MvM Systems

MvM Systems Internet Cafe - Computer, Mobile Accessories Sales & Service - Air, Rail, Bus Ticket Booking -PAN - Passport Processing Center

29/07/2024
Fastag Service
13/10/2021

Fastag Service

School @ Home
07/06/2021

School @ Home

1 Year Special Edition Current Affairs for LP/UP & LD Clerk: Rs. 90
07/11/2020

1 Year Special Edition Current Affairs for LP/UP & LD Clerk: Rs. 90

10th Level Preliminary Exam Rank File, New Syllabus
12/09/2020

10th Level Preliminary Exam Rank File, New Syllabus

Lower Division Clerk Previous Questions Book contains 52 LD Clerk Previous Question Papers and Detailed Explanation of t...
12/09/2020

Lower Division Clerk Previous Questions Book contains 52 LD Clerk Previous Question Papers and Detailed Explanation of those questions in 1504 pages.
എവിടെ തുടങ്ങണം? എന്ത് പഠിക്കണം? എങ്ങിനെ പഠിക്കണം? ഏതൊരു മത്സരപരീക്ഷക്കു തയ്യാറെടുപ്പ് തുടങ്ങുമ്പോഴും നമ്മുടെ മനസ്സിൽ ഒന്നിന് പുറകെ ഒന്നായി ഓടിയെത്തുന്ന ചോദ്യങ്ങളാണിവ. ഈ ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം കണ്ടെത്തിയിട്ടു വേണം മത്സരപ്പരീക്ഷകൾക്കു തയ്യാറെടുക്കാൻ
മത്സരപ്പരീക്ഷകൾക്കായി പഠിച്ചു തുടങ്ങുന്നതിന് മുമ്പ് ആ പരീക്ഷയുടെ സിലബസും, ചോദ്യങ്ങളുടെ വ്യാപ്തിയുമൊക്കെ മനസ്സിലാക്കണം. ഇതിനുള്ള ഏറ്റവും ശരിയായ മാർഗ്ഗമാണ് മുൻവർഷ ചോദ്യപേപ്പറുകൾ പഠിക്കുകയെന്നത്.
വസ്തുതകൾ അടുക്കും ചിട്ടയുമില്ലാതെ പഠിച്ചാൽ ഒന്നും ഓർമയിൽ നിൽക്കില്ല. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ വസ്തുതകൾ പഠിച്ചെടുക്കുന്നതിനായി ശാസ്ത്രീയമായ സമീപനത്തിലൂടെ തയ്യാറാക്കിയ ഈ പുസ്തകം നിങ്ങളുടെ വിജയത്തിനു തീർച്ചയായും ഒരു മുതൽക്കൂട്ടായിരിക്കും.
2019 വരെ PSC നടത്തിയ 52 L.D ക്ലാർക്ക് പരീക്ഷകളുടെ ചോദ്യപേപ്പറുകളും ഉത്തരങ്ങളും അവയുടെ വിശദീകരണവും അനുബന്ധ വിവരങ്ങളും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് നിങ്ങൾ എടുക്കുന്ന തീരുമാനങ്ങളാണ് നാളെ നിങ്ങൾ ആരാകണം എന്ന് തീരുമാനിക്കുന്നത്.
ചിന്തിക്കൂ ...ചിന്തിച്ചുറപ്പിക്കൂ...സ്ഥിരോത്സാഹം നിലനിർത്തി... സർക്കാർ ഉദ്യോഗം സ്വന്തമാക്കൂ ...
വരുന്ന L.D ക്ലാർക്ക് ഉൾപ്പടെയുള്ള PSC പരീക്ഷകളിൽ 80 ശതമാനം ചോദ്യങ്ങളും ഈ പുസ്തകത്തിൽ നിന്നായിരിക്കും ... തീർച്ച ...

