05/07/2026
കൊല്ലൂർ മൂകാംബിക 🥰
ആദി ശങ്കരാചാര്യർ ദേവിയെ കേരളത്തിലേക്ക് കൊണ്ടുവരാൻ ആഗ്രഹിച്ചു. ദേവി പിന്നിൽ വരാമെന്ന് സമ്മതിച്ചെങ്കിലും, വഴിമധ്യേ തിരിഞ്ഞുനോക്കരുതെന്ന് വ്യവസ്ഥ വെച്ചു. കൊല്ലൂരിലെത്തിയപ്പോൾ ദേവിയുടെ ചിലമ്പൊലി കേൾക്കാതായതിനെ തുടർന്ന് ശങ്കരാചാര്യർ തിരിഞ്ഞുനോക്കി. അപ്പോൾ ദേവി അവിടെത്തന്നെ പ്രതിഷ്ഠിതയായി എന്നാണ് ഐതിഹ്യം.