Accounts Outsourcing Service in Kerala

Accounts Outsourcing Service in Kerala We are a group of Accounts and Taxation Professionals providing consulting service in GST, Income T

We are a group of Accounting and Taxation Professionals providing Consulting service in GST, Income Tax and undertaking Accounting works

Production Business വിജയിപ്പിക്കാൻ single formula | Malayalam Business Videoനിങ്ങളുടെ പ്രൊഡക്ഷൻ പ്രക്രിയയെ പിന്നോട്ടു വല...
15/05/2023

Production Business വിജയിപ്പിക്കാൻ single formula | Malayalam Business Video
നിങ്ങളുടെ പ്രൊഡക്ഷൻ പ്രക്രിയയെ പിന്നോട്ടു വലിക്കുന്ന കാര്യങ്ങൾ എന്താണ് ?
നിങ്ങളുടെ ലാഭം കുറക്കുകയും കാര്യക്ഷമത ഇല്ലാതാക്കുകയും ചെയ്യുന്ന കാര്യങ്ങൾ എന്താണ് ?

whitebucks consultants ന്റെ പുതിയ വീഡിയോ കാണാം

Production Business വിജയിപ്പിക്കാൻ single formula | Malayalam Business Video| whitebucks consultantsനിങ്ങളുടെ പ്രൊഡക്ഷൻ പ്രക്രിയയെ പിന്നോട്ടു വലിക്കുന്ന കാര്...

നിങ്ങളുടെ ബിസിനസ്സിന്റെ Brand name എങ്ങിനെ സംരക്ഷിക്കാം? Trademark registration ആയി ബന്ധപ്പെട്ടു നിങ്ങൾ അറിഞ്ഞിരിക്കേണ്ട...
10/05/2023

നിങ്ങളുടെ ബിസിനസ്സിന്റെ Brand name എങ്ങിനെ സംരക്ഷിക്കാം? Trademark registration ആയി ബന്ധപ്പെട്ടു നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും വിശദമായി വിവരിക്കുന്ന വൈറ്റ്ബക്‌സിന്റെ പുതിയ വീഡിയോ.

സേവനങ്ങൾക്ക് ബന്ധപെടുക :
8606 760 270

നിങ്ങളുടെ ബിസിനസ്സിന്റെ Brand name എങ്ങിനെ സംരക്ഷിക്കാം? Trademark registration ആയി ബന്ധപ്പെട്ടു നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്.....

Business Goalsബിസിനസിന്റെ വ്യത്യസ്ത മേഖലകളിൽ എങ്ങിനെ ലക്ഷ്യങ്ങൾ നിശ്ചയിക്കാം? പടിപടിയായി ആ ലക്ഷ്യങ്ങൾ എങ്ങിനെ നേടാം? കൂട...
29/11/2021

Business Goals

ബിസിനസിന്റെ വ്യത്യസ്ത മേഖലകളിൽ എങ്ങിനെ ലക്ഷ്യങ്ങൾ നിശ്ചയിക്കാം? പടിപടിയായി ആ ലക്ഷ്യങ്ങൾ എങ്ങിനെ നേടാം? കൂടുതലറിയാൻ വീഡിയോ കാണുക.

സേവനങ്ങൾക് ബന്ധപ്പെടുക :8606760270

ബിസിനസിന്റെ വ്യത്യസ്ത മേഖലകളിൽ എങ്ങിനെ ലക്ഷ്യങ്ങൾ നിശ്ചയിക്കാം? പടിപടിയായി ആ ലക്ഷ്യങ്ങൾ എങ്ങിനെ നേടാം? കൂടുത.....

PROJECT REPORT and BUSINESS PLAN നിങ്ങൾക്കും തയ്യാറാക്കാംബിസിനസ്‌ പ്ലാനും പ്രൊജക്റ്റ്‌ റിപ്പോർട്ടും സ്വന്തമായി എങ്ങിനെ ഉ...
02/11/2021

PROJECT REPORT and BUSINESS PLAN നിങ്ങൾക്കും തയ്യാറാക്കാം

ബിസിനസ്‌ പ്ലാനും പ്രൊജക്റ്റ്‌ റിപ്പോർട്ടും സ്വന്തമായി എങ്ങിനെ ഉണ്ടാക്കാം എന്ന് വിവരിക്കുന്ന വീഡിയോ.

