Oxford English Vga

Oxford English Vga Oxford English is basically English learners community where we service people giving better direction and proper understanding to handle English language

04/08/2020
30/07/2020

8,9,10,+1,+2 ക്ലാസ്സുകളിലെ കുട്ടികൾക്കായി ഇംഗ്ലീഷ് എഴുത്തുപരീക്ഷ മെച്ചപ്പെടുത്തുന്നതിനായുള്ള
പ്രത്യേകമായുള്ള Exam oriented writing coaching ക്ലാസുകൾ
==============================================================================================
എന്തുപ്രയോജനം?
1)കൂടുതൽ മാർക്കുള്ള ചോദ്യങ്ങൾ അധികവും സ്വന്തമായി ഇംഗ്ലീഷ് ഭാവനയിൽനിന്നു എടുത്തുഎഴുതേണ്ട ചോദ്യങ്ങളാണ്, അവ സ്വന്തമായി എഴുതാം
2) എഴുത്തിലെ പ്രശ്നങ്ങൾ കണ്ടത്തി തിരുത്താം
3) ഏത് മലയാളവും സ്വന്തമായി ഇംഗ്ലീഷീലേക്കു സ്വന്തമായി translate ചെയ്യാം
4) ഓരോ ക്ലാസിലെയും പഴയ ചോദ്യപേപ്പറുകൾ സ്വന്തമായി കുട്ടിയെകൊണ്ടുചെയ്യിപ്പിക്കുന്നു
===============================================================================================

25 ദിവസത്തെ ക്ലാസുകൾ,
ഓരോർത്തർക്കും ഒറ്റക്കായുള്ള ക്ലാസുകൾ,
തീരെ അറിയാത്തവർക്ക് പ്രത്യേകം,
2 ഫ്രീ ക്ലാസുകൾ അറ്റൻഡ് ചെയ്തു ജോയിൻ
ചെയ്യാനുള്ള അവസരം

29/07/2020

30 ദിവസത്തിനകം..ഏത് പ്രായക്കാർക്കും..
ഓരോർത്തർക്കും ഒറ്റക്കായുള്ള ക്ലാസുകൾ,
തീരെ അറിയാത്തവർക്ക് പ്രത്യേകം,
2 ഫ്രീ ക്ലാസുകൾ അറ്റൻഡ് ചെയ്തു ജോയിൻ ചെയ്യാനുള്ള അവസരം

ഇംഗ്ലീഷ് അറിയാത്ത കാരണത്താൽ ഇനിയും നാം പലർക്കുമിടയിൽപരുങ്ങി ജീവിക്കണോ?**************************************************...
12/04/2017

ഇംഗ്ലീഷ് അറിയാത്ത കാരണത്താൽ ഇനിയും നാം പലർക്കുമിടയിൽപരുങ്ങി ജീവിക്കണോ?*******************************************************************************
whats up , face book പോലുള്ള സോഷ്യൽ മീഡിയകൾ പലപ്പോഴും നാം ഉപയോഗിക്കുമ്പോൾ പലരും ഇംഗ്ലീഷിൽ സംസാരിക്കുന്നതു നിത്യ കാഴ്ചയാണ്.പലരും മലയാളത്തിനിടക്ക് ഇംഗ്ലീഷ് സാരിക്കുമ്പോൾ സുഹൃത്തുക്കൾക്കിടയിൽ ഇംഗ്ലീഷ് സംസാരിക്കാൻ കഴിയാത്ത മനോവിഷമം വളരെ വലുതാണ്. അതുകാരണത്താൽ പലർക്കുമിടയിലും നാം പരുങ്ങി, സംസാരിക്കാൻ കഴിയാതെ ചെറുതായി നിൽക്കുന്ന അവസ്ഥ ആരും സഹിക്കില്ല .ഇത് നാം ഇനിയും അനുവദിച്ചു കൂടാ , നാം ആരും ആരെക്കാളും ചെറുതോ വലുതോ അല്ല. ഇംഗ്ലീഷ് പ്രതേക ആളുകൾക്കോ പ്രായക്കാർക്കോ പഠിക്കാനാകുന്ന ഒന്നല്ല , നമുക്കും ഒന്ന് മനസ്സുവെച്ചാൽ ഒന്ന് ശരിയാക്കാവുന്നെതെ ഒള്ളൂ .

എന്തു കൊണ്ട് ഗൾഫുജോലിക്കു ഇംഗ്ലീഷ്?******************************************************************************* (1) ല...
12/04/2017

എന്തു കൊണ്ട് ഗൾഫുജോലിക്കു ഇംഗ്ലീഷ്?*******************************************************************************
(1) ലോകത്തിലെവിടെ പോകാനും ബിസിനസ് , ജോലി അന്വേഷിക്കാനും ഇംഗ്ലീഷ് ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ്.

(2) ഒട്ടു മിക്ക ജോലി ബിസിനസ് കാര്യങ്ങൾ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഇംഗ്ലീഷിലാണ്.

(3) നമ്മുടെ കേരളത്തിൽ പോലും പ്രൊഫഷണൽ വിദ്യാഭ്യാസം നേടിയവർ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഇംഗ്ലീഷിലാണ്.

(4) ഗൾഫു നാടു പോലുള്ള വികസിത രാജ്യങ്ങളിൽ യൂറോപ്പ്യരും അമേരിക്കക്കാരും ജീവിക്കുന്നിടത്തു നമുക്ക് മെച്ചപ്പെട്ട ജോലി അന്വേഷിക്കാൻ ഇംഗ്ലീഷ് അറിയൽ ഒഴിച്ചു കൂടാൻ കഴിയാത്തതാണ്.

