01/07/2022
മാർബിൾശിലയിൽ ശിൽപികൾ കൊത്തിയെടുത്ത വിഗ്രഹങ്ങൾവില വ്യത്യസ്തം ആണ്, സൈസ് അനുസരിച്ചും പിന്നെ ഡിസൈൻ അ നുസരിച്ചും ആണ് വില, പ്ലാസ്റ്റർ ഓഫ് പാരിസ് വിഗ്രഹങ്ങൾ ആയി താരതമ്യം ചെയ്യരുത്, ഇത് മാർബിൽ കല്ലിൽ രാജസ്ഥാൻ ശിൽപികൾ കൊത്തിയെടുത്ത് ഉണ്ടാക്കുന്നതാണ്, അത് കൊണ്ട് വില കൂടുതൽ ആവും, പിന്നെ എത്ര ജനറേഷൻ കഴിഞ്ഞാലും ഒരു മാറ്റമോ കേടോ സംഭവിക്കില്ലാ, പ്രതേക തരം രാജസ്ഥാൻ, ഇറ്റാലിയൻ മാർ ബ്ൾ ആണ് ഇതിന് ഉപയോഗിക്കുന്നത്, അതിനനുസരിച്ച് ഭാരവും ഉള്ളതാണ് വിഗ്രഹങ്ങൾ, കഴുകാവുന്നതും അഭിഷേകം പോലുള്ള പൂജകൾ ചെയ്യാവുന്നതും ആണ് വിഗ്രഹങ്ങൾ, 10 ഇഞ്ച് മുതൽ 30 ഇഞ്ച് വരെ വിഗ്രഹങ്ങൾ ലഭ്യം ആണ്, മുൻകൂട്ടി ബുക്ക് ചെയ്താൽ ഒരു മാസം വരെ സമയം എടുക്കും ഉണ്ടാക്കി ഡെലി വെറി ചെയ്യുന്നതിന്ന്. ബുക്ക് ചെയ്യുന്നതിന് പണം അടക്കേണ്ടതില്ലാ, ഉണ്ടാക്കിയ ശേഷം ഫോട്ടോസും വിഡിയോവും എടുത്ത് അയച്ച് തരും ഇഷ്ടപ്പെട്ടാൽ പണം അടച്ച് വാങ്ങിയാൽ മതി, രാജസ്ഥാനിലെ വർക്ക്ഷോപ്പിൽ പോയി നേരിട്ട് കാണാനും അവസരം ഉണ്ട്, വില 15000 മുതൽ 75000 വരെയാണ്, ഡെലിവറി സഹിതം താൽപര്യം ഉള്ളവർ വാട്ട്സ് ആപ്പിൽ ബസപ്പെടാം, 00971543682197