Spenz Vibes

Spenz Vibes Spenz is a business group

22/06/2025

*നിസ്കാരം അതൊരു ലഹരിയാണ്.. പൂതി തീരാത്ത ലഹരി..*

പക്ഷെ അങ്ങനെ നിസ്കരിക്കാൻ നമുക്ക് പറ്റുന്നില്ല അല്ലെ ?

എങ്കിൽ ഇതാ പരിഹാരം..

മനസ്സറിഞ്ഞ് ആസ്വദിച്ചു നിസ്കരിക്കാൻ. മഹത്തുക്കൾ നിസ്‌കരിച്ച പോലെ നിസ്കാരം അസ്വാദ്യമാക്കാൻ. ആഗ്രഹമുണ്ടോ ?

പടപ്പിനോട് പടച്ചവൻ കൽപ്പിച്ച പോലെ പടച്ച റബ്ബിന് ഇഷ്ടപ്പെട്ട നിസ്കാരം നിസ്കരിക്കാൻ പൂതി ഇല്ലേ..

എങ്കിൽ പോരൂ..
➖➖➖➖➖➖➖➖➖➖➖

*അസ്വലാത്ത് തസ്കിയ പ്രോഗ്രാം*

2025 ജൂലൈ - 2 , 3 ബുധൻ , വ്യാഴം

*Casavie Paradise*
*Vandoor , Vaniyambalam*

Lead By:

*സാലിം ഫൈസി കൊളത്തൂർ*
*ഷമീം ഫൈസി പാപ്പിനിപ്പാറ*

➖➖➖➖➖➖➖➖➖➖➖➖➖➖

🔰 നിസ്‌കരത്തിലെ അനാവശ്യ ചിന്തകളെ എങ്ങനെ ഒഴിവാക്കാം..

🔰 നിസ്കാരം കൂടുതൽ മധുര്യമുള്ളതാക്കം

🔰 വസ് വാസ് പോലെ നമ്മെ അലോസരപ്പെടുത്തുന്ന കാര്യങ്ങളിൽ നിന്ന് മോചനം നേടാൻ

കൂടാതെ.. ഒട്ടനേകം

▫️മെഡിറ്റേഷൻ ,
▪️തെറാപ്പികൾ.
▫️സൂഫി മാർഗ്ഗങ്ങൾ
▪️മനഃശാസ്ത്ര ട്രിക്സുകൾ

പഠിപ്പിക്കുന്നു

For Registration & Details
Whatsapp : 9656 9784 68

🧚‍♂️ രസകരമായ ചെറിയ ചെറിയ ആക്ടിവിറ്റികളിലൂടെ വലിയ മാറ്റം നിങ്ങളിൽ കൊണ്ട് വരാൻ സാധിക്കുന്ന ഓൺലൈൻ കോഴ്സ്🕐 നിങ്ങൾക്ക് ഇഷ്ട്ട...
02/11/2023

🧚‍♂️ രസകരമായ ചെറിയ ചെറിയ ആക്ടിവിറ്റികളിലൂടെ വലിയ മാറ്റം നിങ്ങളിൽ കൊണ്ട് വരാൻ സാധിക്കുന്ന ഓൺലൈൻ കോഴ്സ്

🕐 നിങ്ങൾക്ക് ഇഷ്ട്ടമുള്ള സമയം തിരഞ്ഞെടുത്ത് പങ്കെടുക്കാം..

😷 മനസ്സിനെ അലട്ടുന്ന ടെൻഷൻ , സ്ട്രെസ്സ് , അലസത , മടി എല്ലാം പിഴുതെറിയാൻ ഇപ്പൊൾ തന്നെ ജോയിൻ ചെയ്യൂ..

