19/07/2026
മഞ്ചേശ്വരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആസിഫ് അലി കന്തലിനും, ജനറൽ സെക്രട്ടറി മജീദ് പച്ചമ്പള ട്രഷററായി ഫാറൂഖ് ചെക്ക് പോസ്റ്റ് നും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
പുതിയ ഉത്തരവാദിത്വങ്ങൾ സമർപ്പണത്തോടെയും മികവോടെയും നിർവഹിച്ച് സംഘടനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തും ഊർജവും പകരാൻ സാധിക്കട്ടെയെന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.
സമൂഹത്തിന് കൂടുതൽ സേവന പ്രവർത്തനങ്ങൾ കാഴ്ചവെച്ചും മാതൃകാപരമായ നേതൃത്വം നൽകിയും മുന്നേറാൻ കഴിയട്ടെ.
CA Thajuddeen Kadambar President Meenja Panchayath