Thapas Energy

Call Directions Website Contact the business

Thapas Energy Thapas Energy is a leading solar integrator established in 2010.

Thapas Energy is established in 2010 under the umbrella of Technology Business Incubator in National Institute of Technology (NIT), Calicut.
16 years of lighting up the world with solar energy. We are a dynamically growing company with management and staff who have been successfully accelerating to the technological and commercial evolution of solar industry for many years. More than 3.4 Megawatts of installed solar power plants in India provide testament to our experience. We are specialised in these solar business fields and with a belief in absolute reliability, top quality and the long-term success of renewable energies, we are looking to set new standards in the solar industry. Thapas Energy’s flexible team of photovoltaic specialists, expert analysts and renowned system installers offers all services relating to the installation and profitable operation of solar power plants of various capacities. Thapas Energy is a technology-led, creative, dynamic and innovative company with focus on energy independence through affordable and environment friendly means. Thapas Energy is established in 2010 under the umbrella of Technology Business Incubator in National Institute of Technology (NIT), Calicut. Later we introduced Solar Charge Controllers, Solar PCU, Home UPS and Line interactive UPS under the brand name of “Ogo”. Our vision is to provide high quality economical and efficient solar power solutions with minimal ecological impact using near perfect system designs. We aim at creating awareness among common man about the availability, profitability and benefits of using Solar Energy. We endeavor to implement the advanced technologies to find the most economical and efficient way to make the alternative energy solutions feasible to day to day needs.

കേരളത്തിൽ പവർകട്ട് വീണ്ടും ചർച്ചയാകുമ്പോൾ,വീട്ടിലെ പവറിന്റെ കാര്യത്തിൽ ഇനി ടെൻഷൻ വേണ്ട.  തപസ് സോളാറിനൊപ്പം പവർ സൊല്യൂഷൻ ...
25/09/2026

കേരളത്തിൽ പവർകട്ട് വീണ്ടും ചർച്ചയാകുമ്പോൾ,
വീട്ടിലെ പവറിന്റെ കാര്യത്തിൽ ഇനി ടെൻഷൻ വേണ്ട.

തപസ് സോളാറിനൊപ്പം പവർ സൊല്യൂഷൻ ഒരുക്കാം.
ഇന്ന് തന്നെ ബന്ധപ്പെടൂ.

23/09/2026

തപസ് വെച്ചതിൽ പിന്നെ ലൈഫ് ഹാപ്പി ആണ്, ഓട്ടം പവറാണ്! സോളാറിലേക്ക് മാറിയതോടെ ആശ്വാസവും സന്തോഷവും നിറഞ്ഞ ദിവസങ്ങളാണ് കോഴിക്കോട് മാങ്കാവിലെ ഓട്ടോ ഡ്രൈവർ ശിവന്. തപസ് സോളാറിനൊപ്പമുള്ള അനുഭവം അദ്ദേഹം പങ്കുവെക്കുന്നു.

22/09/2026

ലാഭം ആണ് അല്ലെങ്കിലും സോളാറിന്റെ വീക്ക്നെസ്സ്!!!

കറന്റ് ഉപയോഗിക്കുന്നതിൽ കുറവ് വരുത്താതെ, കറന്റ് ബില്ലിൽ കുറവ് വരുത്താം, തപസ് സോളാറിനൊപ്പം.ഇന്ന് തന്നെ കോൺടാക്ട് ചെയ്യൂ. ...
22/09/2026

കറന്റ് ഉപയോഗിക്കുന്നതിൽ കുറവ് വരുത്താതെ, കറന്റ് ബില്ലിൽ കുറവ് വരുത്താം, തപസ് സോളാറിനൊപ്പം.

ഇന്ന് തന്നെ കോൺടാക്ട് ചെയ്യൂ.

വീട്ടിലെ മേൽക്കൂരയെ വെറുമൊരു മേൽക്കൂരയായി കാണേണ്ട. ദിവസവും കിട്ടുന്ന വെയിൽ ഉപയോഗിച്ച് അതിനെ വൈദ്യുതി ചെലവ് കുറയ്ക്കുന്ന ...
19/09/2026

വീട്ടിലെ മേൽക്കൂരയെ വെറുമൊരു മേൽക്കൂരയായി കാണേണ്ട. ദിവസവും കിട്ടുന്ന വെയിൽ ഉപയോഗിച്ച് അതിനെ വൈദ്യുതി ചെലവ് കുറയ്ക്കുന്ന ഇടമാക്കാം. സോളാറിലേക്ക് മാറാം. ലാഭത്തിലേക്ക് മുന്നേറാം. ഇന്നുതന്നെ തപസ് എനർജിയെ ബന്ധപ്പെടൂ.

17/09/2026

CORE REN EV Expo-യിൽ താരമായി തപസ് സോളാറും എൻഫേസും!
സ്മാർട്ട് സോളാർ ടെക്നോളജിയുടെ പുതിയ അനുഭവങ്ങളുമായി എക്സ്പോ വേദിയിൽ തപസ്.

ആശയങ്ങൾക്ക് രൂപം നൽകുന്ന, മാറ്റങ്ങൾക്ക് ഊർജം പകരുന്ന എല്ലാ എഞ്ചിനീയർമാർക്കും Happy Engineer's Day
15/09/2026

ആശയങ്ങൾക്ക് രൂപം നൽകുന്ന, മാറ്റങ്ങൾക്ക് ഊർജം പകരുന്ന എല്ലാ എഞ്ചിനീയർമാർക്കും Happy Engineer's Day

A power duo, made for a smarter tomorrow.
12/09/2026

A power duo, made for a smarter tomorrow.

10/09/2026

തീരുമാനം നല്ലതെങ്കിൽ, ജയിക്കുക മാത്രമല്ല...ജയിച്ചു കൊണ്ടേ ഇരിക്കും...

കറന്റ് ബിൽ കൂടുമ്പോൾ കണക്കുകൂട്ടി തല കറങ്ങേണ്ട. സൂര്യന്റെ ഊർജം ഉപയോഗപ്പെടുത്തി വൈദ്യുതി ചെലവിന് ഒരു സ്മാർട്ട് മാറ്റം കൊണ...
10/09/2026

കറന്റ് ബിൽ കൂടുമ്പോൾ കണക്കുകൂട്ടി തല കറങ്ങേണ്ട. സൂര്യന്റെ ഊർജം ഉപയോഗപ്പെടുത്തി വൈദ്യുതി ചെലവിന് ഒരു സ്മാർട്ട് മാറ്റം കൊണ്ടുവരാം, തപസിലേക്ക് മാറാം.

Address

Thapas Energy. 1st Floor, Vee Pee Space, Eranjipalam
Kozhikode
673020

Opening Hours

Monday 9:30am - 5:30pm
Tuesday 9:30am - 5:30pm
Wednesday 9:30am - 5:30pm
Thursday 9:30am - 5:30pm
Friday 9:30am - 5:30pm
Saturday 9:30am - 5:30pm

Telephone

8086000506

Alerts

Be the first to know and let us send you an email when Thapas Energy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thapas Energy:

Shortcuts

Share