👨‍👩‍👧 കുടുംബ ബന്ധങ്ങളിൽ , ബിസിനസ്സിൽ , ജോലിയിൽ എല്ലാം നല്ല തിളക്കം ലഭിക്കാൻ ആവശ്യമായ ടൂളുകൾ അടങ്ങിയ

*ഒരാഴ്ചത്തെ ഓൺലൈൻ കോഴ്സ്..*

🥁 28 ബാച്ചുകൾ വളരെ വിജയകരമായി പൂർത്തിയാക്കി 29 ആം ബാചിലേക്ക്

🫂 നിങ്ങളെ അറിവിൽ മാനസിക പിരിമുറുക്കം , ടെൻഷൻ , അകാരണ ഭയം ഒക്കെ ഉള്ളവർക്ക് അയച്ച് കൊടുക്കൂ..

കൂടുതൽ അറിയാൻ Whatsapp ചെയ്യുക

📱 8714206022

https://chat.whatsapp.com/GkSlKfZ8N0j0Je6dHqYb98

22/10/2023

ഉൾഭയം , അകാരണമായ ഭയം, ആളുകളെ ഫേസ് ചെയ്യാനുള്ള ഭയം തുടങ്ങി നിങ്ങളെ അലട്ടുന്ന പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ.

നമ്മുടെ പഴയ ഊർജ്ജവും ഉന്മേഷവും വീണ്ടെടുത്ത് ജോലിയിൽ , ബിസിനസ്സിൽ , കുടുംബ ജീവിതത്തിൽ വിജയം നേടാൻ ...

ആഗ്രഹിക്കുന്നുവെങ്കിൽ വരൂ..

Oct 28 & 29 ന് പുലാമന്തോൾ Emarald റിസോർട്ട് വെച്ച് നടക്കുന്ന രണ്ട് ദിവസത്തെ *Art Of Life* പ്രോഗ്രാമിലേക്ക്.

മനസ്സിലെ എല്ലാ കറകളും , വിഷമങ്ങളും പുറത്തെറിഞ്ഞ് പുതു ജീവിതം ആരംഭിക്കാം..

കൂടുതൽ അറിയാൻ Whatsapp

8714 20 60 22
9567 25 26 76

ജീവിതത്തിൽ ജോലിയിൽ ബിസിനസ്സിൽ വിജയിച്ച് തിളങ്ങാൻ മനസ്സിൽ നിന്ന് ആദ്യം സ്ട്രെസ്സ് ടെൻഷൻ ഒക്കെ ഒഴിവാക്കാം.. പുതു ജീവിതം തു...
13/10/2023

ജീവിതത്തിൽ ജോലിയിൽ ബിസിനസ്സിൽ വിജയിച്ച് തിളങ്ങാൻ മനസ്സിൽ നിന്ന് ആദ്യം സ്ട്രെസ്സ് ടെൻഷൻ ഒക്കെ ഒഴിവാക്കാം.. പുതു ജീവിതം തുടങ്ങാം..

💫ആഴ്ചയിലോ മാസത്തിലോ ബോഡി ചെക്കപ്പ് ചെയ്യുന്ന നമ്മൾ ബോഡി യുടെ ആരോഗ്യം പോലും കൺട്രോൾ ചെയ്യുന്ന മനസ്സിൻ്റെ ആരോഗ്യം ചെക്ക് ചെയ്യാറുണ്ടോ...

ഇല്ലെങ്കിൽ...

രണ്ടേ രണ്ടു ദിവസം നിങ്ങൾക്ക് വേണ്ടി മാറ്റി വെക്കാൻ നിങ്ങൾ തയ്യാറാണോ...

നിങ്ങളുടെ self നെ തൊട്ടറിയാൻ... അകത്തും പുറത്തും ശാന്തിയുടെ തണുപ്പ് നിറക്കാൻ നമുക്ക് ഒന്ന് കൂടിയാലോ...

💫 അലസമായി ജീവിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന ഒറിജിനൽ കഴിവുകളും ഹൃദയ സുഖങ്ങളും ഉണർത്താൻ.. താല്പര്യമുണ്ടോ..?

🫂 എങ്കിൽ വരൂ.. ഉള്ളിലെ എല്ലാ ടെൻഷനും..സ്ട്രെസ്സും അനാവശ്യ ചിന്തകളും.. ഭയങ്ങളും ആവശ്യമില്ല എന്ന് തോന്നുന്ന നമ്മുക്കുള്ളിലെ എല്ലാം.. വേരോടെ പിഴുതെടുത്ത്.. പുതിയ ഒരാളായി തിരിച്ചു വരാം..

