Akshay Chethimattam

Call Directions Contact the business

Akshay Chethimattam KARMA believer 🤍 not applicable

05/06/2025

ALTO K10🔥 സ്വന്തമാക്കാം

28/05/2025

സ്വന്തമാക്കാം 🔥Wagon R AUTOMATIC Chethimattam cars

 #പൂവത്തുംമൂട്പാലം അപകടകെണി ,ഈ വിഷയവുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട കോട്ടയം എംപി ശ്രീ തോമസ് ചാഴികാടൻ സാറുമായി സംസാരിച്ച...
11/07/2023

#പൂവത്തുംമൂട്പാലം അപകടകെണി ,ഈ വിഷയവുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട കോട്ടയം എംപി ശ്രീ തോമസ് ചാഴികാടൻ സാറുമായി സംസാരിച്ചിരുന്നു..
ഉടൻ വേണ്ടത് ചെയ്യാമെന്ന് അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്. #ട്രോൾകോട്ടയം ഗ്രൂപ്പിലൂടെ പാലത്തിന്റെ ഈ അവസ്ഥ ജനശ്രദ്ധ നേടിയിരുന്നു..

മലയാള സാഹിത്യ- ധൈഷണിക ലോകത്തെ പ്രകാശഗോപുരമായ ഡോ.  സുകുമാർ അഴീക്കോട് സാറിന്റെ നാമധേയത്തിലുള്ള  തത്വമസി സാഹിത്യ പുരസ്കാരം ...
03/05/2023

മലയാള സാഹിത്യ- ധൈഷണിക ലോകത്തെ പ്രകാശഗോപുരമായ ഡോ. സുകുമാർ അഴീക്കോട് സാറിന്റെ നാമധേയത്തിലുള്ള തത്വമസി സാഹിത്യ പുരസ്കാരം "(സാമാജികൻ സാക്ഷി"ലേഖനം) ലഭിച്ച ഏറ്റവും ആദരവുള്ള ഡോ.എൻ. ജയരാജിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

കോളജ് അധ്യാപകനും വാഗ്മിയും ഗവേഷകനുമായ ശ്രീ ജയരാജിന് ലഭിച്ച ഈ പുരസ്കാരം അദ്ദേഹത്തിന്റെ ധൈഷണിക സംഭാവനകൾക്കുള്ള അംഗീകാരമാണ്. ജയരാജിന്റെ സാഹിത്യ കർമ ലോകത്ത് ഇനിയും ഇനിയും അംഗീകാരങ്ങൾ ലഭിക്കട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. പ്രാർഥിക്കുന്നു

നിഷ്കളങ്കമായ തമാശകൾ കൊണ്ട് സിനിമാ പ്രേക്ഷകരെ ചിരിപ്പിച്ച പ്രിയപ്പെട്ട കലാകാരൻ കൊച്ചുപ്രേമൻ ചേട്ടന് വിട. കുടുംബാംഗങ്ങളുടെ...
03/12/2022

നിഷ്കളങ്കമായ തമാശകൾ കൊണ്ട് സിനിമാ പ്രേക്ഷകരെ ചിരിപ്പിച്ച പ്രിയപ്പെട്ട കലാകാരൻ കൊച്ചുപ്രേമൻ ചേട്ടന് വിട.
കുടുംബാംഗങ്ങളുടെയും സുഹുത്തുക്കളുടെയും
വേദനയിൽ പങ്കു ചേരുന്നു.

Coming soon 🚗       tommorow❤️
06/08/2022

Coming soon 🚗 tommorow❤️

30/10/2021
R I P 🌹
29/10/2021

R I P 🌹

Address

Ettumanoor
Kottayam

Telephone

+919746606782

Website

Alerts

Be the first to know and let us send you an email when Akshay Chethimattam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Akshay Chethimattam:

Shortcuts

Share