Life Line Job & recruitment

Life Line Job & recruitment Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Life Line Job & recruitment, Consulting Agency, Malappuram.

18/08/2025
നമസ്കാരം.Living strokes school of real art ന്റെ registration group ൽ join ചെയ്യുന്നവർ full name, address with pin code, ...
25/06/2023

നമസ്കാരം.
Living strokes school of real art ന്റെ registration group ൽ join ചെയ്യുന്നവർ full name, address with pin code, mail ID എന്നിവ അയച്ചുതരേണ്ടതാണ്🙏

UR F WORLD RECORD കരസ്ഥമാക്കുന്നതിനുള്ള Living strokes school of Real Art ന്റെചില നിയമാവലികൾ

24x24 inch അളവിലുള്ള stretched Canvas ൽ freedom എന്ന വിഷയത്തെ ആസ്പദമാക്കി ഓയിൽ പെയിന്റിലോ ആ ക്രിലിക്ക് പെയിന്റിലോ ചിത്രങ്ങൾ വരയ്ക്കാവുന്നതാണ്.

ഈ മെഗാ ഇവന്റിൽപങ്കെടുക്കുന്നതിന് 1500 രൂപ രജിസ്ട്രേഷൻ ഫീ ആയി നൽകേണ്ടതുണ്ട്.

പങ്കെടുക്കുന്നവർ അവരുടെ ബയോഡേറ്റ,പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ WA വഴി അയച്ചു തരേണ്ടതാണ്.

ചിത്രങ്ങളുടെ പുറകുവശത്ത് ആർട്ടിസ്റ്റിന്റെ പൂർണ്ണ വിവരങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്.

ചിത്രങ്ങൾ വയ്ക്കുന്നതിനു വേണ്ടിയുള്ള ഈ സെൽ സ്റ്റാൻഡ് ആർട്ടിസ്റ്റുകൾ കൊണ്ടുവരേണ്ടതില്ല.

കൊറിയർ സർവീസ് വഴി ചിത്രങ്ങൾ അയക്കുന്നവർ ഓഗസ്റ്റ് പത്തിന് തിരുവനന്തപുരത്ത് കിട്ടത്തക്ക രീതിയിൽ അയച്ചു തരേണ്ടതാണ്.

ചിത്രങ്ങൾ വിൽക്കുന്നതിന് ആർട്ടിസ്റ്റുകൾക്ക് പൂർണ്ണ അവകാശം ഉണ്ടായിരിക്കുന്നതാണ്. വിറ്റ് കിട്ടുന്നതിന്റെ 10% സംഘടനയ്ക്ക് നൽകേണ്ടതുണ്ട്.

ചിത്രങ്ങളിൽ പ്രൈസ് ടാഗ് കൃത്യമായി വയ്ക്കേണ്ടതാണ്.

വിൽക്കുന്ന ചിത്രങ്ങളും പ്രദർശിപ്പിക്കുന്ന ചിത്രങ്ങളും ഓഗസ്റ്റ് 15ആം തീയതി നടക്കുന്ന ക്ലോസിങ് സെറിമണിക്ക് ശേഷം മാത്രമേ തിരികെ കൊണ്ടുപോകാൻ പാടുള്ളൂ.

ഈ മെഗാ ഈവന്റിൽ Living strokes school of Real Art കുട്ടികൾക്കായി ഒരു ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. 5000/- 2500/-, 1000/- രൂപ ക്രമത്തിൽ പാരിതോഷികവും പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും ആദരവും നൽകുന്നതാണ്.

ഈ മത്സരത്തിൽ പങ്കെടുക്കുന്നവർ 250 രൂപ രജിസ്ട്രേഷൻ ഫീ നൽകേണ്ടതാണ്.

മത്സരത്തിൽ പങ്കെടുക്കുന്നവർ ബ്രഷ് നിറങ്ങൾ എന്നിവ കൊണ്ടുവരേണ്ടതാണ് .വരയ്ക്കുന്നതിനുള്ളപേപ്പർ സംഘടന നൽകുന്നതാണ്.🙏

Google pay no
9496812452

https://chat.whatsapp.com/Ev8RwLrjbKd95FHCs6s6OZ

22/07/2022

215 പേർക്ക് മാർക്കറ്റിംഗ് മേഖലയിലേക്ക് തൊഴിൽ അവസരം നൽകുന്നു.
Fk ഹെലികോപ്റ്റർ സർവീസ്

🗞️🗞️🗞️*ഗ്രാമീണ ബാങ്കുകളില്‍ 11,000ത്തിലേറെ ഒഴിവുകള്‍ : ഇപ്പോള്‍ അപേക്ഷിക്കാം**16-06-2021*വിവിധ സംസ്ഥാനങ്ങളിലുള്ള 43 റീജന...
15/06/2021

🗞️🗞️🗞️
*ഗ്രാമീണ ബാങ്കുകളില്‍ 11,000ത്തിലേറെ ഒഴിവുകള്‍ : ഇപ്പോള്‍ അപേക്ഷിക്കാം*

*16-06-2021*

വിവിധ സംസ്ഥാനങ്ങളിലുള്ള 43 റീജനല്‍ റൂറല്‍ ബാങ്കുകളിലായി 11,000 ത്തിലേറെ ഒഴിവുകളിലെ റിക്രൂട്ട്​മെന്റിനായി ​ഇന്‍സ്റ്റിറ്റ്യൂട്ട്​ ഓഫ്​ ബാങ്കിങ്​ പെര്‍സണല്‍ സെലക്​ഷ​ന്‍ (IBPS) അപേക്ഷകള്‍ ക്ഷണിച്ചു.

