Bright Soap Manjeri

Bright Soap Manjeri മഞ്ചേരിയെ കൂടുതല് അറിയുവാന് ...അടുത്ത? "ഇനി ഫോൺ വിളിച്ചു അനേഷിക്കണമെങ്കിൽ +91 82812 59258 ൽ വിളിച്ചു നോക് ."

"ഡാ...വീട് വീടാന്തരം കയറിയുള്ള കച്ചോടൊന്നും റെഡി ആവുന്നില്ല"

"അതിപ്പോ ന്താ?"

"വീട്ടുകാർക്കൊന്നും ഞമ്മള് കൊണ്ട് നടക്കുന്ന സാധാനങ്ങളൊന്നും വേണ്ട.പുറമെ നമ്മൾ സാധാനമെടുക്കുന്ന കടക്കരുടെ അടുത്തൊക്കെ വലിയ വിലയും.മുതലാവുന്നില്ല "

"ഡാ ചെക്കാ ഇജ്ജിങ്ങനെ പാത്രവും കുടുക്കയുമായി നടന്നാലൊന്നും കച്ചോടോം കിട്ടില്ല.അതൊക്കെ എന്നെങ്കിലും മാത്രമേ ആവിശ്യമൊള്ളൂ." "പിന്നെന്താ വിൽക്കാ?"

"ഇജ്‌ജ് ക്ലീനിംഗ് ഐറ്റംസ് ആയ

സോപ്പ്,സോപ്പ് പൊടി, ഹാൻഡ് വാഷ്,ഡിഷ് വാഷ് പോലുള്ള സാധനങ്ങളൊക്കെ വിറ്റു നോക്ക്.കച്ചോടം പൊടി പൊടിക്കും." "അയിനൊക്കെ വലിയ വിലയാവില്ലേ?"

"അതിനും വഴിയുണ്ട്.ഇയ്യ് ആ മഞ്ചേരി നിലമ്പൂർ റോഡിലുള്ള ' ബ്രൈറ്റ് ' ഗ്രൂപ്പിന്റെ ഷോറൂമിലേക്ക് ഒന്ന് പോയി നോക്ക്.എന്താ വേണ്ടത് എത്രയാ വേണ്ടത് എന്നൊക്കെ അനക് തീരുമാനിക്കാം.പുറമെ അത്ഭുത കൊള്ളിക്കുന്ന വിലക്കുറവും"

"ന്റെ റബ്ബേ...ന്നാ ഇന്ന് തന്നെ പോയി നോക്കണം." "ഇയ്യ് ഒരു വലിയ ഉപകരമാണ് ചെയ്തു തന്നത്� "

"ഹാ അതൊക്കെ പോട്ടെ.ഇയ്യ് കച്ചോടം നടത്താൻ നോക്.അപ്പൊ കാണാം"

"കാണാം�"

'ബ്രൈറ്റ് ' കുടുംബത്തിലേക് നിങ്ങളെ സ്വാഗതം ചെയ്യുന്നു....���

*http://wa.me/+918281259258

ഈ ബിസിനസിനെ കുറിച്ച് കൂടുതൽ അറിയാം താഴത്തെ ലിങ്ക് ഉപയോഗിച്ച് അംഗമാവുക!!!!....

https://chat.whatsapp.com/I3zFJVLb05Z67r5r6cR8kg

https://chat.whatsapp.com/CdNRX0v58TJ5xhcIWxptL1

https://chat.whatsapp.com/Kk7iHcni1Qa7pKINQDckM5

🧺✨ N-SHINE CLOTH WASH – 5 LITER ✨🧺വസ്ത്രങ്ങൾക്ക് നൽകാം മികച്ച ക്ലീനിംഗും നീണ്ടുനിൽക്കുന്ന ഫ്രഷ്‌നസ്സും! 💯V-CLEAN N-Shine...
20/08/2026

🧺✨ N-SHINE CLOTH WASH – 5 LITER ✨🧺

വസ്ത്രങ്ങൾക്ക് നൽകാം മികച്ച ക്ലീനിംഗും നീണ്ടുനിൽക്കുന്ന ഫ്രഷ്‌നസ്സും! 💯

V-CLEAN N-Shine Cloth Wash — ശക്തമായ ക്ലീനിംഗ്, തുണികളോട് സൗമ്യമായ പരിചരണം. വീട്ടാവശ്യങ്ങൾക്കും ബൾക്ക് ഉപയോഗത്തിനും ഒരുപോലെ അനുയോജ്യം.

