Kachodam

Kachodam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kachodam, Business Center, Malappuram.

21/10/2024
Here comes the official title of the first cinematic venture of No Limit Films..."വയസ്സെത്രയായി?മുപ്പത്തി..."           ...
26/12/2023

Here comes the official title of the first cinematic venture of No Limit Films...

"വയസ്സെത്രയായി?മുപ്പത്തി..."













No Limit Films ന്റെ ആദ്യ നിർമാണ സംരംഭം...ടൈറ്റിൽ നാളെ പ്രേക്ഷകരിലേക്ക് എത്തുന്നു....
25/12/2023

No Limit Films ന്റെ ആദ്യ നിർമാണ സംരംഭം...

ടൈറ്റിൽ നാളെ പ്രേക്ഷകരിലേക്ക് എത്തുന്നു....













🔴 *അന്ന് 'ന്നാ താൻ കേസ് കൊട്'; ഇപ്പോൾ 'നമുക്ക് കോടതിയിൽ കാണാ'മെന്ന് ശ്രീനാഥ് ഭാസി*✅✅✅✅✅✅✅✅🎞️🎞️🎞️🎞️🎞️🎞️🎞️🎞️First Look Pos...
05/10/2022

🔴 *അന്ന് 'ന്നാ താൻ കേസ് കൊട്'; ഇപ്പോൾ 'നമുക്ക് കോടതിയിൽ കാണാ'മെന്ന് ശ്രീനാഥ് ഭാസി*
✅✅✅✅✅✅✅✅
🎞️🎞️🎞️🎞️🎞️🎞️🎞️🎞️
First Look Poster Released
🎥🎥🎥🎥🎥🎥🎥🎥
പേരിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധനേടുകയാണ് സമീപകാല മലയാള ചിത്രങ്ങൾ. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത 'ന്നാ താൻ കേസ് കൊട്' എന്ന സിനിമ അതിന് ഉദാഹരമായിരുന്നു. ഇപ്പോൾ വ്യത്യസ്തമായ പേരിലൂടെ ശ്രദ്ധനേടുകയാണ് ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ ചിത്രം. സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേര് 'നമുക്ക് കോടതി'യിൽ കാണാം എന്നാണ്.

ചട്ടമ്പി എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ സിനിമയുമായി ശ്രീനാഥ് ഭാസിയെത്തുന്നത്. അവതാരകയെ അധിക്ഷേപിച്ച സംഭവവുമായി ബന്ധപ്പെട്ട പരാതി പിൻവലിച്ചുവെങ്കിലും നിർമാതാക്കളുടെ സംഘടന താരത്തെ താൽക്കാലികമായി വിലക്കിയിരിക്കുകയാണ്. എന്നാൽ നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നതും ചിത്രീകരിക്കുന്നതുമായി സിനിമകൾ ചെയ്യാൻ അനുവാദം നൽകിയിട്ടുണ്ട്.

എംജിസി പ്രൈവറ്റ് ലിമിറ്റഡും ഹസീബ്സ് ഫിലിംസും ചേർന്നൊരുക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ആഷിക്ക് അക്ബർ അലിയുടേതാണ്. മിശ്ര വിവാഹം കഴിച്ച ദമ്പതികൾക്ക് കുഞ്ഞ് ഉണ്ടായശേഷം അവരുടെ കുടുംബങ്ങൾക്ക് ഇടയിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളിലൂടെ പോകുന്ന കഥയാണ് 'നമുക്ക് കോടതിയിൽ കാണാം'. സമകാലിക പ്രസക്തിയുള്ള വിഷയമാണ് സിനിമയിൽ രസകരമായി പറയുന്നത്.

ശ്രീനാഥ് ഭാസിയെ കൂടാതെ രൺജി പണിക്കർ, ലാലു അലക്സ്, നിരഞ്ജ് രാജു, ജോണി ആന്റണി, ഹരീഷ് കണാരൻ, അലൻസിയർ, ജയരാജ് വാര്യർ, സിജോയ് വർഗീസ്, നിതിൻ രഞ്ജി പണിക്കർ, ധനേഷ് ആനന്ദ്, അഭിരാം രാധാകൃഷ്ണൻ, മൃണാളിനി ഗന്ധി, സരയു മോഹൻ, കവിത നായർ, ആൽഫി പഞ്ഞിക്കാരൻ, രശ്മി ബോബൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഛായാഗ്രഹണം മാത്യു പ്രസാദ് കെ. ചിത്രസംയോജനം സാഗർ ദാസ്. സംഗീതം രാഹുൽ സുബ്രഹ്മണ്യൻ. ലൈൻ പ്രൊഡ്യൂസർ സജിത്ത് കൃഷ്ണ. കലാ സംവിധാനം സഹസ് ബാല. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ. ചമയം ജിതേഷ് പൊയ്യ. പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരൻ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ രതീഷ് പാലോട്. അസ്സോസിയേറ്റ് ഡയറക്ടർ വിവേക് വിനോദ്. അസിസ്റ്റന്റ് ഡയറക്ടേഴ്സ് സംഗീത് വി.എസ്., സുജിത്ത് സുരേന്ദ്രൻ, അനൂപ് ജേക്കബ്, ഐസക്ക് വാവച്ചൻ. സ്റ്റിൽസ് ശ്രീജിത്ത് ചെട്ടിപ്പടി. പ്രൊഡക്ഷൻ മാനേജർ ഗോകിൽ ജി നാഥ്. പി.ആർ.ഓ -മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്. ഡിസൈൻ യെല്ലോടൂത്ത്. ഫിനാൻസ് കൺട്രോളർ എം.കെ. ദിലീപ് കുമാർ.

Curtosy : Mathrubhumi News
*BeeTV Promoters*
Phone 📱 7510119971

R Productions Filmy PresentsJewel Mary In Kshanikam - "a moment is all it takes"Director : Rajeev RajendranWritten By : ...
20/02/2022

R Productions Filmy Presents
Jewel Mary In Kshanikam - "a moment is all it takes"

Director : Rajeev Rajendran
Written By : Deepthi Nair
DOP : Aravind Unni
Editor : Rakesh Asoka
Music : Dr. Sunil VT
Lyrics : Dr. Sheeja Vakkom
BGM : Samson Silva
Line Producer : Abhilash Sreekumaran Nair
Pro : Mk Shejin Alappuzha
Marketing & Communications: Fahad mymoon

Audio Launch on 21st February 2022, Monday 12:00 pm
at Swathi Thirunal College of Music, Thiruvananthapuram



Address

Malappuram
673637

Telephone

+917510119971

Website

Alerts

Be the first to know and let us send you an email when Kachodam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kachodam:

Share