റിക്രൂട്ട്​മെന്‍റ്​ സമയത്ത്​ ഒഴിവുകളുടെ എണ്ണം വര്‍ധിച്ചേക്കും. കോമണ്‍ റിക്രൂട്ട്​മെന്‍റ്​ നടപടികളായതിനാല്‍ ഓ​ണ്‍ലൈനായി ഒറ്റ അപേക്ഷ മതിയാകും. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്​മെന്‍റ്​ വിജ്​ഞാപനം www.ibps.in ല്‍ നിന്ന്​ ഡൗണ്‍ലോഡ്​ ചെയ്യാം.

ഓണ്‍ലൈനായി ജൂണ്‍ 28 വരെ രജിസ്​റ്റര്‍ ചെയ്യാം. അപേക്ഷ ഫീസ്:​ 850 രൂപ. എസ്​.സി/എസ്​.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങള്‍ക്ക്​ 175 രൂപ മതിയാകും.ഓഫിസ്​ അസിസ്​റ്റന്‍റ്​ (മള്‍ട്ടിപര്‍പ്പസ്​) : ഒഴിവുകള്‍ 5884-ബിരുദക്കാര്‍ക്ക്​ അപേക്ഷിക്കാം. പ്രായപരിധി 18-28 വയസ്സ്​. പ്രാദേശിക ഭാഷയില്‍ പ്രാവീണ്യമുള്ളവരാകണം. കമ്ബ്യൂട്ടര്‍ വര്‍ക്കിങ്​ നോള​ജ്​ അഭിലഷണീയം.

ഓഫിസര്‍ സ്​കെയില്‍ വണ്‍ (അസിസ്​റ്റന്‍റ്​ മാനേജര്‍) : ഒഴിവുകള്‍ 4012. യോഗ്യത: ബിരുദം. പ്രാദേശിക ഭാഷയില്‍ പ്രാവീണ്യമുണ്ടാകണം. കമ്ബ്യൂട്ടര്‍ വര്‍ക്കിങ്​ നോള​ജ്​ ഉണ്ടായിരിക്കണം. പ്രായപരിധി 18-30 വയസ്സ്​.

ഓഫിസര്‍ സ്​കെയില്‍ II ജനറല്‍ ബാങ്കിങ്​ ഓഫിസര്‍ (മാനേജര്‍) : ഒഴിവുകള്‍ 914. യോഗ്യത: 50 ശതമാനം മാര്‍​ക്കോടെ ബിരുദം. ബാങ്ക്​/ധനകാര്യ സ്ഥാപനങ്ങളില്‍ ഓഫിസറായി രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. ​പ്രായപരിധി 21-32 വയസ്സ്​.

സ്​പെഷലിസ്​റ്റ്​ ഓഫിസേഴ്​സ്​/മാനേജര്‍ (സ്​കെയില്‍ II) വിഭാഗത്തില്‍ മാര്‍ക്കറ്റിങ്​ ഓഫിസര്‍ 44, ട്രഷറി മാനേജര്‍ 9, നിയമം 28, സി.എ 31, ഐ.ടി 60 എന്നിങ്ങനെയാണ്​ ഒഴിവുകള്‍

https://chat.whatsapp.com/DfLK4QwK3gqGUdA1iZsVu5

The Institute of Banking Personnel Selection (IBPS) is an autonomous body set up to evolve and implement world class processes of assessment and selection of personnel for various client organizations. The foundation of the Institute is based on the philosophy of Speed, Accuracy and Confidentiality....

17/07/2019

*ആർമി റിക്രൂട്ട്മെന്റ് തൃശ്ശൂരിൽ*

https://chat.whatsapp.com/HY1o7UwNCznEds14w8SPb7

കോഴിക്കോട്, കാസർകോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ, വയനാട് ജില്ലകളിലും കേന്ദ്രഭരണപ്രദേശമായ മാഹിയിലും ഉള്ളവർക്കായുള്ള ആർമി റിക്രൂട്ട്മെന്റ് റാലി ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 8 വരെ തൃശ്ശൂർ മണ്ണുത്തി വെറ്റിനറി സർവ്വകലാശാല മൈതാനത്ത് നടക്കും.
ഓൺലൈനായി ഓഗസ്റ്റ് 18 വരെ അപേക്ഷിക്കാം.

