15/08/2026
ജനൽ പാനലിംഗ് നീക്കം ചെയ്തപ്പോൾ ഉള്ളിൽ കണ്ടെത്തിയത് ശക്തമായ Termite Infestation 🔍
ബാധയുടെ ഉറവിടം കണ്ടെത്തി ശരിയായ രീതിയിൽ Termite Treatment നടത്തി. 🛡️
ചിതൽ കാണുന്നത് വരെ കാത്തിരിക്കേണ്ട… വീടിന്റെ സുരക്ഷ ഇന്ന് തന്നെ ഉറപ്പാക്കൂ!