20/12/2014
പ്രിയപ്പെട്ടവരേ,,
നിങ്ങളുടെ ജാതിയോ മതമോ ഏതുമാകട്ടെ, ഏതെങ്കിലും ദേശവിരുദ്ധമായ കൂട്ടായ്മയോ, മാവോയിസ്റ്റ് ചിന്തകളോ, ലഘുലേഖകളോ, പ്രസംഗമോ,അതുപോലെ ഭാരതത്തിന്റെ ഐക്യം തകർക്കുന്ന എന്തെങ്കിലും വിതരണം ചെയ്യുന്നതോ, ആയുധശേഖരണമോ അതിനെ കുറിച്ചുള്ള എന്തെങ്കിലും അറിവോ, സംശയാസ്പദമായ സാഹചര്യത്തിൽ ഇങ്ങനെ എന്തെങ്കിലും കണ്ടാൽ ദയവ് ചെയ്തു നാഷണൽ ഇൻവെസ്റ്റിഗെറ്റീവ് ഏജൻസിയെയോ (NIA) അടുത്തുള്ള പോലീസ് സ്റ്റേഷനിലോ കഴിയുന്നത്ര വേഗത്തിൽ അറിയിക്കുക.
NIA യുടെ കേരളത്തിലെ വിലാസം:
NIA Branch office, Kochi, Kerala
പോസ്റൽ അഡ്രെസ്സ് :
National Investigation Agency,
House No. 28/443,
4th cross road, Girinagar,
Kadavanthara, Kochi , Kerala
Phone: 0484 2349344
ഈ അറിയിപ്പിന്റെ പ്രാധാന്യം മനസ്സിലാക്കി എല്ലാവരും ഇത് നിർബന്ധമായും ഷെയർ ചെയ്തു പ്രചരിപ്പിക്കുക. നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ടതയ്ക്കും വേണ്ടി നിങ്ങളെകൊണ്ട് സാധിക്കുന്ന സേവനം ചെയ്യുക.
കടപ്പാട് : Ethnic Health Court