വെബ്സൈറ്റ് അഡ്രസ്സ് :

www.joinindianarmy.nic.in

സോൾജിയർ ജനറൽ ഡ്യൂട്ടി, സോൾജിയർ ടെക്നിക്കൽ, സോൾജിയർ ടെക്നിക്കൽ നഴ്സിങ് അസിസ്റ്റന്റ്, സോൾജ്യർ ക്ലാർക്ക്, സോൾജ്യർ ട്രേഡ്സ്മാൻ വിഭാഗങ്ങളിലേക്കാണ് റാലി.

യോഗ്യതയും മറ്റു വിശദാംശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.

🤩 *ആയിരത്തിൽപരം* *തൊഴിലവസരങ്ങളോ*  😲 അതെ കേട്ടത് ശരിയാണ് മലബാറിലെ പ്രമുഖ ടെക്സ്റ്റൈൽ ഗ്രൂപ്പ് ആയ🏢 *പ്രീതി  സിൽക്‌സ്*  നേര...
07/07/2019

🤩 *ആയിരത്തിൽപരം* *തൊഴിലവസരങ്ങളോ* 😲 അതെ കേട്ടത് ശരിയാണ്
മലബാറിലെ പ്രമുഖ ടെക്സ്റ്റൈൽ ഗ്രൂപ്പ് ആയ🏢 *പ്രീതി സിൽക്‌സ്* നേരിട്ടു വരുന്നു ,ഉടൻ *പ്രവർത്തനമാരംഭിക്കുന്ന* ഞങ്ങളുടെ *പുതിയ*🏢 *ഷോറൂമുകളിലേക്കു* ചുറുചുറുക്കായ *ആയിരത്തിൽപരം* യുവതി യുവാക്കളെ തേടി *പാലാക്കാടും* *വടക്കഞ്ചേരിയിലും* , ഇന്റർവ്യൂ നടത്താൻ.

സ്ഥലവും തിയതിയും അറിയണ്ടേ ?

*11/07/2019* *വ്യാഴാഴ്ച*🏩 *ഹോട്ടൽ* *ഡയാന* , *വടക്കഞ്ചേരി* ,പാലക്കാട്

*12/07/2019* *വെള്ളിയാഴ്ച* *🏩ഹോട്ടൽ* *ഗസാല* ,ഹെഡ് പോസ്റ്റോഫീസിനു സമീപം പാലക്കാട്

എന്നിവിടങ്ങളിൽ നേരിട്ടു പങ്കെടുത്ത്‌ *അന്ന് തന്നെ നിങ്ങളുടെ ജോലി ഉറപ്പു* വരുത്തു.

ഇനി *ജോലി* ഏതൊക്കെയാണ് എന്ന് അറിയണ്ടേ?

👨‍💼👩‍💼• *SALES* *ASSISTANT* (M/F) *500* Nos.

👨‍💼👩‍💼• *SALES* *MAN* / *SALES* *GIRL* *300* Nos.

• *👩‍💼FASHION* *CONSULTANT* *50* Nos.

👩‍💼• *CUSTOMER RELATION EXECUTIVE* (F) *100* Nos.

👨‍💼• *ASST. FLOOR MANAGERS* (M) *20* Nos.

👨‍💼• *FLOOR MANAGERS* (M). *10* .Nos.
👩‍💼 *VISUAL* *MERCHANDISER* (F) *10* Nos.
👩‍💼• *BRIDAL* *CONSULTANT* (F) *5* Nos.

• 👨‍💼 *PURCHASE* *MANAGER* (M) *6* Nos.

• 👨‍💼 *SHOWROOM* *MANAGERS* * *2* Nos.

മുകളിൽ പറഞ്ഞ തസ്തികകളിലേക്ക് നിങ്ങളുടെ വിദ്യാഭ്യാസത്തിനും എസ്പീരിയൻസിനും അനുയോജ്യമായ *ഏതു* *ജോലിക്കും* ആപേക്ഷിക്കാം കേട്ടോ ....
കൂടുതൽ *വിവരങ്ങൾക്ക്* *വിളിക്കുക* അല്ലെങ്കിൽ ഇമെയിൽ അയക്കുക
ഇനി ഇന്റർവ്യൂവിന് ഇവിടെ എത്തിച്ചേരാൻ കഴിഞ്ഞില്ലേൽ വിഷമിക്കണ്ട കേട്ടോ *എല്ലാ* *ബുധനാഴ്ചകളിലും* നിങ്ങൾക്കു നേരിട്ടു *പ്രീതിയുടെ* കരിപ്പൂർ എയർപോർട്ടിനടുത്തുള്ള *കോർപ്പറേറ്റ്* ഓഫീസിൽ വന്നാലും മതി.
കൂടുതൽ വിവരങ്ങൾക്ക് മടികൂടാതെ വിളിച്ചോളൂ.

📞: *04832 999 999* 📲 : 9961 7978 88 📲9645 68 09 99
📧 [email protected] www.preethisilks.com/careers
അഡ്രസ്സ്:
PREETHI GROUP, PREETHI CORPORATE OFFICE, CALICUT AIRPORT 673647.

Address

Malappuram

Website

Alerts

Be the first to know and let us send you an email when Life Line Job & recruitment posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share