🌸 3 Fragrance Choices
🟣 Lavender – Fresh & Relaxing
⚪ Lily – Soft & Pure
🔴 Brute – Strong & Long-Lasting

✅ Tough Stains നീക്കം ചെയ്യാൻ സഹായിക്കുന്നു
✅ തുണികളിൽ നല്ല ക്ലീനിംഗ്
✅ Pleasant & Long-Lasting Fragrance
✅ Hand & Machine Wash-ന് അനുയോജ്യം
✅ 5 Liter – കൂടുതൽ കാലത്തേക്ക് ഉപയോഗിക്കാം
✅ Budget-Friendly Price

🔥 WHOLESALE PRICE: ₹137/-
🏷️ MRP: ₹548/-

വീട്ടുപയോഗത്തിനും ഹോൾസെയിൽ ബിസിനസിനും മികച്ച Value!

📍 Bright Soap Manjeri
Near Rajadhani Furniture,
Nilambur Road, Manjeri

📞 +91 89210 05491

N-Shine Cloth Wash – Clean Clothes. Fresh Fragrance. Better Value. 🧺✨

17/08/2026
🔥 V-CLEAN XL WASHING SOAP – SPECIAL OFFER PACK! 🔥💥 2 WASHING SOAP BARS – 800g PACK 💥വസ്ത്രങ്ങളിലെ കറയും അഴുക്കും എളുപ്പത...
14/08/2026

🔥 V-CLEAN XL WASHING SOAP – SPECIAL OFFER PACK! 🔥

💥 2 WASHING SOAP BARS – 800g PACK 💥

വസ്ത്രങ്ങളിലെ കറയും അഴുക്കും എളുപ്പത്തിൽ നീക്കി,
✨ Powerful Cleaning
🌸 Long-Lasting Freshness
🧼 Hygienically Clean
💰 Economical & Value Pack

👕 എല്ലാ തരത്തിലുള്ള വസ്ത്രങ്ങൾക്കും അനുയോജ്യം — Cotton, Synthetic & Daily Wear

🎁 SPECIAL OFFER – BUY 1 GET 1 FREE
📦 Pack of 2 Bars | Total 800g

💰 Wholesale Price: ₹82/-
🏷️ MRP: ₹99/-

🔥 ക്വാളിറ്റിയും ലാഭവും ഒരുമിച്ച് — V-CLEAN XL!

📞 Bright Soap Company
📱 +91 89210 05491
🌐 brightmart.in

✨ TRUE WASH MULTI CLEANER SOAP OIL ✨🧼 ഒരു ലിക്വിഡ്… പലതരം ക്ലീനിംഗ് ആവശ്യങ്ങൾക്ക്!എണ്ണക്കറ, അഴുക്ക്, ഗ്രീസ്, കഠിനമായ പാട...
14/08/2026

✨ TRUE WASH MULTI CLEANER SOAP OIL ✨

🧼 ഒരു ലിക്വിഡ്… പലതരം ക്ലീനിംഗ് ആവശ്യങ്ങൾക്ക്!

എണ്ണക്കറ, അഴുക്ക്, ഗ്രീസ്, കഠിനമായ പാടുകൾ എന്നിവ നീക്കം ചെയ്യാൻ സഹായിക്കുന്ന Powerful Multi-Purpose Cleaner.

✅ Kitchen & Grease Cleaning
✅ Sinks & Tiles
✅ Floors
✅ Bathrooms
✅ Glass & Windows
✅ Vehicles

💪 Powerful Cleaning • Easy to Use • Fresh Fragrance

🏷️ MRP: ₹250/-
🔥 WHOLESALE PRICE: ₹150/-

📦 5 Litre Pack

📍 Bright Soap Manjeri
Near Rajadhani Furniture, Nilambur Road, Manjeri

📞 +91 89210 05491
🌐 brightmart.in

True Wash – Powerful Cleaning for Every Surface!

