20/04/2022
സ്വപ്നഭവനം സ്വന്തമാക്കാനുള്ള കാത്തിരിപ്പിലാണോ നിങ്ങൾ?
ഇപ്പോൾ KSFE നൽകുന്നു ഒരു കോടി രൂപ വരെയുള്ള ഭവന വായ്പ. മിതമായ പലിശ നിരക്കിൽ ലംപ്സം പേയ്മെന്റ് ചാർജ്, 'Premature Closure' ചാർജ് എന്നിവ ഇല്ലാതെ തന്നെ 12 മുതൽ 360 മാസം വരെയുള്ള തിരിച്ചടവ് കാലാവധിയിൽ നിങ്ങൾക്ക് ഈ വായ്പ ലഭിക്കുന്നു. കൂടാതെ ഏറ്റവും കുറഞ്ഞ പ്രോസസ്സിംഗ് ചാർജും.
കൂടുതൽ വിവരങ്ങൾക്ക് ksfe.com അല്ലെങ്കിൽ ഏറ്റവും അടുത്തുള്ള വാഴൂർ ശാഖ സന്ദർശിക്കുക