JMP Talent WORKS, Mallappally

JMP Talent WORKS, Mallappally അടുക്കള മാലിന്യ സംസ്കരണ യൂണിറ്റ്‌, Kitchen Waste Management Unit- Biopod Welcome All

08/10/2025

*ഉറവിടമാലിന്യസംസ്കരണം നടത്തുന്ന വീടുകൾക്ക് കെട്ടിടനികുതിയിൽ ഇളവ്*

സംസ്ഥാനത്ത് വീടുകളിൽ ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങൾ സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന വീട്ടുടമകൾക്ക് കെട്ടിടനികുതിയിൽ അഞ്ച് ശതമാനം ഇളവ് അനുവദിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവായി. ഉറവിട മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണിത്.'മാലിന്യമുക്തം നവകേരളം' പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.

ശുചിത്വ മിഷൻ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ഉറവിട മാലിന്യ സംസ്കരണ ഉപാധികൾ സ്ഥാപിച്ചിട്ടുള്ള വീടുകൾക്കാണ് ഇളവ് ലഭിക്കുക.
വെർമി കമ്പോസ്റ്റിംഗ്, റിംഗ് കമ്പോസ്റ്റിംഗ്, മൺകല കംപോസ്റ്റിങ്, മോസ് പിറ്റ് കംപോസ്റ്റിങ് യൂണിറ്റ്, ബയോ-പെഡസ്റ്റൽ കമ്പോസ്റ്റിംഗ് യൂണിറ്റ്, മുച്ചട്ടി ബിൻ കമ്പോസ്റ്റിംഗ്, പോർട്ടബിൾ ഗാർഹികതല ബയോബിൻ യൂണിറ്റ്, പോർട്ടബിൾ ബയോഗ്യാസ് യൂണിറ്റ്, മിനി ബയോ പെഡസ്റ്റൽ യൂണിറ്റ്, പോർട്ടബിൾ എച്ച്ഡിപിഇ/ബക്കറ്റ് കംപോസ്റ്റ് യൂണിറ്റ്, കുഴിക്കമ്പോസ്റ്റ് യൂണിറ്റ്, പൈപ് കംപോസ്റ്റിങ്, ജി ബിൻ 3 ബിൻ സിസ്റ്റം, ജി ബിൻ 2 ബിൻ സിസ്റ്റം, വി കംപോസ്റ്റർ, സ്മാർട്ട് ബയോബിൻ, ബൊക്കാഷി ബക്കറ്റ്, വെർമിയോൺ കിച്ചൻ വേസ്റ്റ് ട്രീറ്റ്മെന്റ് യൂണിറ്റ്, കിച്ചൻ വേസ്റ്റ് ഡൈജസ്റ്റർ, ഓർഗാനിക് കംപോസ്റ്റിങ് ബിൻ, കൊതുകു ശല്യമില്ലാത്ത ബയോഗ്യാസ് പ്ലാന്റ് എന്നിവയാണ് ശുചിത്വമിഷൻ അംഗീകരിച്ച ഉറവിട മാലിന്യ സംസ്കരണ ഉപാധികൾ.

നികുതി ഇളവിനായി വീട്ടുടമകൾ ഹരിത മിത്രം അല്ലെങ്കിൽ കെ-സ്മാർട്ട് ആപ്ലിക്കേഷൻ വഴി ഒരു ഡിക്ളറേഷൻ സഹിതം അപേക്ഷ നൽകണം. വാർഡ് ചുമതലയുള്ള തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥൻ, ഹരിത കർമ്മ സേനയുടെ സഹായത്തോടെ അന്വേഷണം നടത്തി റിപ്പോർട്ട് തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് സമർപ്പിക്കും. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും ഇളവിന് പരിഗണിക്കുക. പ്രസ്തുതലിസ്റ്റ് ഗ്രാമസഭയിലും സമർപ്പിക്കും.

നികുതി ഇളവിന് ഒരു വർഷത്തേക്കാണ് പ്രാബല്യം ഉണ്ടാവുക. തുടർന്ന് വരുന്ന വർഷങ്ങളിൽ ഹരിതമിത്രം ആപ്ലിക്കേഷനിലെ പ്രവർത്തന സ്റ്റാറ്റസ് ഓൺലൈനായി പരിശോധിച്ച് ഇളവ് നല്കാവുന്നാതണെന്ന് ഉത്തരവിൽ പറയുന്നു.

