Rensfed Malappuram

Rensfed Malappuram Registered Engineers and Supervisors Federation

രജിസ്റ്റേർഡ് എഞ്ചിനീയേർസ് ആൻഡ് സൂപ്പർവൈസർ ഫെഡറേഷൻ തിരൂർ ഏരിയ കമ്മിറ്റിയും, തിരൂർ പോലീസും, ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ...
05/06/2021

രജിസ്റ്റേർഡ് എഞ്ചിനീയേർസ് ആൻഡ് സൂപ്പർവൈസർ ഫെഡറേഷൻ തിരൂർ ഏരിയ കമ്മിറ്റിയും, തിരൂർ പോലീസും,
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "വൃക്ഷതൈ നടൽ" ഉദ്ഘാടനം, തിരൂർ പോലീസ് സ്റ്റേഷൻ പരിസരത്ത് വൃക്ഷ തൈ നട്ട് കൊണ്ട് തിരൂർ സർക്കിൾ ഇൻസ്പെക്ടർ ടി പി ഫർസാദ് നിർവ്വഹിക്കുന്നു.
ചടങ്ങിൽ റെൻസ്ഫെഡ് തിരൂർ ഏരിയ പ്രസിഡണ്ട് മുഹമ്മദ് ഷാഫി, ജില്ലാ ട്രഷറർ നബീൽ ,റെൻസ് ഫെഡ് തലക്കാട് യൂണിറ്റ് വൈ.പ്രസിഡണ്ട് എം.കെ.എം ഇഖ്ബാൽ സന്നിഹിതരായിരുന്നു'

റെൻസ്ഫെഡിന്റെ ഇടപെടൽ ഗുണം ചെയ്യുന്നു...നിർമാണ മേഖലയിലെ വിലക്കയറ്റം തടയുന്നതിനായി ബഹു. വ്യവസായ മന്ത്രി പി.രാജീവ് യോഗം വി...
30/05/2021

റെൻസ്ഫെഡിന്റെ ഇടപെടൽ ഗുണം ചെയ്യുന്നു...
നിർമാണ മേഖലയിലെ വിലക്കയറ്റം തടയുന്നതിനായി ബഹു. വ്യവസായ മന്ത്രി പി.രാജീവ് യോഗം വിളിക്കുന്നു.. വീടെന്ന സ്വപ്നം കൊണ്ട് നടക്കുന്ന സാധാരണക്കാരനും നിർമാണ മേഖലയിൽ തൊഴിലെടുക്കുന്നവർക്കും ഒരു പോലെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ വിലക്കയറ്റം പിടിച്ച് നിറുത്താൻ റെൻസ്ഫെഡ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു..

30/05/2021

യൂണിക് സർവീസ്, തീരുർ ന്റെ ഉടമയും, അന്നാര സ്വദേശിയുമായ സിവിൽ എഞ്ചിനീയർ.P. വാസു മരണപ്പെട്ടു.
T. C. V. ചാനലിന്റെ ചെയർമാൻ , വാഹന ഇൻഷുറൻസ് സർവ്വേയർ എന്നീ മേഖല യിലും പ്രവർത്തിച്ചിരുന്നു. ദീർഘ കാലം സിവിൽ എഞ്ചിനീയേർസ് അസോസിയേഷൻ ന്റെ സെക്രട്ടറി യായും, തല എന്ന സാംസ്‌കാരിക സംഘടന യുടെ വൈസ് ചെയർമാനു യുമായിരുന്നു.

റെൻസ്ഫെഡിന്റെ ആദരാഞ്ജലികൾ.. 🌹🌹🌹

29/05/2021
21/05/2021

*ദു:ഖവാർത്ത*
പ്രിയരെ,
റെർൻസ് ഫെഡ് സംസ്ഥാന ട്രഷറർ ശ്രീ.നസീമിൻ്റെ മാതാവ് മറിയം ഉമ്മ (66) അല്പം മുമ്പ് നിര്യാതയായി. പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
വിശദ വിവരം പിന്നീട്

ആദരാഞ്ജലികൾ

*രജിസ്റ്റേഡ് എഞ്ചിനീയേഴ്സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ* *(റെൻസ്ഫെഡ്)*ഏരിയ കമ്മിറ്റി - കോട്ടക്കൽ💠💠💠💠💠💠💠💠💠💠*പടപ്പാട്ടുകളുടെ ന...
26/02/2021

*രജിസ്റ്റേഡ് എഞ്ചിനീയേഴ്സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ* *(റെൻസ്ഫെഡ്)*

ഏരിയ കമ്മിറ്റി - കോട്ടക്കൽ
💠💠💠💠💠💠💠💠💠💠
*പടപ്പാട്ടുകളുടെ നാട്ടിലും റെൻസ്ഫെഡിന്റെ തൂവെള്ള പതാക*

ഏരിയ പ്രവർത്തനങ്ങളിൽ മറ്റൊരു നാഴികക്കല്ലായി സംഘടനയുടെ യൂനിറ്റ് പ്രശസ്ത മാപ്പിള കവി മോയിൻ കുട്ടി വൈദ്യരുടെ നാടായ കൊണ്ടോട്ടിയിലും രൂപീകരിച്ചു.