📆 *ഒക്ടോബർ 28 , 29* തിയ്യതികളിൽ പുലാമന്തോൾ *Emarald Resort* ൽ വെച്ച് പ്രശസ്ത ട്രെയിനർ *Muthiul Haq* ന് കീഴിൽ നടക്കുന്ന *Art Of Life* എന്ന രണ്ട് ദിവസത്തെ വർക് ഷോപ്പിൽ പങ്കെടുക്കൂ...

പുതിയ ആളായി... പുതു നിരത്തിൽ ഇറങ്ങാൻ ഒരുങ്ങിക്കോളൂ...🥰

For Booking Whatsapp:

9567 25 26 76
8714 20 60 22

കൂടുതൽ വിവരങ്ങൾക്ക്

https://chat.whatsapp.com/CdmbDoiKNZuJju6Tdd9XgE

✳️ *199 രൂപക്ക് °ആർട്ട് ഓഫ് ലൈഫ്° എന്ന വിഷയത്തിൽ മൂന്ന്  ദിവസത്തെ ഓൺലൈൻ   കോഴ്സും🌐 ഒരു ദിവസത്തെ ഓഫ്‌ലൈൻ കോഴ്സും 🌀ഫ്രീ രജ...
28/09/2023

✳️ *199 രൂപക്ക് °ആർട്ട് ഓഫ് ലൈഫ്° എന്ന വിഷയത്തിൽ മൂന്ന് ദിവസത്തെ ഓൺലൈൻ കോഴ്സും🌐 ഒരു ദിവസത്തെ ഓഫ്‌ലൈൻ കോഴ്സും 🌀ഫ്രീ രജിസ്ട്രേഷനും*🎗️

🎁മൂന്നു ദിവസത്തെ കോഴ്സിൽ നമ്മുടെ Communication സ്കിൽ വർദ്ധിപ്പിക്കാനും മറ്റുള്ളവർക്ക് attraction തോന്നുന്ന രീതിയിൽ ആശയ വിനിമയം നടത്താനും നമുക്ക് മനസ്സിലാക്കാനും *Chemistry Of Communication* 🧮എന്ന വിഷയത്തിൽ *_Oct 03_ by Nasiba Pp* 🎖️.......

✴️കൂടെ ഉള്ളവരെ മോട്ടിവേഷൻ ചെയ്യാനും ലീഡർഷിപ്പ് ക്വാളിറ്റി മെച്ചപ്പെടുത്താനും കൂടെ കുട്ടികളുമായുള്ള നമ്മുടെ ബന്ധങ്ങൾ ഊഷ്മള മാക്കാനും ആഗ്രഹിക്കുന്നവർക്ക് *The Art Of Story Telling* 🎐🧧എന്ന വിഷയത്തിൽ *_Oct 04_* *by Ajamalath Pattambi* 🎖️

🪄 ബന്ധങ്ങളിലെ വിള്ളലുകൾ സ്വയം പരിഹരിക്കാനും ബന്ധങ്ങളുടെ മനഃശാസ്ത്ര , വൈകാരിക , ആത്മീയ തലങ്ങൾ മനസ്സിലാക്കാനും സാധിക്കുന്ന *Art Of Love*💝 എന്ന വിഷയത്തിൽ *_Oct 5_* *by Sahla Kadeeja* 🎖️

🌀കൂടാതെ.. ഈ കോഴ്സിൽ പങ്കെടുക്കുന്നവർക്ക് Oct 7 ന് 02:00 PM ന് പെരിന്തൽമണ്ണ Al Hazmi Tower വെച്ച് *Art Of Spritual Healing* 🌟എന്ന വിഷയത്തിൽ *Muthiul Haq*, *Spiritual Coach and Mindfulness Trainer* നയിക്കുന്ന പ്രോഗ്രാമിൽ *offline Free ആയി*😍 പങ്കെടുക്കാൻ അവസരം ലഭിക്കുന്നു.