SQUARDO – CAR & ROOM FRESHENERDrive Fresh. Live Fresh.SQUARDO Premium Car & Room Freshener50mlCar | Home | OfficePremium...
10/08/2026

SQUARDO – CAR & ROOM FRESHENER

Drive Fresh. Live Fresh.

SQUARDO Premium Car & Room Freshener
50ml

Car | Home | Office

Premium Fragrance
Long Lasting Freshness
Refreshing Feel
Premium Quality

Wholesale Price: ₹55
MRP: ₹100

Wholesale & Retail Available
Bulk Orders Welcome

BRIGHT SOAP – MANJERI

Phone: +91 89210 05491
Near Rajadhani Furniture,
Nilambur Road, Manjeri

Website: www.brightmart.in

Shop Timing: 6:30 AM – 8:00 PM

SQUARDO – One Spray, Freshness All Around!

08/08/2026

*Premium Home Cleaner – 500ml Bottles .*

🌸 നിങ്ങളുടെ പ്രിയപ്പെട്ട സുഗന്ധം തിരഞ്ഞെടുക്കുക:

✔️ ലാവെൻഡർ - ശാന്തമാക്കുന്ന പുതുമ
✔️ ബ്രൂട്ട് - കടുപ്പമേറിയതും ശക്തവുമായ സുഗന്ധം
✔️ പുൽതൈലം- ഉന്മേഷദായകവും ഊർജ്ജസ്വലതയും
✔️ റോസ് - ക്ലാസികൽ ടച്ച്.

*Wholesale price :47*
*Mrp:82*

🏠 തിളങ്ങുന്ന വൃത്തിയുള്ള പ്രതലങ്ങൾ, ശുചിത്വ സംരക്ഷണം, ദീർഘകാലം നിലനിൽക്കുന്ന സുഗന്ധം!
📦 സൗകര്യപ്രദമായ 500 മില്ലി ബോട്ടിൽ - വീടുകൾക്കും ഓഫീസുകൾക്കും കടകൾക്കും അനുയോജ്യമാണ്

📞 ഇപ്പോൾ വിളിക്കൂ
8589050805 ,
7034359258

Bright soaps and allides and Racks
Cleaning products supplier
Nilambur - Malappuram Rd, Manjeri,
Near Rajadhani Furniture
Kerala 676121

Online Shopping
https://brightmart.in

Operating hours:
Hours: Monday – Saturday | 6:30 AM – 8:00 PM

For Courier:7907618137
Courier service is available throughout Kerala...

Kannur/Wayanad route: +919495179591

📸 Follow us www.brightSoapManjeri
Insta v_bright111
https://www.instagram.com/v_bright111?igsh=OWJtaDI2NnJ3aW40

📷What's app Channel
https://whatsapp.com/channel/0029VaE1igbLCoX87y8BAR0c

Courier charges:
Rs 180 up to 20kg

Wholesale Price Rs. 20....✨ കുറഞ്ഞ ലാഭം, കൂടുതൽ കച്ചവടം! ✨BRIGHT SOAP MANJERI 🧼✨എല്ലാവിധ ക്ലീനിങ് ഐറ്റങ്ങളും ഹോൾസെയിൽ വി...
01/08/2026

Wholesale Price Rs. 20....

✨ കുറഞ്ഞ ലാഭം, കൂടുതൽ കച്ചവടം! ✨
BRIGHT SOAP MANJERI 🧼✨

എല്ലാവിധ ക്ലീനിങ് ഐറ്റങ്ങളും ഹോൾസെയിൽ വിലയിൽ ലഭ്യമാണ്!

🚚 കണ്ണൂർ & വയനാട് റൂട്ട് സപ്ലൈ ആരംഭിച്ചിരിക്കുന്നു!
ഓർഡറുകൾ മുൻകൂട്ടി വിളിച്ച് കൺഫോം ആക്കുക:
📞 റൂട്ട് സപ്ലൈ ഓർഡറുകൾക്ക്: +91 94951 79591

📦 കേരളത്തിലുടനീളം കൊറിയർ സർവീസ് ഉണ്ട്!
📞 കൊറിയർ ഓർഡറുകൾക്ക് മാത്രം: +91 7907618137

📍 Bright Soap Manjeri
Near Rajadhani Furniture, Nilambur Road, Manjeri
📞 ഫോൺ: +91 89210 05491
⏰ സമയം: 6:30 AM - 8:00 PM