സേവനങ്ങൾക് ബന്ധപ്പെടുക :
8606 760 270

ബിസിനസ്‌ പ്ലാനും പ്രൊജക്റ്റ്‌ റിപ്പോർട്ടും സ്വന്തമായി എങ്ങിനെ ഉണ്ടാക്കാം എന്ന് വിവരിക്കുന്ന വീഡിയോ.സേവനങ്ങ.....

ബിസിനസ് വളർച്ചയുടെ ഏറ്റവും critical ആയ മൂന്നാം ഘട്ടം EXPANSION OR DELEGATION വിവരിക്കുന്ന വീഡിയോ.
17/10/2021

ബിസിനസ് വളർച്ചയുടെ ഏറ്റവും critical ആയ മൂന്നാം ഘട്ടം EXPANSION OR DELEGATION വിവരിക്കുന്ന വീഡിയോ.

ബിസിനസ് വളർച്ചയുടെ മൂന്നാം ഘട്ടം EXPANSION OR DELEGATION വിവരിക്കുന്ന വീഡിയോ.For Services, Contact : 8606760270

GST റിട്ടേൺ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയോ...? എങ്കിൽ GST രെജിസ്ട്രേഷൻ ക്യാൻസൽ ആയേക്കാംതുടർച്ചയായി GST റിട്ടേൺ ഫയൽ ചെയ...
30/09/2021

GST റിട്ടേൺ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയോ...? എങ്കിൽ GST രെജിസ്ട്രേഷൻ ക്യാൻസൽ ആയേക്കാം

തുടർച്ചയായി GST റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ GST ഓഫീസർക്ക് സ്വമേധയാൽ രെജിസ്ട്രേഷൻ ക്യാൻസൽ ചെയ്യാം. കോമ്പോസിഷൻ സ്കീമിൽ രജിസ്റ്റർ ചെയ്ത നികുതിദായകൻ ആണെങ്കിൽ തുടർച്ചയായ മൂന്നു ക്വാർട്ടറിലും റെഗുലർ നികുതിദായകൻ ആണെങ്കിൽ തുടർച്ചയായ ആറു മാസവും റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ ആണ് ഓഫീസർക്ക് GST ക്യാൻസൽ ചെയ്യാൻ അധികാരമുള്ളത്.

സേവനങ്ങൾക്ക് ബന്ധപ്പെടുക 👇👇

Whitebucks Consultants
Mob : 8606760270, 6238153973

ഞങ്ങളുടെ യൂട്യൂബ് ചാനൽ : https://youtube.com/channel/UCLbyObzcuWZ67IwLYCA47hQ

Website : www.whitebucks.co.in

ഒരു ബിസിനസ്‌ വളർന്നു വരുന്നത് 5 ഘട്ടങ്ങളിലൂടെയാണ്, ഓരോ ഘട്ടങ്ങളിലും ചെയ്യേണ്ട കാര്യങ്ങളും വ്യത്യസ്തമാണ്. ബിസിനസ്‌ വളർച്ച...
24/09/2021

ഒരു ബിസിനസ്‌ വളർന്നു വരുന്നത് 5 ഘട്ടങ്ങളിലൂടെയാണ്, ഓരോ ഘട്ടങ്ങളിലും ചെയ്യേണ്ട കാര്യങ്ങളും വ്യത്യസ്തമാണ്.

ബിസിനസ്‌ വളർച്ചയുടെ ആദ്യത്തെ ഘട്ടത്തിൽ അറിയേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങളാണ് ഈ വീഡിയോയിൽ വിവരിക്കുന്നത്.

ബിസിനസ്‌ വളർച്ച ഘട്ടം 1
Demand & Supply Game

ഒരു ബിസിനസ് വളർന്നു വരുന്നത് 5 ഘട്ടങ്ങളിലൂടെയാണ്. ഓരോ ഘട്ടങ്ങളിലും ചെയ്യേണ്ട കാര്യങ്ങളും എടുക്കേണ്ട തീരുമാനങ.....

