Turning Point Pala - Job Consultant

Turning Point Pala - Job Consultant Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Turning Point Pala - Job Consultant, Consulting Agency, Puthumana Arcade Kottaramattom, Kottayam.

31/03/2026
31/03/2026
31/03/2026

ഒരു പോസ്റ്ററും ഫ്‌ളെക്‌സും ഒന്നും ഇല്ല ആ പൈസ പാവങ്ങൾക്ക് വീട്‌ വെക്കാൻ ഉപയോഗിക്കാൻ തീരുമാനിച്ച മനുഷ്യൻ . പ്രചാരണങ്ങൾ ഓരോ വീട്ടിലേക്കും സൈക്കിളിൽ പോയി മാത്രം . ഇവരെ പോലെ ഉള്ളവർ ആണ് ജയിക്കേണ്ടത് . നമ്മുടെ ചാണ്ടി ഉമ്മൻ ❤️

നമ്മുക്ക് ചുറ്റുമുള്ള തൊഴിൽ അവസരങ്ങൾ സൗജന്യമായി അറിയാൻ ഇന്ന് തന്നെ താഴെ കാണുന്ന ലിങ്കിൽ ജോയിൻ ചെയ്യാം........ സാധാരണ കാണ...
31/03/2026

നമ്മുക്ക് ചുറ്റുമുള്ള തൊഴിൽ അവസരങ്ങൾ സൗജന്യമായി അറിയാൻ ഇന്ന് തന്നെ താഴെ കാണുന്ന ലിങ്കിൽ ജോയിൻ ചെയ്യാം........ സാധാരണ കാണുന്ന തൊഴിൽ അവസരങ്ങൾ..

🙏 പ്ലേയ്സ്മെൻ്റെ രംഗത്ത്:- ഓഫീസ് ജോലികൾ, സെയിൽസ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് , ഹോട്ടൽ,ബാർ, റിസോർട്ട്, കബനി ജോലികൾ ... ക്ലീനിംഗ്, സെക്യൂരിറ്റി, ഡ്രൈവർ etc....ശബള സ്കെയിൽ 8000 - 45,000 വരെ....

🙏 ഹോം കെയർ സർവ്വീസ്:-
ശബള സ്കെയിൽ:- 20,000 മുതൽ 27,000/- വരെ സൗജന്യ താമസം ഭക്ഷണം. മാസത്തിൽ ശബളത്തോടു കൂടി 2 അവധിയും...

കൂടുതൽ അറിയുവാൻ:- ജോയിൻ ചെയ്യാം 🙏👇

https://chat.whatsapp.com/GIz2ARiB445LYsIXmEjmEK?mode=hqrt2

28/03/2026
28/03/2026

പ്രായ വിദ്യാഭ്യാസ മാനദണ്ഡങ്ങൾ ഇല്ലാതെ ജോലി ലഭിക്കാൻ രജിസ്റ്റർ ചെയ്യാം...
Turning Point Pala
പാലാ - തൊടുപുഴ

28/03/2026

പിഎസ്‌സി എഴുതി നിരാശരായോ ?.. വിഷമിക്കേണ്ട!; ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ... ഉടൻ ജോലി!!
Turning Point Pala
പാലാ - തൊടുപുഴ

Turning Point Pala.ജോബ് കൺസൽട്ടന്റ് പാലാ തൊടുപുഴ പ്ലേയ്സ്മെൻ്റെ & ഹോം കെയർ സർവ്വീസ് എന്ന സ്ഥാപനം.2003 മുതൽ പാലായിലും ഇപ്...
28/03/2026

Turning Point Pala.
ജോബ് കൺസൽട്ടന്റ്
പാലാ തൊടുപുഴ

പ്ലേയ്സ്മെൻ്റെ & ഹോം കെയർ സർവ്വീസ് എന്ന സ്ഥാപനം.2003 മുതൽ പാലായിലും ഇപ്പോൾ തൊടുപുഴയിലും പ്രവർത്തിച്ച് വരുന്നു ഞങ്ങളുടെ പ്രവർത്തനങ്ങൾ എന്തെല്ലാം ❓. ഒരു അവലോകനം !!!
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

🩸ഹോം കെയർ രംഗത്ത് ജോലി അന്വേഷിച്ച് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ഞങ്ങളുടെ ഓഫീസിൽ എത്തിച്ചേരുന്ന അമ്മ പെങ്ങൾമാർക്ക് ഞങ്ങളുടെ ഓഫീസിലെ ടീം അംഗങ്ങൾ അവർക്ക് സ്വന്തം കുടുംബത്തിലെ മകൻ ആയി അല്ലെങ്കിൽ സഹോദരൻ ആയി മാറി 100% സുരക്ഷിതമായ ജോലി കണ്ടെത്തി കൊടുക്കുകയും എല്ലാ ആഴ്ചയും കൃത്യമായി വിളിച്ചു ക്ഷേമാന്വഷണം നടത്തുകയും ചെയ്യുന്നു.....🙏

