26/08/2026
ഈ ഓണക്കാലം… 🌼❤️
Sruthees ISHEE നിറഞ്ഞത് വസ്ത്രങ്ങൾ കൊണ്ട് മാത്രമായിരുന്നില്ല…
ഞങ്ങളെ തേടിയെത്തിയ നിങ്ങളുടെ സ്നേഹവും വിശ്വാസവും കൊണ്ടുകൂടിയായിരുന്നു. ❤️
തിരക്കുകൾക്കിടയിലും ഞങ്ങളെ തേടിയെത്തി,
ഓണക്കോടി തിരഞ്ഞെടുക്കാൻ ഞങ്ങളെ വിശ്വസിച്ച
ഓരോ പ്രിയപ്പെട്ട കസ്റ്റമർക്കും ഹൃദയം നിറഞ്ഞ നന്ദി. 🙏
ഷോപ്പിലെ ഈ തിരക്കും…
നിറഞ്ഞ ചിരികളും…
നിങ്ങളുടെ സന്തോഷവും…
ഞങ്ങൾക്ക് നൽകുന്ന ഊർജം ചെറുതല്ല. ❤️
നിങ്ങളുടെ വിശ്വാസമാണ് ഞങ്ങളുടെ വളർച്ച…
നിങ്ങളുടെ സ്നേഹമാണ് ഞങ്ങളുടെ കരുത്ത്.
ഈ ഓണം ഞങ്ങൾക്ക് ഇത്രയും മനോഹരമാക്കിയ
എല്ലാ പ്രിയപ്പെട്ട കസ്റ്റമേഴ്സിനും ഒരായിരം നന്ദി… ❤️🌼
⸻
This Onam season… 🌼❤️
Sruthees ISHEE wasn’t filled with just beautiful outfits…
It was filled with the love and trust of our wonderful customers. ❤️
Through the busiest days of the season, you chose to visit us, trusted us with your Onam shopping, and made every moment truly special.
The crowded store…
The happy faces…
The smiles after finding the perfect Onakkodi…
These are the moments that make everything worthwhile. ❤️
Your trust is our growth.
Your love is our strength.
A heartfelt THANK YOU to every customer who made this Onam season so memorable for us. 🙏❤️
സ്നേഹത്തോടെ / With Love,
Sruthees ISHEE ❤️
എല്ലാ