24/05/2026
നാളെയുടെ ആവശ്യങ്ങൾ ഏതുമാകട്ടെ...കുറഞ്ഞ അടവിൽ കൂടുതൽ തുക
മാസം 10000 രൂപ വരെ
പത്തു ലക്ഷത്തിൻറെ ചിട്ടി...
കെ.എസ്.എഫ്.ഇ യുടെ കോട്ടയം 2 നാഗമ്പടം ബ്രാഞ്ചിൽ നിന്ന് ഉടൻ ആരംഭിക്കുന്നു.
മൾട്ടി ഡിവിഷൻ ചിട്ടി
*10000 x 100 മാസം= 10 ലക്ഷം*
ഈ ചിട്ടിയുടെ സവിശേഷതകൾ
ഒരാൾക്ക് എല്ലാ മാസവും 4 തവണ ചിട്ടി ലഭിക്കാൻ അവസരം .
ഈ ചിട്ടിയിൽ എല്ലാ മാസവും 1 നറുക്കും 3 ലേലവും ഉണ്ടായിരിക്കും .
*എല്ലാ മാസവും ഒരു ഭാഗ്യശാലിക്ക് നറുക്കിലൂടെ 950000/- രൂപ ലഭിക്കുന്നു .*
നറുക്ക് സംഖ്യ നിക്ഷേപിച്ചാൽ 8.5 % വരെ പലിശ നിരക്ക്* (പ്രതിമാസം 6729 രൂപ വരെ)
അത്യാവശ്യകാർക്ക് ലേലം വിളിച്ചെടുക്കാം .ഒരു മാസം 3 ലേലത്തിൽ പങ്കെടുക്കാം.
പരമാവധി 35% ലേലം കിഴിവ് വരെ വിളിക്കാം.(650000- 950000). മൂന്നിൽ കൂടുതൽ ആളുകൾ 35% ലേലകിഴിവിൽ(650000 ലഭിക്കും )വിളിക്കാൻ തയ്യാറാണെങ്കിൽ നറുക്ക് ഇട്ട് മാസം മൂന്ന് പേർക്ക് ലഭിക്കും
രണ്ടാം തവണ മുതൽ പ്രതിമാസ അടവ് വെറും 7750/- രൂപ മുതൽ (35 % ലേലകുറവിൽ 3 ഡിവിഷനും പോകുന്നിടത്തോളം മാസങ്ങളിൽ )
ലേലം വിളിച്ചു ചിട്ടി തുക നിക്ഷേപിച്ചാൽ ഉയർന്ന മാസ വരുമാനം
വേഗമാകട്ടെ ...ഈ സുവർണ്ണാവസരം പാഴാക്കാതെ
മൾട്ടി ഡിവിഷൻ ചിട്ടിയിൽ ചേരൂ..
നിങ്ങളുടെ വീട് , വാഹന സ്വപ്നങ്ങളും കുട്ടികളുടെ വിദ്യാഭ്യാസം വിവാഹം തുടങ്ങിയ ആവശ്യങ്ങളും സാക്ഷാത്കരിക്കൂ...
ഓൺലൈൻ/ksfe power App വഴി അടയ്ക്കാം
വിശദ വിവരങ്ങൾക്ക്
94477 97116
75938 97116
0481 2564681