20/07/2024
മഞ്ചേരി ഉള്ള എന്റെ ക്ലൈന്റ് നു ചെറിയ ഒരു വീട് വേണം .. Basic ആയുള്ള ആഗ്രഹങ്ങൾ മാത്രം ..
ആകെ ഉള്ളത് 6 സെന്റ് സ്ഥലം മാത്രം .. പ്ലോട്ട് ആകെ വീതി 12.20 മീറ്റർ വീതി നീളം 19.7 മീറ്റർ മാത്രം
പടിഞ്ഞാറോട്ട് ദർശനം .. ഇങ്ങനെ ആയിരുന്നു മൊത്തത്തിലുള്ള സ്ഥിതി ..
അങ്ങനെ അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം
Ground Floor -
- Sit out
- Living
- Dining
- Prayer Space
- 2 Bed room with
attached Toilet
- Kitchen
- Work Area
- Store
- External Toilet
First Floor-
- Balcony
- 2 Bed attached Toilet
- Small Upper living
മേൽ പറഞ്ഞ എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തി ചെയ്ത ഡിസൈൻ ..
പുറത്തു ഒരു Separate Toilet ചെയ്യാൻ സൗകര്യം ഇല്ലാത്തതിനാൽ തറയിൽ തന്നെ അതും വരുന്ന തരത്തിൽ ആണ് set ചെയ്തിരിക്കുന്നത് ..
പ്രൈവസി വെന്റിലേഷൻ എന്നിവ നന്നായി ഉള്ള രീതിയിൽ തന്നെ ആണ് ചെയ്തിരിക്കുന്നത് .. നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നു ..
ഏറെ സന്തോഷത്തോടെയും എല്ലാ വിധ ഭാവുകങ്ങളും നേർന്നു കൊണ്ട് SILPIES 🏡❤️