Esco

Esco esco is an organisation to develop a self sufficient local community by providing education, training, financial support, employment.

07/10/2022
ESCO focus എളെറ്റിൽ വട്ടോളിയിൽ നിർമ്മിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ട്യൂഷൻ ക...
28/03/2022

ESCO focus എളെറ്റിൽ വട്ടോളിയിൽ നിർമ്മിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ട്യൂഷൻ ക്ലാസ്സുകൾ, വ്യക്തിത്വ വികസന പരിശീലനം, സ്കോളർഷിപ് പരീക്ഷ പരിശീലനം, തുടർപഠന ക്ലാസ്സുകൾ, ജോലി - ഉന്നത പഠന മാർഗ്ഗ നിർദേശങ്ങൾ, ലൈബ്രറി, IT പരിശീലനം എന്നിവക്കായി വിപുലമായ സൗകര്യങ്ങളാണ് പുതിയ കെട്ടിടം വരുന്നതോടെ യാഥാർഥ്യമാകുന്നത്.

16/03/2022

8, 9 ക്ലാസിലെ വിദ്യാർഥികൾക്ക് രാത്രി കാല തീവ്ര പരിശീലനം ഫോക്കസ്സിൽ.

മികച്ച വിദ്യാർഥികൾക്ക് സ്കോളർഷിപ്പോടെ തുടർപഠനത്തിന് അവസരവും.

താല്പര്യമുള്ള വിദ്യാർത്ഥികൾ ബന്ധപപെടുക.

8156 80 2000
8606 586 268
8589 899 769

esco is an organisation to develop a self sufficient local community by providing education, training, financial support, employment.

*നിങ്ങളുടെ കുട്ടികൾ 8,9 ക്ലാസ്സുകളിൽ പഠിക്കുന്നവരാണോ.....?*  ഓൺലൈൻ ക്ലാസ്സുകളുടെ പരിമിതികളിൽ നിന്നും ഓഫ്‌ലൈൻ ക്ലാസ്സുകളു...
12/03/2022

*നിങ്ങളുടെ കുട്ടികൾ 8,9 ക്ലാസ്സുകളിൽ പഠിക്കുന്നവരാണോ.....?*

ഓൺലൈൻ ക്ലാസ്സുകളുടെ പരിമിതികളിൽ നിന്നും ഓഫ്‌ലൈൻ ക്ലാസ്സുകളുടെ സാധ്യതകളിലേക്ക് കാലം മാറിയപ്പോൾ അത് പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി
*8,9ക്ലാസുകളിലെ* വിദ്യാർഥികൾക്കായി *ഫോക്കസ് എളേറ്റിൽ* ഒരുക്കുന്ന *HARNESS-22....*
സൗജന്യ രാത്രികാല ക്ലാസുകൾ
*16-03-2022 മുതൽ ആരംഭിക്കുന്നു*

വാർഷിക പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന നമ്മുടെ കുട്ടികൾക്ക് ഈ പരിശീലന ക്ലാസുകൾ വഴി ശാസ്ത്രീയമായ പഠന ഫോർമുലകളിലൂടെ വിജയത്തേരിലേറാം...

വിവിധ വിഷയങ്ങളിൽ പ്രാവീണ്യം തെളിയിച്ച പ്രഗത്ഭരായ അധ്യാപകർ നയിക്കുന്ന ക്ലാസുകൾ ഫോക്കസിന്റെ മാത്രം പ്രത്യേകതയാണ്...

*HARNESS-22....* ക്യാമ്പിൻ്റെ അവസാനം നടക്കുന്ന ഫോക്കസ് ടാലന്റ് സെർച്ച് പരീക്ഷയിൽ 80% ൽ കൂടുതൽ മാർക്ക് നേടുന്നവർക്ക് SSLC ട്യൂഷൻ ഫീസിന്റെ 50% വരെ *escoedu* സ്കോളർഷിപ്പും ലഭിക്കും

കഴിഞ്ഞവർഷം എസ്എസ്എൽസി പരീക്ഷ എഴുതിയ കുട്ടികളിൽ 52% വിദ്യാർത്ഥികളും എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ സ്ഥാപനം ഫോക്കസ് മാത്രം..

പുതിയ അധ്യയനവർഷം എം ജെ ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപമായി *ഫോക്കസ്* അതിന്റെ സ്വന്തം ക്യാമ്പസിലേക്ക്....

ഫീസിൽ വർധനവുകളൊന്നും ഇല്ലാതെ എല്ലാ ക്ലാസ്സുകളും A/C സ്മാർട്ട് ക്ലാസ്സ്‌റൂമുകളായി....

*ഇനി പഠനം സ്മാർട്ടായി.... കൂളായി....*

*FOCUS ELETTIL*

*Ph:85 89 899 769*
*86 06 586 268*
*85 89 899 801*

Happy New year 🎇
31/12/2021

Happy New year 🎇

Address

Kozhikode
673572

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm
Sunday 9am - 5pm

Telephone

8714202000

Website

Alerts

Be the first to know and let us send you an email when Esco posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Esco:

Share