Sandeshone erumely

Sandeshone erumely Sandesh is the first-of-its-kind network where a 1000 plus member entrepreneurs' network will be set up in all the 1000 plus local bodies of Kerala.

Alive to tie up with Sandesh One and to implement 1000 plus assisted living products and solutions.
20/05/2016

Alive to tie up with Sandesh One and to implement 1000 plus assisted living products and solutions.

പൂവിറുക്കും പോലെ ഇനി നാളികേരവും ഒരുകെെയ്യകലത്ത്.
27/03/2016

പൂവിറുക്കും പോലെ ഇനി നാളികേരവും ഒരുകെെയ്യകലത്ത്.

വാട്ടർ ടാങ്കിലെ വെള്ളം കലങ്ങാതെ അഴുക്കു മുഴുവൻ വലിച്ചെടുക്കുന്ന സാങ്കേതിക വിദ്യ, വാട്ടർ ടാങ്കിൽ ഇറങ്ങാതെ ടാങ്ക് വൃത്തിയാ...
21/03/2016

വാട്ടർ ടാങ്കിലെ വെള്ളം കലങ്ങാതെ അഴുക്കു മുഴുവൻ വലിച്ചെടുക്കുന്ന സാങ്കേതിക വിദ്യ,
വാട്ടർ ടാങ്കിൽ ഇറങ്ങാതെ ടാങ്ക് വൃത്തിയാക്കാൻ ഒരു നൂതന കണ്ടു പിടിത്തം- സൈഫോണിക് വാട്ടർ ക്ലീനർ (Syphonic Water Cleaner - Patented Technology).
വൈദ്യുതിയോ അല്ലെങ്കിൽ പമ്പോ ആവശ്യമില്ല 1000 ലിറ്റർ വാട്ടർ ടാങ്ക് വരെ വൃത്തിയാക്കാൻ കഴിയുന്ന ഉപകരണം.

27/01/2016
27/01/2016
ഇത് സൗഹൃദ ചീര. പുരയിടക്കൃഷിയില്‍ ഉള്‍പ്പെടുത്താവുന്ന ഇലക്കറിയാണ് സൗഹൃദച്ചീര.  സൗഹൃദച്ചീരയുടെ ഇരട്ടപ്പേര് ലൈറ്റസ് ട്രീ. പ...
06/01/2016

ഇത് സൗഹൃദ ചീര. പുരയിടക്കൃഷിയില്‍ ഉള്‍പ്പെടുത്താവുന്ന ഇലക്കറിയാണ് സൗഹൃദച്ചീര. സൗഹൃദച്ചീരയുടെ ഇരട്ടപ്പേര് ലൈറ്റസ് ട്രീ. പോഷകമൂലകങ്ങള്‍ ധാരാളം അടങ്ങിയ സൗഹൃദച്ചീര കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരും. സൗഹൃദച്ചീരയുടെ ഇലയ്ക്കും വേരിനും ഔഷധഗുണമുണ്ട്.
ഒരടി വലിപ്പമുള്ള കുഴിയില്‍ ചാണകപ്പൊടി ചേര്‍ത്ത് സൗഹൃദച്ചീര നടാം. നന്നായിവളരാന്‍ ചാണകപ്പൊടിയും കടലപ്പിണ്ണാക്കും ചേര്‍ത്ത് മണ്ണുകൂട്ടണം. വളര്‍ച്ച നിയന്ത്രിക്കാന്‍ കമ്പ് കോതാം. വേനലില്‍ ആവശ്യത്തിന് നന നല്‍കണം. തുറസ്സായസ്ഥലത്ത് വളരുന്ന സൗഹൃദച്ചീരയില്‍ നല്ലപോലെ ഇലകള്‍ ഉണ്ടാകും. ഇളംപച്ചയായോ മഞ്ഞ കലര്‍ന്ന പച്ചയായോ കാണുന്നു. നല്ല രൂപഭംഗിയുള്ളതിനാല്‍ മുറ്റത്തെ അലങ്കാരച്ചെടികൂടിയാണ് സൗഹൃദച്ചീര. ഒരിക്കലും പൂവിടാറില്ലെന്നതും ദീര്‍ഘകാലം ഇലകള്‍ നല്‍കുന്നുവെന്നതും കീടരോഗബാധയില്ലെന്നതും സൗഹൃദച്ചീരയ്ക്ക് ആരാധകരെ കൂട്ടുന്നു.

തളിരിലകള്‍ ചെറുതായി അരിഞ്ഞ് തോരന്‍ വെക്കാനും പരിപ്പിട്ട് കറി വെക്കാനും സൗഹൃദച്ചീര ഉത്തമം. മുട്ടയുമായി ചേര്‍ത്ത് ഓംലെറ്റും ഉരുളക്കിഴങ്ങുമായി ചേര്‍ത്ത് കട്‌ലെറ്റും ഉണ്ടാക്കാന്‍ ഈ ഇല ഉപയോഗിക്കാം.

സന്ദേശ് കേന്ദ്രം എരുമേലിയിലും..............  ഉദ്ഘാടന ചടങ്ങിലേക്ക് ഏവരേയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.............
23/11/2015

സന്ദേശ് കേന്ദ്രം എരുമേലിയിലും..............
ഉദ്ഘാടന ചടങ്ങിലേക്ക് ഏവരേയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.............

Save yr life...
04/11/2015

Save yr life...

Real change can only come from within..
04/11/2015

Real change can only come from within..

Address

Kottayam
686509

Telephone

+918547961154

Website

Alerts

Be the first to know and let us send you an email when Sandeshone erumely posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share