23/12/2023

അടുക്കള മാലിന്യ സംസ്കരണ യൂണിറ്റ്‌, Kitchen Waste Management Unit.

12/09/2023
മലങ്കര മാർത്തോമ്മാ സുറിയാനി സഭയിലെ കടമ്മനിട്ട മാർത്തോമ്മാ ഇടവകയുടെ  വികസന സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട അടുക്കള...
06/08/2023

മലങ്കര മാർത്തോമ്മാ സുറിയാനി സഭയിലെ കടമ്മനിട്ട മാർത്തോമ്മാ ഇടവകയുടെ വികസന സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട അടുക്കള മാലിന്യ സംസ്കരണം എന്ന വിഷയത്തിൽ ക്ലാസും, ബയോപോഡ് എന്ന മാലിന്യ സംസ്കരണ ഉപാദിയുടെ വിതരണവും.
, .
9447782237.
JMP TALENT WORKS- Biopod https://www.google.com/search?kgmid=/g/11n72dz2g_&hl=en-IN&q=JMP+TALENT+WORKS-+Biopod&kgs=5efa856fa6a1ae5d&shndl=0&source=sh/x/kp/osrp/m5/4

02/12/2022
22/02/2022

അടുക്കള മാലിന്യം എളുപ്പത്തിൽ എങ്ങനെ സംസ്കരിക്കാം, Kitchen Waste Management Unit.

Organic Waste Management System.അടുക്കള മാലിന്യ സംസ്കരണ യൂണിറ്റ്‌.*Is the house and surroundings dirty by throwing away ...
06/11/2021

Organic Waste Management System.
അടുക്കള മാലിന്യ സംസ്കരണ യൂണിറ്റ്‌.

*Is the house and surroundings dirty by throwing away kitchen waste?.*

Don't worry ...... here are 3 benefits from waste.

Here is a waste treatment unit for you for just *₹ 1199* .
*Bio pod.*

What is a biopod?

Biopod is a unit for disposing of kitchen food waste (fruits, vegetables, old rice, stale food, fish and meat waste etc.) together. The stench will not come out of it. Do not use iron or plastic.

* Features of Biopod. *

It can be purchased without a large investment (1199).
Biopod is a must for every home.

* What are its benefits. *

1. Kitchen waste can be easily disposed of.
2. Do not put any special kind of worms or other composting material in it.
3. Among the wastes used in this, the waste is treated by the larvae of an insect (not contagious) in our natural environment called Black Soldier Fly.
4. The larvae that form in the biopod will fall into the bottle that is left out of the unit. It is a protein rich food for chickens / fish / birds. Feeding costs can be reduced.
5. The slurry (water) coming out of the pipe outside the bottom of the biopod every 15 days is the best fertilizer. Add 5 times the amount of water and pour it on the plants and vegetables.
6. The manure that fills the unit every 4 to 6 months after the worms have eaten it is the best fertilizer for cultivation, coconut and trees.

A unit of 50 liters is sufficient for home use. The size of the unit can be varied according to our needs.

Do you want to keep your home and surroundings clean? Then order * Biopod now for just 1199. *

* **JMP Talent Works Mallappally* . *
* *Mobile: 9447782237* . **
Whatsapp Link: https://wa.me/message/NQFLH46RJTYRL1
*Home Delivery and Cash on Delivery Available.*

*Weekend Offer* *09/09/2021 to 12/09/2021*  *8% Off  Free Delivery.* MRP- 1199OFFER Price= ₹ 1099അടുക്കള മാലിന്യ സംസ്കരണ...
08/09/2021

*Weekend Offer*

*09/09/2021 to 12/09/2021*

*8% Off
Free Delivery.*

MRP- 1199
OFFER Price= ₹ 1099

അടുക്കള മാലിന്യ സംസ്കരണ യൂണിറ്റ്‌, Kitchen Waste Management Unit.

അടുക്കള മാലിന്യ സംസ്കരണ യൂണിറ്റ്‌, Kitchen Waste Management Unit- Biopod
12/08/2021

അടുക്കള മാലിന്യ സംസ്കരണ യൂണിറ്റ്‌, Kitchen Waste Management Unit- Biopod

Address

Mallappally

Alerts

Be the first to know and let us send you an email when JMP Talent WORKS, Mallappally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share