AKRRDA Manathavady

AKRRDA Manathavady AKRRDA
മാനന്തവാടി താലൂക്ക് കമ്മിറ്റി

15/01/2026
11/01/2026
റേഷൻ വ്യാപാരികൾ മാർച്ചും ധർണയും നടത്തി  മാനന്തവാടി: റേഷൻ വ്യാപാരികൾക്ക്2018 ൽ താൽക്കാലികമായി നിശ്ചയിച്ച വേതന പാക്കേജ് കാ...
01/11/2025

റേഷൻ വ്യാപാരികൾ മാർച്ചും ധർണയും നടത്തി
മാനന്തവാടി: റേഷൻ വ്യാപാരികൾക്ക്2018 ൽ താൽക്കാലികമായി നിശ്ചയിച്ച വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക റേഷൻ വ്യാപാരികളുടെ വേതന പരിഷ്കാരത്തെക്കുറിച്ച് പഠിച്ച റിപ്പോർട്ട് നൽകിയ കമ്മിറ്റിയുടെ ശുപാർശകൾ എത്രയും പെട്ടെന്ന് നടപ്പിലാക്കുക കെ ടി പി ഡി എസ് നിയമത്തിലെ അപാകതകൾ പരിഹരിക്കുക 70 വയസ്സ് കഴിഞ്ഞ ലൈസൻസിയുടെ ലൈസൻസ് നിലനിർത്തുക. റേഷൻ വ്യാപാരി ക്ഷേമനിധിയിൽ സർക്കാർ വിഹിതം ഉറപ്പുവരുത്തുക. ഹൈക്കോടതി വിധിപ്രകാരം മണ്ണെണ്ണ വാതിൽപ്പടി വിതരണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരി കൂട്ടായ്മയുടെ നേതൃത്വത്തിൽ മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ മാർച്ചും ധർണ്ണയും നടത്തി ധർണ്ണ ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി ഷാജി യവനാർകുളം ഉദ്ഘാടനം ചെയ്തു

AKRRDA വയനാട് ജില്ലാ സമ്മേളനം
01/07/2025

AKRRDA വയനാട് ജില്ലാ സമ്മേളനം

AKRRDA വയനാട് ജില്ലാ സമ്മേളനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിസൻ്റ് ശ്രീ ജസ്റ്റിൻബേബി ഉദ്ഘാടനം ചെയ്യുന്നു
01/07/2025

AKRRDA വയനാട് ജില്ലാ സമ്മേളനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിസൻ്റ് ശ്രീ ജസ്റ്റിൻബേബി ഉദ്ഘാടനം ചെയ്യുന്നു

08/06/2025
മാനന്തവാടി താലൂക്ക് റേഷൻ വ്യാപാരി സംയുക്ത സമര സമിതിയുടെ യോഗം ബസ്റ്റാൻഡിന് സമീപത്തുള്ള ഹാളിൽ വച്ച് കമ്മന അബ്ദുല്ലയുടെ അധ്...
23/01/2025

മാനന്തവാടി താലൂക്ക് റേഷൻ വ്യാപാരി സംയുക്ത സമര സമിതിയുടെ യോഗം ബസ്റ്റാൻഡിന് സമീപത്തുള്ള ഹാളിൽ വച്ച് കമ്മന അബ്ദുല്ലയുടെ അധ്യക്ഷതയിൽ ചേരുകയുണ്ടായി എം ഷറഫുദ്ദീൻ സ്വാഗതം പറഞ്ഞു സംയുക്ത സമരസമിതി ജില്ലാ ചെയർമാൻ പി ഷാജി സമരത്തെക്കുറിച്ച് വിശദീകരിച്ചു വിവിധ സംഘടന ഭാരവാഹികളായ പ്രഭാകരൻ നായർ പനവല്ലി എം അബൂബക്കർ, ബേബി കൊയിലേരി കെജി രാമകൃഷ്ണൻ ക്ലീറ്റസ്, കെ വി ജോണി, മനോജ് തലപ്പുഴ, ഉസ്മാൻ , ഹമീദ് എന്നിവർ സംസാരിച്ചു
. അനിശ്ചിതകാല സമരപരിപാടികൾ വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കോഡിനേഷൻ ഭാരവാഹികളെ ചുമതലപ്പെടുത്തി യോഗത്തിൽ AKRRD, KSRRDA, KREU(citu)KREF(AITUC) നേതാക്കൾ പങ്കെടുത്തു

AKRRDA മാനന്തവാടി താലൂക്ക് കൺവെൻഷൻ ,  സംസ്ഥാന ജന. സിക്രട്ടറി  ശ്രീ. ടി. മുഹമ്മദാലി ഉദ്ഘാടനം നിർവ്വഹിക്കുന്നു
01/01/2025

AKRRDA മാനന്തവാടി താലൂക്ക് കൺവെൻഷൻ , സംസ്ഥാന ജന. സിക്രട്ടറി ശ്രീ. ടി. മുഹമ്മദാലി ഉദ്ഘാടനം നിർവ്വഹിക്കുന്നു

Address

Mananthavady
670645

Website

Alerts

Be the first to know and let us send you an email when AKRRDA Manathavady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share