(5) ഗൾഫിലുള്ള നമ്മിൽ പലർക്കും കുറച്ചുകൂടി നല്ല ജോലി അടുത്തുണ്ടായിട്ടും ഇംഗ്ലീഷ് അറിയാത്തതിനാൽ പല അവസരങ്ങളിൽ നാം തീർത്തും നിസ്സയരാവുന്നു.

ജോലി ബിസിനസ്സ്  ആവശ്യങ്ങൾക്കായും  ഉപരിപദാനത്തിനായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലും  ഗൾഫുനാടുകളടക്കം പുറമെ നാടുകളിലേക്ക...
01/08/2016

ജോലി ബിസിനസ്സ് ആവശ്യങ്ങൾക്കായും ഉപരിപദാനത്തിനായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലും ഗൾഫുനാടുകളടക്കം പുറമെ നാടുകളിലേക്ക് പോകുന്നവർ കൂടുതലാണ് ഇന്ന് .പലർക്കും യോഗ്യതയും പരിചയവും എല്ലാം ഉണ്ടായിട്ടും നമുക്കു ആവിയാവുന്ന കാര്യങ്ങൾ പറയാൻ ഇംഗ്ലീഷ് അറിയാത്തതിനാൽ നാം പലര്ക്കും പിറകിലാവുന്നു .ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കുള്ള പരിഹാരമായാണ് ........

ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നതിനായി ........ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ ഇംഗ്ലീഷ് ഭാഷയിൽ ഒരുപാടു കാര്യങ്ങൾ അറിയണമെന്നില...
01/08/2016

ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നതിനായി ........
ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ ഇംഗ്ലീഷ് ഭാഷയിൽ ഒരുപാടു കാര്യങ്ങൾ അറിയണമെന്നില്ല , വളരെ കുറച്ചു കാര്യങ്ങൾ മതി , പക്ഷെ ആ കുറഞ്ഞ കാര്യങ്ങൾ നാം നന്നായി പ്രാക്ടീസ് ചെയ്യണമെന്നു മാത്രം , രണ്ടാമത്തെ കാര്യം നാം തെറ്റും എന്ന് കരുതി സംസാരിക്കാതിരിക്കരുത്. തെറ്റുകൾ കറക്റ്റ് ചെയ്യാൻ എളുപ്പമാണ് ,പക്ഷെ ഒരിക്കലും തെറ്റും എന്ന് കരുതി സംസാരിക്കാതിരിക്കരുത്.

കോഴ്സ് പൂർത്തിയാക്കി കഴിച്ചാലും  ഇംഗ്ലീഷിലും മറ്റു അക്കാദമിക കാര്യങ്ങളിലും എല്ലാവിധ സഹായ സഹകരണം ചെയ്യുന്നു , ഇത്തരത്തിൽ ...
01/08/2016

കോഴ്സ് പൂർത്തിയാക്കി കഴിച്ചാലും ഇംഗ്ലീഷിലും മറ്റു അക്കാദമിക കാര്യങ്ങളിലും എല്ലാവിധ സഹായ സഹകരണം ചെയ്യുന്നു , ഇത്തരത്തിൽ ബന്ധപ്പെട്ടതുമായി സമീപിക്കുന്നതിൽ സന്തോഷം

പലരും ഇംഗ്ലീഷ് പഠിക്കാൻ തയ്യാറാകാത്തത്  എനിക്ക് പ്രായമായി  , അല്ലെങ്കിൽ എനിക്ക് ഇനി ഈ പ്രായത്തിൽ എങ്ങനെ മനസ്സിലാക്കാനാണ്...
01/08/2016

പലരും ഇംഗ്ലീഷ് പഠിക്കാൻ തയ്യാറാകാത്തത് എനിക്ക് പ്രായമായി , അല്ലെങ്കിൽ എനിക്ക് ഇനി ഈ പ്രായത്തിൽ എങ്ങനെ മനസ്സിലാക്കാനാണ് അതുമല്ലെങ്കിൽ കുട്ടികളുമൊത്തു പഠിക്കുന്നത് കുറച്ചിലാണ് പോലോത്ത കാരണങ്ങൾ കൊണ്ടാണ് .ഇംഗ്ലീഷ് അടക്കമുള്ള പഠനങ്ങൾക്ക് പ്രായ വ്യത്യാസമോ മറ്റോ ഒരു തടസ്സം അല്ല. നമുക്കിടയിൽ എത്ര പറയപ്രായമായവരും വളരെ നന്നായി ഹിന്ദി സംസാരിക്കുന്നതു നാം കാണുന്നതാണ് ,ഹിന്ദി പോലോത്ത ഒരു ഭാഷ യാണ് ഇംഗ്ലീഷും , എന്നുട്ടും നമ്മിൽ പലരും ഇംഗ്ലീഷിനെ ബുദ്ധിമുട്ടുള്ള ഒന്നായി കാണുന്നു .പരിശ്രമിച്ചാൽ നമുക്ക് നന്നായി സംസാരിക്കുന്നതേ ഒള്ളൂ ഇംഗ്ലീഷും.

Address

Vengara
Malappuram
676304

Telephone

9645909574

Website

Alerts

Be the first to know and let us send you an email when Oxford English Vga posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share