❤‍🔥 *ART OF LIFE* ❤‍🔥
*എല്ലാം പഠിച്ചു ഇനി ജീവിക്കാൻ പഠിക്കാം*
🪭🪭🪭🪭🪭🪭🪭🪭


*കോഴ്‌സിനെക്കുറിച്ച് കൂടുതൽ അറിയുവാനും ജോയിൻ ചെയ്യാനും താത്പര്യമുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടാം..*

https://chat.whatsapp.com/CdmbDoiKNZuJju6Tdd9XgE

👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻

*Whatsapp*
🪀 wa.me/+919207990519
🪀 wa.me/+919567252676

05/09/2023

*അട്ടപ്പാടി ഫൈവ് സ്റ്റാർ റിസോട്ടിൽ ജീവിത ഭാരം ഒന്ന് ഇറക്കി വെച്ചാലോ*

💫ആഴ്ചയിലോ
മാസത്തിലോ ബോഡി ചെക്കപ്പ് ചെയ്യുന്ന നമ്മൾ ബോഡി യുടെ ആരോഗ്യം പോലും കൺട്രോൾ ചെയ്യുന്ന മനസ്സിൻ്റെ ആരോഗ്യം ചെക്ക് ചെയ്യാറുണ്ടോ...

ഇല്ലെങ്കിൽ...

രണ്ടേ രണ്ടു ദിവസം നിങ്ങൾക്ക് വേണ്ടി മാറ്റി വെക്കാൻ നിങ്ങൾ തയ്യാറാണോ...

നിങ്ങളുടെ self നെ തൊട്ടറിയാൻ... അകത്തും പുറത്തും ശാന്തിയുടെ തണുപ്പ് നിറക്കാൻ നമുക്ക് ഒന്ന് കൂടിയാലോ...

💫 അലസമായി ജീവിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന ഒറിജിനൽ കഴിവുകളും ഹൃദയ സുഖങ്ങളും ഉണർത്താൻ.. താല്പര്യമുണ്ടോ..?

🫂 അതും പ്രകൃതി യുടെ പൂർണ്ണ സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന അട്ടപ്പാടി കാട് കയറി ഉള്ളിലെ എല്ലാ ടെൻഷനും..സ്ട്രെസ്സും അനാവശ്യ ചിന്തകളും.. ഭയങ്ങളും ആവശ്യമില്ല എന്ന് തോന്നുന്ന നമ്മുക്കുള്ളിലെ എല്ലാം.. വേരോടെ പിഴുതെടുത്ത്.. പുതിയ ഒരാളായി തിരിച്ചു കാടിറങ്ങാം..

📆 *സെപ്റ്റംബർ 16 , 17* തിയ്യതികളിൽ അട്ടപ്പാടി *Vayas Resort* ൽ വെച്ച് പ്രശസ്ത ട്രെയിനർ *Muthiul Haq* ന് കീഴിൽ നടക്കുന്ന *Art Of Life* എന്ന രണ്ട് ദിവസത്തെ വർക് ഷോപ്പിൽ പങ്കെടുക്കൂ...

യൂട്യൂബിൽ ഒരുപാട് റിവ്യൂ ഉള്ള Fivestar റിസോർട്ടിൽ ട്രെക്കിങ്ങ് , സ്വിമ്മിങ് , ഉൾപ്പെടെ ഒരുപാട് റിസോർട്ട് ഫെസിലിറ്റി കളും ഫാമിലിയോടൊപ്പം ആസ്വദിക്കാം..💙

പുതിയ ആളായി... പുതു നിരത്തിൽ ഇറങ്ങാൻ ഒരുങ്ങിക്കോളൂ...🥰

For Booking Whatsapp:

9567 25 26 76
8714 20 60 22

04/09/2023

Address

Malappuram

Website

Alerts

Be the first to know and let us send you an email when Spenz Vibes posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Spenz Vibes:

Share