A Comprehensive rank file to prepare for LP/UP Assistant Exam.അറിവാണ് ശക്തി, അറിവ്`പകർന്നു നൽകുന്നവരാണ് അധ്യാപകർ. 2020-ൽ...
12/09/2020

A Comprehensive rank file to prepare for LP/UP Assistant Exam.

അറിവാണ് ശക്തി, അറിവ്`പകർന്നു നൽകുന്നവരാണ് അധ്യാപകർ. 2020-ൽ നടക്കാനിരിക്കുന്ന LP / UP Assistant പരീക്ഷ TTC യും B.Ed മൊക്കെ സ്വന്തമാക്കി അധ്യാപകരാവാൻ കാത്തിരിക്കുന്നവർക്ക് ഒരു സുവർണ്ണാവസരമാണ്. പൊതുവായ PSC പരീക്ഷകൾക്ക് തയ്യാറെടുത്തുകൊണ്ടിരിക്കുന്നവർക്കു നിഷ്പ്രയാസം വിജയിക്കാൻ കഴിയുന്ന തരത്തിലാണ് LP / UP Assistant പരീക്ഷയുടെ സിലബസ് .

സാധാരണ റാങ്ക് ഫയലുകളിൽ നിന്ന് വ്യത്യസ്തമായി സമഗ്രവും സമ്പൂർണവും ലളിതവുമായ രീതിയിലാണ് ഈ റാങ്ക് ഫയൽ തയ്യാറാക്കിയിരിക്കുന്നത് മുൻവർഷ ചോദ്യപേപ്പറുകളെയും സമഗ്രമായി വിശകലനം ചെയ്തു പരീക്ഷക്ക് ചോദിയ്ക്കാൻ സാധ്യതയുള്ള മുഴുവൻ വസ്തുതകളും മുൻവർഷ ചോദ്യപേപ്പറുകളും ഉത്തരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ റാങ്ക് ജേതാക്കളെ നിർണ്ണയിക്കുന്ന വിദ്യാഭ്യാസ മനഃശാസ്ത്രം, വിദ്യാഭ്യാസ തത്വശാസ്ത്രം, ബോധനരീതികൾ, പാഠ്യപദ്ധതി എന്നീ മേഖലകളും വിശദമായി പ്രതിപാദിച്ചിരിക്കുന്നു.

ഈ പുസ്തകം സ്വന്തമാക്കിയ നിങ്ങൾ പകുതി വിജയിച്ചുവെന്നു തന്നെ പറയാം. എന്നാൽ ഈ പുസ്തകത്തെ നിങ്ങൾ എത്രത്തോളം പ്രയോജനപ്പെടുത്തിന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും നിങ്ങളുടെ റാങ്ക് നിർണ്ണയിക്കുന്നത്, ചുരുക്കത്തിൽ നിങ്ങളെ അധ്യാപകരാക്കാൻ വേണ്ടതെല്ലാം ഈ പുസ്തകത്തിലുണ്ട്.

*പ്ലസ് വൺ അപേക്ഷരുടെ ശ്രദ്ധക്ക്*
15/08/2020

*പ്ലസ് വൺ അപേക്ഷരുടെ ശ്രദ്ധക്ക്*

13/08/2020

കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സ്‌ത്രീകൾക്കുള്ള നോൺ ടെക.....

10/08/2020

*AIIMS*
Nursing Officer അപേക്ഷ ക്ഷണിച്ചിരിക്കുന്നു
ഒഴിവ് : 3803
യോഗ്യത : Bsc.Nursing or GNM + 2yr Exp.
പ്രായം: 18-30
Pay Band: 9300-34800
Last Date : 18 Aug 2020
അപേക്ഷ സമർപ്പിക്കുവാൻ
MvM Systems, Manimala
9496322542, 9562452542

Address

Bus Stand/Church Road
Manimala
686543

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm

Telephone

+919496322542

Alerts

Be the first to know and let us send you an email when MvM Systems posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MvM Systems:

Share