🌐 ബിസിനസിനെ കുറിച്ച് കൂടുതൽ അറിയാൻ താഴത്തെ ലിങ്ക് ഉപയോഗിച്ച് അംഗമാവുക:
📲 WhatsApp Channel: https://whatsapp.com/channel/0029VaE1igbLCoX87y8BAR0c
🌐 Website: https://brightmart.in/

✨ True Wash B Fresh Premium Floor Cleaner ✨🏠 ശുചിത്വത്തിനൊപ്പം പ്രീമിയം സുഗന്ധവും!✔️ ഹൈ ക്വാളിറ്റി പ്രീമിയം ഫ്ലോർ ക്ലീനർ...
30/07/2026

✨ True Wash B Fresh Premium Floor Cleaner ✨
🏠 ശുചിത്വത്തിനൊപ്പം പ്രീമിയം സുഗന്ധവും!
✔️ ഹൈ ക്വാളിറ്റി പ്രീമിയം ഫ്ലോർ ക്ലീനർ
✔️ ദീർഘനേരം നിലനിൽക്കുന്ന ഫ്രഷ് ഫ്രാഗ്രൻസ്
✔️ നിലം തിളക്കമാർന്നതും ശുചിയുമായിരിക്കും
✔️ വീട്, ഓഫീസ്, ഹോട്ടൽ, ആശുപത്രി എന്നിവയ്ക്കെല്ലാം അനുയോജ്യം
💰 Wholesale Price : ₹31
🏷️ MRP : ₹120
ഇപ്പോൾ തന്നെ ഓർഡർ ചെയ്യൂ!
📍 Bright Soap Manjeri
Near Rajadhani Furniture
Nilambur Road, Manjeri
📞 +91 89210 05491
🌐 www.brightmart.in⁠�
**"Premium Quality • Long Lasting Freshness • Value for Money"**

26/07/2026

🍽️✨ പാത്രങ്ങൾ വൃത്തിയാക്കാൻ ഇനി Bright Dish Round! ✨🍽️
💪 മികച്ച ക്ലീനിംഗ് പവർ
✨ ഉയർന്ന നിലവാരമുള്ള ഡിഷ് വാഷ്
🧽 ഗ്രീൻ സ്ക്രബ്ബർ പാഡ് FREE!
📦 500 ഗ്രാം പാക്ക്
💥 ഹോൾസെയിൽ വില: വെറും ₹35 മാത്രം!
🏷️ MRP: ₹60

🧼✨ Bright Soap Manjeri – കുറഞ്ഞ ലാഭം, കൂടുതൽ കച്ചവടം! ✨🧼
എല്ലാ ക്ലീനിങ് ഉൽപ്പന്നങ്ങളും ഹോൾസെയിൽ വിലയിൽ ലഭ്യമാണ്. കേരളത്തിലുടനീളം കൊറിയർ സർവീസ് ലഭ്യമാണ്. 🚚
🚛 കണ്ണൂർ & വയനാട് റൂട്ട് സപ്ലൈ ആരംഭിച്ചു!
ഓർഡർ ഉണ്ടെങ്കിൽ മുൻകൂട്ടി താഴെ നൽകിയ നമ്പറിൽ വിളിച്ച് കൺഫോം ചെയ്യുക:
📞 +91 94951 79591
🕡 Shop Opening Time: രാവിലെ 6:30 മുതൽ രാത്രി 8:00 വരെ
📍 Bright Soap Manjeri
Near Rajadhani Furniture, Nilambur Road, Manjeri
📞 +91 89210 05491
📦 Courier Only Call: +91 7907618137
📲 ഞങ്ങളുടെ ബിസിനസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനും പുതിയ അപ്ഡേറ്റുകൾ ലഭിക്കാനും WhatsApp Channel-ൽ അംഗമാകൂ!
👉 WhatsApp Channel⁠�
🌐 കൂടുതൽ വിവരങ്ങൾക്ക്: brightmart.in

മഞ്ചേരിയെ കൂടുതല് അറിയുവാന് ...അടുത്ത?

Address

Malappuram
676121

Alerts

Be the first to know and let us send you an email when Bright Soap Manjeri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bright Soap Manjeri:

Shortcuts

Share