🩸 വീട്ടുകാർക്ക് വീട്ടിൽ ഒരുവനായി ഞങ്ങളുടെ ടീം അംഗങ്ങൾ വർത്തിക്കുന്നു...പ്രായമായ മാതാപിതാക്കൾ മാത്രം താമസിക്കുന്ന വീട്ടിൽ ..... (ഭൂരിപക്ഷം വീടുകളിലും ജോലി സംബന്ധമായി മക്കൾ മറ്റ് സ്ഥലങ്ങളിലോ/വിദേശ രാജ്യങ്ങളിലോ ആണ് ഇപ്പോഴത്തെ സാമൂഹിക പശ്ചാത്തലത്തിൽ)....... 100% സുരക്ഷിതരായ ജോലിക്കാരെ മാത്രം നൽകി സ്വന്തം വീട്ടിലേക്ക് എന്നത് പോലെ ഓഫീസിലെ ടീം അംഗങ്ങൾ ശ്രദ്ധിച്ച് സർവ്വീസ് നൽകുകയും എല്ലാ ആഴ്ചയും കൃത്യമായി വിളിച്ചു ക്ഷേമാന്വഷണം നടത്തുകയും ചെയ്യുന്നു....... അതാണ് Turning Point Pala എന്ന സ്ഥാപനം.

🩸 പ്ലേയ്സ്മെൻ്റെ രംഗത്ത് ജോലി തേടുന്നവർക്ക് തങ്ങളുടെ സ്വന്തം ഇഷ്ടത്തിനും അഭിരുചിക്കും അനുസരിച്ചുള്ള ജോലി കണ്ടെത്താൻ ഓഫീസിന്റെ ടീം അംഗങ്ങൾ ശ്രദ്ധിക്കുന്നും....

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും വരുന്നവർക്ക് പ്രായ വിദ്യാഭ്യാസ മാനദണ്ഡങ്ങൾ ഇല്ലാതെ അവരിൽ ഒരുവനായി അല്ലെങ്കിൽ ഒരുവളായി ചേർന്ന് പ്രവർത്തിക്കുകയും......... ജോലിക്ക് വേണ്ടി ശ്രമിക്കുകയും ചെയ്യുന്നും..

സാബത്തിക ലാഭത്തിനെക്കാൾ ഉപരിയായി കൃത്യമായ സർവ്വീസ് നൽകണം എന്നത് കൊണ്ടു മാത്രം ജോലി വേണ്ടവർ നേരിട്ട് ഓഫീസിൽ വരാതെ ഒരിക്കലും ബയോഡാറ്റ ഓൺലൈൻ വഴിയോ തപാൽ വഴിയോ സ്വീകരിക്കില്ല ഇവിടെ...... എന്നതാണ് ഞങ്ങളുടെ പ്രത്യേകത. ആയതിനാൽ 95% യോഗ്യരായ ജോലിക്ക് മാത്രം ഇന്റെർവ്യൂ അറേഞ്ച് ചെയ്ത് ജോലി കൊടുക്കാൻ ഞങ്ങളുടെ ടീം അംഗങ്ങൾക്ക് സാധിക്കുന്നു...👍

🩸 സ്ഥാപനം നടത്തുന്നവർക്ക് അവരുടെ ആവശ്യം മനസിലാക്കി മനസിനിണങ്ങിയ യോഗ്യരായ ജോലിക്കാരെ ഷോർട്ട് ലിസ്റ്റ് ചെയ്യ്തു അതിൽ നിന്നും മാത്രം ജോലിക്കാരെ കണ്ടെത്താൻ ഞങ്ങളുടെ ടീം സഹായിക്കുന്നും.....🤝

പാലായിൽ 2003 വർഷം മുതൽ സർവ്വീസ് രംഗത്ത് സത്യസന്ധതയുടെ ..... ആത്മാർഥയുടെ...... വിശ്വസ്തതയുടെ ..... നേരിന്റെ.... പര്യായമായി നിലകൊള്ളുന്ന ഒരേയൊരു സ്ഥാപനം🙏

Turning Point Pala
ഹെഡ് ഓഫീസ് - പാലാ
ബ്രാഞ്ച് ഓഫീസ് - തൊടുപുഴ.

🙋‍♂️ഹെൽപ്പ് ലൈൻ:- പാലാ
04822 - 212263

🙋‍♂️ ഹെൽപ്പ് ലൈൻ:- തൊടുപുഴ
9037212263

കൂടുതൽ അറിയുവാൻ ഇന്ന് തന്നെ ലിങ്കിൽ ജോയിൻ ചെയ്യാം :-👇

https://chat.whatsapp.com/LVo3i9IqY4AAjgrL70ieW7

🙋‍♂️ ഷെയർ ചെയ്യാം സത്യസന്ധമായ സർവ്വീസ് ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടാം..🙏🤝

Address

Puthumana Arcade Kottaramattom
Kottayam
686575

Website

Alerts

Be the first to know and let us send you an email when Turning Point Pala - Job Consultant posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share