നിങ്ങളുടെ G S T രെജിസ്ട്രേഷൻ ക്യാൻസൽ ആയതാണോGST രെജിസ്ട്രേഷൻ ക്യാൻസൽ ആയാലും അത് GST നിയമപ്രകാരമുള്ള ബാധ്യതയെ ഒരു തരത്തിലു...
24/09/2021

നിങ്ങളുടെ G S T രെജിസ്ട്രേഷൻ ക്യാൻസൽ ആയതാണോ

GST രെജിസ്ട്രേഷൻ ക്യാൻസൽ ആയാലും അത് GST നിയമപ്രകാരമുള്ള ബാധ്യതയെ ഒരു തരത്തിലും ബാധിക്കുന്നില്ല. റിട്ടേണുകൾ ഫയൽ ചെയ്യാൻ പെന്റിങ് ഉണ്ടെങ്കിൽ അത് കൃത്യമായി ഫയൽ ചെയ്യേണ്ടത്തും ടാക്സ്,ലേറ്റ് ഫീ, പലിശ, പെനാലിറ്റി ഇനത്തിൽ ഗവണ്മെന്റിലേക്ക് എന്തെങ്കിലും അടക്കാൻ ഉണ്ടെങ്കിൽ അത് കൃത്യമായി അടക്കേണ്ടതും ആണ്. കൂടാതെ GST ക്യാൻസൽ ആയ ശേഷം ഫൈനൽ റിട്ടേൺ ഫയൽ ചെയ്യുകയും സ്റ്റോക്ക്, ക്യാപിറ്റൽ ഗുഡ്സ് എന്നിവയുമായി ബന്ധപ്പെട്ട ഇൻപുട്ട് ടാക്സുകൾ ഗവണ്മെന്റിലേക്ക് അടക്കാൻ ഉണ്ടെങ്കിൽ അത് അടക്കുകയും ചെയ്യണം. അതിന് ശേഷം വാർഷിക റിട്ടേൺ നിങ്ങൾക്ക് ബാധകമാണെങ്കിൽ അതും ഫയൽ ചെയ്യേണ്ടതായിട്ടുണ്ട്.

സേവനങ്ങൾക്ക് ബന്ധപ്പെടുക 👇👇

Whitebucks Consultants
Mob : 8606760270, 6238153973

ഞങ്ങളുടെ യൂട്യൂബ് ചാനൽ : https://youtube.com/channel/UCLbyObzcuWZ67IwLYCA47hQ

Website : www.whitebucks.co.in

നാം ഇന്ന് കാണുന്ന പല  പ്രമുഖ കമ്പനികളും ചെറുതായി  തുടങ്ങിയവയാണ്.എന്നാൽ ചെറുതായി തുടങ്ങിയ എല്ലാ സ്ഥാപനങ്ങളും ഇങ്ങിനെ വളരു...
14/09/2021

നാം ഇന്ന് കാണുന്ന പല പ്രമുഖ കമ്പനികളും ചെറുതായി തുടങ്ങിയവയാണ്.
എന്നാൽ ചെറുതായി തുടങ്ങിയ എല്ലാ സ്ഥാപനങ്ങളും ഇങ്ങിനെ വളരുന്നുണ്ടോ?

വളരുന്ന കമ്പനികളെ മറ്റുള്ളവരിൽനിന്നും വ്യത്യസ്തമാക്കുന്നത് അവരുടെ സമവാക്യം ആണ്

The winner's equation : PROBLEM + SOLUTION =BUSINESS

കൂടുതലറിയാൻ വീഡിയോ കാണുക.

https://youtu.be/DO2YVfTK-Zg


നാം ഇന്ന് കാണുന്ന പല പ്രമുഖ കമ്പനികളും ചെറുതായി തുടങ്ങിയവയാണ്.എന്നാൽ ചെറുതായി തുടങ്ങിയ എല്ലാ സ്ഥാപനങ്ങളും ഇങ.....

ബിസിനസിൽ ലോൺ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിവരിക്കുന്ന വൈറ്റ്ബക്സിന്റെ പുതിയ വീഡിയോ
07/09/2021

ബിസിനസിൽ ലോൺ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിവരിക്കുന്ന വൈറ്റ്ബക്സിന്റെ പുതിയ വീഡിയോ

ലോൺ എടുത്തു സംരംഭം തുടങ്ങുമ്പോൾ ബിസിനെസ്സുകാർ ശ്രദ്ദിക്കേണ്ട കാര്യങ്ങളാണ് വിഡിയോയിൽ. Related videos:-1. CASH FLOW എങ്ങിനെ പ്ലാ...

04/09/2021

Address

Whitebucks Tax Consultants
Manjeri
676123

Website

Alerts

Be the first to know and let us send you an email when Accounts Outsourcing Service in Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share