GetXgold

GetXgold Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GetXgold, Business Center, TMR Fidelity Fusions LLP Reg Office, TMR Complex, 41 Kottayam, Kottayam.

ഓരോ പർച്ചേസിനും കിട്ടുന്നഡിസ്‌കൗണ്ട് സ്വർണ്ണമാണ് എങ്കിലോ!
10/02/2025

ഓരോ പർച്ചേസിനും കിട്ടുന്ന
ഡിസ്‌കൗണ്ട് സ്വർണ്ണമാണ് എങ്കിലോ!

ചെറുകിട കച്ചവടക്കാർക്ക് കൈത്താങ്ങാവാൻ GetXgold-ൽ നിങ്ങളും പങ്കുചേരൂ!
06/02/2025

ചെറുകിട കച്ചവടക്കാർക്ക് കൈത്താങ്ങാവാൻ GetXgold-ൽ നിങ്ങളും പങ്കുചേരൂ!

വളരട്ടെ ഭാരതം, ഉയരട്ടെ ഓരോ ജീവിതവുംHappy Independence Day ❤️🇮🇳
26/01/2025

വളരട്ടെ ഭാരതം, ഉയരട്ടെ ഓരോ ജീവിതവും
Happy Independence Day ❤️🇮🇳

പർച്ചേസ് ചെയ്താൽ ഡിസ്കൗണ്ട് കിട്ടും, അതും സ്വർണ്ണത്തിൽ
18/01/2025

പർച്ചേസ് ചെയ്താൽ ഡിസ്കൗണ്ട് കിട്ടും, അതും സ്വർണ്ണത്തിൽ

ഷോപ്പിംഗ് ഇനി ആഘോഷമാകും GETXGOLD കോട്ടയത്തും                                  #
09/01/2025

ഷോപ്പിംഗ് ഇനി ആഘോഷമാകും GETXGOLD കോട്ടയത്തും

#

Continue purchases, endless rewards. Swipe, shine, and sparkle! 💳
06/01/2025

Continue purchases, endless rewards. Swipe, shine, and sparkle! 💳

03/01/2025

GetXGold എന്നത് ഒരു Loyalty പ്രോഗ്രാം ആണ് . GetXGold കാർഡ് ഒരു ഗോൾഡ് കാർഡ് ആണ്.അതിലുപരി ഒരു multi purpose loyalty card ആണ് . GetXGold Card തികച്ചും സൗജന്യമായാണ് ലഭിക്കുന്നത് . GetXGold കസ്റ്റമേഴ്സിന് welcome bonus ആയി 20 mg ഗോൾഡ് കാർഡിലേക്ക് credit ആവും. കൂടാതെ GetXGold മായി associate ചെയ്തിട്ടുള്ള എല്ലാ കടകളിൽ നിന്നും എന്ത് purchase ചെയ്താലും ഒരു particular percentage discount കസ്റ്റമർക്ക് ലഭിക്കുന്നു. ഈ discount അന്നന്നത്തെ മാർക്കറ്റ് വാല്യു അനുസരിച്ച് ഗോൾഡ് ആയിട്ടാണ് കാർഡിലോട്ട് accumulate ചെയ്യുന്നത്. കസ്റ്റമർക്ക് മിനിമം അര ഗ്രാം (500Mg) ഗോർഡ് കാർഡിൽ ആവുമ്പോൾ 916 purity gold coin ആയി ഇത് റെഡീം ചെയ്യാവുന്നതാണ്. ഷോപ്പ് കൾക്ക് GetXGold ൽ Registration Free ആണ്. GetxGold കാർഡുമായി purchase ചെയ്യുന്ന കസ്റ്റമർക്ക് particular % ഡിസ്കൗണ്ട് കൊടുത്താൽ മതി. GetxGold മായി അസോസിയേറ്റ് ചെയ്യുന്ന ഷോപ്പുകൾക്ക് അവരുടെ കസ്റ്റമറെ Retain ചെയ്യുവാനും Business കൂട്ടുവാനും സാധിക്കും. GetxGold ൻറെ ഭാഗമാകാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം :

App Store/ Play store ൽ നിന്നും GetXGold App Download ചെയ്ത് രജിസ്റ്റർ ചെയ്യുക.

ഇനി നിങ്ങൾ ഒരു Shop owner ആണെങ്കിൽ Play Store / App Store ൽ നിന്നും Merchant GetXGold download ചെയ്ത ശേഷം Wallet add ചെയ്യുക .

കൂടുതൽ വിവരങ്ങൾ അറിയുവാൻ Contact : 9995888765

Introducing the GetXGold– the ultimate way to save and shine! ✨  💳 Golden Gifts for You, purchase anything anywhere in A...
03/01/2025

Introducing the GetXGold– the ultimate way to save and shine! ✨
💳 Golden Gifts for You, purchase anything anywhere in Alapuzha and collect gold in your wallet.

Address

TMR Fidelity Fusions LLP Reg Office, TMR Complex, 41 Kottayam
Kottayam
686004

Alerts

Be the first to know and let us send you an email when GetXgold posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share