Ubaid bin razak

Ubaid bin razak vlog working - computer and mobile trading ajman.. Live in - Ajman.. political view - Congress
dream - Empty

23/12/2022

You want new iphones????...

Visit our shop ..!

Youtube channel link
https://youtube.com/

അതെ സഖാവെ ...സവർക്കർ കഴിഞ്ഞിട്ട് അമിത് ഷാ യെയും അത് കഴിഞ്ഞിട്ട് നമുക്ക് ചെഗുവേരയെയും കുറിച്ച് പഠിക്കാം..എന്നിട്ട് 3 പേരു...
31/08/2022

അതെ സഖാവെ ...

സവർക്കർ കഴിഞ്ഞിട്ട് അമിത് ഷാ യെയും അത് കഴിഞ്ഞിട്ട് നമുക്ക് ചെഗുവേരയെയും കുറിച്ച് പഠിക്കാം..

എന്നിട്ട് 3 പേരുടെ ഫോട്ടോയും വെച്ച് "ഞങ്ങൾ മുരട്ടകൾ അതുപോലെ തന്നെ പരട്ടകൾ" എന്നൊരു ക്യാപ്ഷൻ കൊടുത്ത് ഫ്ളക്സ്സും അടിക്കാം..

ആശംസകൾ അറിയിച്ച് പിണറായി സാറിനെയും യെച്ചൂരി സാറിനെയും 2 സൈഡിലും കൊള്ളിക്കാം..

അല്ല പിന്നെ.. 🤭🤭🤭

അത് ഇനി ഇപ്പൊ യുദ്ധം ആണേലും ക്രിക്കറ്റ്‌ ആണേലും പാകിസ്ഥാൻ ഇത്തിരി വിയർക്കും തോൽപ്പിക്കാൻ....അപ്പൊ ok bye👋As it happened ...
28/08/2022

അത് ഇനി ഇപ്പൊ യുദ്ധം ആണേലും ക്രിക്കറ്റ്‌ ആണേലും പാകിസ്ഥാൻ ഇത്തിരി വിയർക്കും തോൽപ്പിക്കാൻ....
അപ്പൊ ok bye👋

As it happened : INDIA beat Pakistan by 5 wickets in asia cup 2022 clash in DUBAI 🥰

Dyfi എന്നുറക്കെ ആർത്തു വിളിക്കാം... പുകച്ചു പീഡിപ്പിക്കാം... കൊലയും കൊള്ളയും നടത്തിയോർക്ക് സർക്കാർ ജോലിയും തയ്യാർ.. എല്ല...
24/08/2022

Dyfi എന്നുറക്കെ ആർത്തു വിളിക്കാം... പുകച്ചു പീഡിപ്പിക്കാം... കൊലയും കൊള്ളയും നടത്തിയോർക്ക് സർക്കാർ ജോലിയും തയ്യാർ.. എല്ലാം ഒരു കുടക്കീഴിൽ.... 😂😂😂

 #ശ്രീ_പെരുമ്പത്തൂരിന്റെ മണ്ണിൽ ആ മരണവും ആ സമയവും ഇല്ലായിരുന്നെങ്കിൽ ഇന്ന് ഭാരതത്തിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നെനെ....
20/08/2022

#ശ്രീ_പെരുമ്പത്തൂരിന്റെ മണ്ണിൽ ആ മരണവും ആ സമയവും ഇല്ലായിരുന്നെങ്കിൽ ഇന്ന് ഭാരതത്തിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നെനെ..

നവയുഗ ഭാരത ശിൽപി #രാജീവ്ജിയുടെ ജ്വലിക്കുന്ന ഓർമകൾക്ക് മുന്നിൽ പ്രണാമം 🙏🏻

രാഹുൽ ഗാന്ധി ❤❤❤
24/02/2021

രാഹുൽ ഗാന്ധി ❤❤❤

Address

Pathimangalam
Kunnamangalam
673571

Telephone

+917736453926

Website

Alerts

Be the first to know and let us send you an email when Ubaid bin razak posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ubaid bin razak:

Share