്ഥാപിക്കുന്നത്..സമീപവാസികൾക്ക് യാതൊരു ബുദ്ധിമുട്ടും വരാത്ത നിലയിൽ ആധുനിക രീതിയിലുള്ള പൊതു സ്മശാനമാണ് 2022 ജൂൺ 4 ന് രാവിലെ 11 മണിക് ബഹു.. ധന മന്ത്രി കെ എൻ ബാലഗോപാൽ നിർമാണഉൽഘാടനം നിർവഹിക്കുന്നു..... എ ഷാജു.. ചെയർമാൻ കൊട്ടാരക്കര

സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂൾ, ഏറ്റവും മികച്ച അദ്ധ്യാപകൻ, ഏറ്റവും മികച്ച മൂന്നാമത്തെ വിദ്യാർത്ഥി....  #കൊട്ടാരക്കര  #...
22/01/2021

സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂൾ, ഏറ്റവും മികച്ച അദ്ധ്യാപകൻ, ഏറ്റവും മികച്ച മൂന്നാമത്തെ വിദ്യാർത്ഥി....
#കൊട്ടാരക്കര #സദാനന്തപുരം ഗവ: ഹയർ സെക്കന്ററി സ്കൂളിന് 3 പുരസ്‌കാരങ്ങൾ

07/01/2021

പനവേലി ആക്സിഡൻ്റ് CCTV ദൃശ്യം -
പന്തളം കുരമ്പാല സ്വദേശികളായ നാസറുദ്ദീൻ ഭാര്യ സജീല എന്നിവരാണ് മരണമടഞ്ഞത് 'മകൾ സുമയ്യയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

06/10/2020

നിങ്ങൾ ചൊറിഞ്ഞുകൊണ്ടേ ഇരിക്കു

Address

Kottarakara
691506

Website

Alerts

Be the first to know and let us send you an email when KL 24 Kottarakara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share