Artist Kerala

Call Directions Website Contact the business

Artist Kerala കേരളത്തിലെ കലാകാരന്മാർക്കായുള്ള ആദ്യത്തെ ഡിജിറ്റൽ ഡയറക്ടറി. "Connecting Talent Directly, Commission-Free!"

23/07/2026
15/07/2026

കൊച്ചു കൈകളുടെ താളത്തിൽ തുടങ്ങിയൊരു വലിയ യാത്ര!
Artist Kerala - The Biggest Platform for Artists in Kerala
Launch ചെയ്തു ✨
ഇനി സ്വപ്നങ്ങൾക്ക് ചിറകുകൾ കൂട്ടാം!”

15/07/2026

കേരളത്തിലെ കലാകാരന്മാർക്കായുള്ള ഡിജിറ്റൽ വിപ്ലവത്തിന് തുടക്കം കുറിച്ച് ‘ആർട്ടിസ്റ്റ് കേരള’ വെബ്‌സൈറ്റിന്റെ ഒഫിഷ്യൽ ലോഞ്ച് നടന്നു
കോഴിക്കോട്, കൊയിലാണ്ടി: കേരളത്തിലെ പതിനായിരക്കണക്കിന് വരുന്ന കലാകാരന്മാർക്ക് കൂടുതൽ അവസരങ്ങളും വലിയ വേദികളും ഒരുക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ച പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ‘ആർട്ടിസ്റ്റ് കേരള’യുടെ (www.ArtisKerala.com) ഒഫീഷ്യൽ ലോഞ്ച് ആർട്ടിസ്റ്റ് കേരള കൊയിലാണ്ടി ഓഫീസിൽ വച്ച് നടന്നു.കൊയിലാണ്ടിയിലെ വൈറൽ താരങ്ങളായ ഇസിയാനും ഫാത്തിമയും ചേർന്ന് വെബ്സൈറ്റിന്റെ ലോഞ്ചിംഗ് നിർവഹിച്ചു.
www.artiskerala.com

11/07/2026

🎬 The countdown begins!

Mark your calendars — 13-07-2026
Something exciting is arriving, and we can't wait to share it with you. Stay tuned! ✨

Artist Kerala | Sound The Talent| Cinema | Mollywood | Sound Of Talent

[ ]

11/07/2026

🎬 Something exciting is coming!

Stay tuned for more updates! ✨

Artist Kerala | Cinema | Mollywood

[ ]

Address

Kozhikode

Alerts

Be the first to know and let us send you an email when Artist Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Artist Kerala:

Shortcuts

Share