പ്രഥമ പ്രസിഡന്റായി നവാബ് ഷരീഫ്, സെക്രട്ടറിയായി അനസ് ട്രഷററായി റാഷിഖ് എന്നിവരെ തെരഞ്ഞെടുത്തു.

ജില്ലാ ജോയന്റ് സെക്രട്ടറി സൈനുദ്ധീൻ വികെ കോട്ടക്കൽ ഏരിയ പ്രസിഡന്റ് മുഹമ്മദ് ഇർഷാദ് എൻടി സെക്രട്ടറി മബ്റൂക്ക് കെ സംബന്ധിച്ചു.

സംസ്ഥാന പ്രസിഡന്റ് വിജയകുമാർ ട്രഷറർ നസീം വള്ളിക്കാപ്പറ്റ ജില്ലാ പ്രസിഡന്റ് സാദിഖ് മൂപ്പൻ മലപ്പുറം ഏരിയ സെക്രട്ടറി ജഗദീഷ് വി എന്നിവർ എല്ലാ വിധ ആശംസകളും അഭിനന്ദനങ്ങളും പിന്തുണയും അർപ്പിച്ചു.

റെൻസ്ഫെഡ് സംസ്ഥാന ട്രഷററായി സ്തുത്യർഹ സേവനം അനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന ശ്രീ നസീം വള്ളിക്കാപ്പറ്റയെ കോട്ടയം ജില്ലാ സമ്മേ...
26/02/2021

റെൻസ്ഫെഡ് സംസ്ഥാന ട്രഷററായി സ്തുത്യർഹ സേവനം അനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന ശ്രീ നസീം വള്ളിക്കാപ്പറ്റയെ കോട്ടയം ജില്ലാ സമ്മേളനത്തിൽ വെച്ച് ആന്റോ ആന്റണി എംപി പൊന്നാട അണിയിച്ച് ആദരിച്ചു

കെട്ടിട നിർമാണഅപേക്ഷ ഫെബ്രുവുരി മുതൽ സീകരിക്കേണ്ടതില്ലാ എന്ന അസിസ്റ്റന്റ് എകസിക്യൂട്ടിവ് എൻഞ്ചിനിയറുടെ നോട്ടീസിനതിരെ Ren...
03/02/2021

കെട്ടിട നിർമാണഅപേക്ഷ ഫെബ്രുവുരി മുതൽ സീകരിക്കേണ്ടതില്ലാ എന്ന അസിസ്റ്റന്റ് എകസിക്യൂട്ടിവ് എൻഞ്ചിനിയറുടെ നോട്ടീസിനതിരെ Rensfed തിരൂർ യൂണിറ്റ്

ലൈസൻസികളുടെയും പൊരുജനങ്ങളുടെയും ബുദ്ധിമുട്ട് കാണിച്ച് നൽകിയ നിവേധനം പരിഗണിച്ച് അനുഭാവ പൂർണമായ തീരുമാനം എടുത്ത മുൻസിപ്പൽ എഞ്ചിനിയർകും ഇതിനായി പ്രവർത്തിച്ച Rensfed ഏരിയാ പ്രസിഡൻ്റിനും യൂണിറ്റ് സെക്രട്ടറി ക്കും പ്രസിഡന്റിനുംഅഭിവാദ്യങ്ങൾ

31/01/2021

*TVN NEWS*

*പുഴമണല്‍ ലഭ്യമാക്കി പ്രകൃതി സന്തുലനാവസ്ഥ നില നിര്‍ത്തണമെന്ന് രജിസ്റ്റേഡ്* *എഞ്ചിനീയേഴ്‌സ് & സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ മലപ്പുറം ജില്ലാ സമ്മേളനം* *പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു*

https://www.facebook.com/TVNNEWSCHANNEL/videos/2850037131990304
---------------------------------

*TVN ന്യൂസ്‌ അപ്ഡേറ്റ്സ് ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാകാം*👇
https://chat.whatsapp.com/CTTGWOv8hIXDb2nipHVIwR

റെൻസ്ഫെഡ് മലപ്പുറം ജില്ലാ ഭാരവാഹികൾ
31/01/2021

റെൻസ്ഫെഡ് മലപ്പുറം ജില്ലാ ഭാരവാഹികൾ

Malappuram റെൻസ്ഫെഡ് മലപ്പുറം ജില്ലാ ഭാരവാഹികൾ By Prahelika News - January 31, 2021 0 4 Facebook Twitter Google+ Pinterest WhatsApp തിരൂർ: രജിസ്റ്റേഡ് എഞ്ചിനീയേഴ്സ് & സൂപ.....

Address

Govt:college Munduparamba
Malappuram
676509

Telephone

+919895685653

Website

Alerts

Be the first to know and let us send you an email when Rensfed Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Rensfed Malappuram:

Share