Al Ameen Cattering work

Al Ameen Cattering work AL-AMEEN
CATTERING & EVENT MANAGMENT

03/10/2024
ഗംഗാ വാലിയും അർജുനും--------------------------ജീവിത യാത്രയിൽ കാലയവനികയ്ക്കുള്ളിൽമൺമറഞ്ഞുപോയ സഹോദര ആദരാഞ്ജലികൾ ഒരുപാടൊരുപ...
28/09/2024

ഗംഗാ വാലിയും അർജുനും
--------------------------
ജീവിത യാത്രയിൽ കാലയവനികയ്ക്കുള്ളിൽ
മൺമറഞ്ഞുപോയ സഹോദര ആദരാഞ്ജലികൾ
ഒരുപാടൊരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളും തൻ്റെ നെഞ്ചോട് ചേർത്ത് വെച്ച് ജോലിക്കിടയിലുള്ള വിശ്രമവേളയിൽ ഇനി ഒരിക്കലും ഉണരുകയില്ല എന്നറിയാതെ ഉറങ്ങുകയും മലയാള മനസ്സുകളിൽ ഒട്ടും പരിചയമില്ലാത്ത ഗംഗവാലി പുഴ കവർന്നെടുത്തു. ആരെല്ലാം തിരഞ്ഞാലും ആർക്കും വിട്ടുനൽകില്ല എന്ന അഹങ്കാര ഭാവത്തോടെ സംഹാര താണ്ഡവമാടിയ ഗംഗവാലിക്ക് കണ്ണീരുങ്ങാത്ത അമ്മയുടെ മുന്നിൽ തൻ്റെ പ്രിയതമൻ എന്നിലേക്ക് മടങ്ങിവരും എന്ന പ്രതീക്ഷയോടെ കാത്തിരുന്ന പ്രിയതമയുടെ മുന്നിൽ കളിപ്പാട്ടങ്ങളും ആയി
അച്ഛൻ്റെ വരവും കാത്തിരുന്ന പിഞ്ചു മനസ്സിൻ്റെ മുന്നിൽ ആരെല്ലാം പോയാലും തൻ്റെ സ്നേഹിതനെയുംകൊണ്ടെ നാട്ടിലേക്കുള്ളൂ എന്ന് പതറാത്ത മനസ്സുമായി ഗംഗവാലി പുഴയോരത്ത് കാത്തിരുന്നു മാനുഷിക സ്നേഹം കാട്ടിത്തന്ന മനാഫ് എന്ന മനുഷ്യസ്‌നേഹിയുടെ മുന്നിൽ ഓരോദിനവും പ്രാർഥനയോടെ കാത്തിരുന്ന ജനമനസ്സുകൾക് മുന്നിൽ മറ്റാർക്കും വിട്ടുകൊടുക്കില്ലെന്ന അഹങ്കാരത്തോടെ തൻ്റെ മടിത്തട്ടിൽ ഒളിപ്പിച്ച അർജുനെ. സംഹാര താണ്ഡവമാടിയ
ഗാംഗവാലി സോയം തോറ്റ് കൊടുത്തു വിട്ടുകൊടുക്കേണ്ടി വന്നില്ലേ. ഒരു പരിചയം ഇല്ലായിരുന്നീട്ടും ഓരോ ജനഹൃതയങ്ങളിലും പ്രിയപ്പെട്ടവാനായി മാറിയ പ്രിയ സഹോദരൻ അർജുന ഒരായിരം ആശ്രുകണങ്ങൾ ഒപ്പം പ്രകൃതി താണ്ഡവമാടിയ വയനാട്ടിൽ മൺ മറഞ്ഞ ആയിരങ്ങൾക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു
ഹസ്സൻ(രാജൻ) മാന്നാർ

*ഇന്നാലില്ലാഹി വ ഇന്നാ* *ഇലൈഹി* *റാജിഊൻ* ബിസ്മി കോട്ടേജ് ഹരിപ്പാട് KK ഷാജഹാൻ അല്ലാഹുവിൻ്റെ റഹ്മത്തിലേക്ക്  യാത്രയായി(പരു...
14/09/2024

*ഇന്നാലില്ലാഹി വ ഇന്നാ* *ഇലൈഹി* *റാജിഊൻ*
ബിസ്മി കോട്ടേജ് ഹരിപ്പാട്
KK ഷാജഹാൻ അല്ലാഹുവിൻ്റെ റഹ്മത്തിലേക്ക് യാത്രയായി
(പരുമല അലി മൻസിലിൽ മജീദ് മോഡേൺ ഡ്രസ്സ്‌ മേക്കേഴ്സ് ) ൻ്റെ
ഇളയ സഹോദരി യുടെ ഭർത്താവ്
അല്ലാഹു മഹ്ഫിറത്തും മർഹമത്തും നൽകുമാറാകട്ടെ ആമീൻ
കബറടക്കം രാവിലെ 10 മണിക്ക് ഹരിപ്പാട് ഹൈവേയുടെ അടുത്ത് RK പള്ളി ജുമാ മസ്ജിദ് കബർസ്ഥാനിൽ

എൻ്റെ ഇളയ മോൻ ആസിഫ് ഹസ്സൻ
21/08/2024

എൻ്റെ ഇളയ മോൻ ആസിഫ് ഹസ്സൻ

പ്രിയപ്പെട്ട ഗുരുനാഥന് ആദരാഞ്ജലികൾ
08/08/2024

പ്രിയപ്പെട്ട ഗുരുനാഥന് ആദരാഞ്ജലികൾ

21/03/2019

വിവാഹം മറ്റ് അടിയന്തിര ആവശ്യങ്ങൾക്കും ഓർഡർ അനുസരിച്ച് പാരമ്പര്യ രുചി കൂട്ടുമായി ഭക്ഷണം തയ്യാർ ചെയ്ത് നൽകുന്നു
അൽ മദീന കേറ്ററിംഗ് ഈവന്റ് മാനേജിംഗ് .
Contact 79 02 85 47 89
ചിക്കൻ ബിരിയാണി
മട്ടൻ ബിരിയാണി.
ഫിഷ് ബിരിയാണി.
മുട്ട ബിരിയാണി.
ബീഫ് ബിരിയാണി.
ഫ്രൈഡ് റൈസ്
നെയ്ചോർ.
കഫ്സ
---------------
മസാല ദോശ
പൊറോട്ട
ചപ്പാത്തി
അരിപ്പത്തിരി
അപ്പം
ഇഡ്ഡലി
ഇഡിയപ്പം etc.... മുതലായവ ഓർഡർ അനുസരിച്ച് തയ്യാർ ചെയ്ത് നൽകുന്നു.

Address

Mannar
689622

Telephone

7902854789

Website

Alerts

Be the first to know and let us send you an email when Al Ameen Cattering work posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Al Ameen Cattering work:

Share