E-bharath janasahaya sevakendra

E-bharath janasahaya sevakendra Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from E-bharath janasahaya sevakendra, Business service, Anjilipra, Mavelikara.

We provide all type of government Online Services,bill payments,university registrations,e-commerce,Consulting , Corporate Solutions ,Website designing ,Project Reports,Job Consultancy,admission services etc

14/04/2026
*പ്രവാസികൾക്ക് കരുതലായി കേരള പ്രവാസി പെൻഷൻ സ്കീം*മാന്യ മിത്രമേ,നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും ഭാവി സുരക്ഷിതമാക...
16/02/2026

*പ്രവാസികൾക്ക് കരുതലായി കേരള പ്രവാസി പെൻഷൻ സ്കീം*

മാന്യ മിത്രമേ,

നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും ഭാവി സുരക്ഷിതമാക്കാൻ ഉടൻ ചേരൂ പ്രവാസി പെൻഷൻ സ്കീമിൽ

*ആർക്കൊക്കെ അപേക്ഷിക്കാം*
1. നിലവിൽ പ്രവാസി ആയിരിക്കുന്നവർക്ക്
2. 2 വർഷം പ്രവാസ ജീവിതം നയിച്ച് തിരികെ നാട്ടിൽ എത്തിയവർക്ക്
3. 6 മാസത്തിൽ കൂടുതൽ കേരളത്തിന്‌ പുറത്ത് ജോലി ചെയ്തവർക്ക്

*ആവശ്യമായ രേഖകൾ*
1. ഫോട്ടോ
2. സിഗനേച്ചർ
3. പാസ്പോർട്ട്‌ (self attested )
4. ആധാർ കാർഡ് (self attested)
5. വിസ (self attested)
6. ഇന്ത്യൻ ഫോൺ നമ്പർ
7. EID / Ekkamma
(Self attested)

*കിട്ടുന്ന ആനുകൂല്യങ്ങൾ*
1. കുറഞ്ഞത് 5 വർഷം അംശാദായം അടക്കുന്നവർക്ക് 3500-6000 രൂപ വരെ 60 വയസിനു ശേഷം കിട്ടുന്നതാണ്.
2. 5 വർഷത്തിനു മുകളിൽ അംശാദായം അടച്ച വ്യക്തികളാണെങ്കിൽ അധികമുള്ള ഓരോ വർഷത്തിനും പെൻഷൻ തുകയുടെ 3% കൂടുതലായി ലഭിക്കാം.

Note : 6000 രൂപ എന്നത് നിശ്ചിത തുക അല്ല. വരും വർഷങ്ങളിൽ തുക കൂടാം

*പെൻഷൻ ആനുകൂല്യം കൂടാതെ പദ്ധതിയുടെ മറ്റു ആനൂകൂല്യങ്ങൾ*

1. പദ്ധതി യിൽ അംഗത്തം എടുക്കുന്ന വ്യക്തിക്ക് ചികിത്സ സഹായം
2. അംഗത്തിന്റെ പെൺകുട്ടികളുടെ വിദ്യാഭ്യാസ സഹായം
3. അംഗത്തിന്റെ പെൺകുട്ടികളുടെ കല്യാണ സഹായം
4. ക്ഷേമ നിധി അംഗം സ്ത്രീ ആണാണെങ്കിൽ പ്രസവാനുകൂല്യം
എന്നിവയും ലഭിക്കും

*ഏത് രാജ്യത്തിൽ നിന്നും പ്രവാസി ക്ഷേമ നിധി അംഗത്ത മെടുക്കാൻ,ഉടൻ ബന്ധപെടുക*:-

*ഈ ഭാരത് ജനസഹായ സേവ കേന്ദ്ര* ആഞ്ഞിലിപ്രാ,Mavelikara

Mob : +91 99 4650 8138/ +971 56 586 3470

Mail : [email protected]

*👉Time : - 9:00Am To 07:Pm* 👉ഷെയർ ചെയ്യൂ 👈👈 ▂▂▂▂▂▂▂▂▂▂▂▂▂▂ _*🪀വാട്സാപ്പ് ഗ്രൂപ്പ് ലിങ്ക്*_ 👇 *https://chat.whatsapp.com/G1CxFSjAqIg46PpfRONcT2* *ഞങ്ങളുടെ ഫേസ്ബുക്ക് പേജ്* *ലിങ്ക് താഴെ നൽകുന്നു മാക്സിമം ഷെയർ* / *ലൈക്‌* *https://www.facebook.com/profile.php?id=100064226256587&mibextid=ZbWKwL*

വീടെന്ന സ്വപ്നം യഥാർത്ഥ്യമാക്കൂ.. ഹോം ലോണിനായി ഉടൻ ബന്ധപ്പെടുക. For more details:- *ഈ ഭാരത് ജനസഹായ സേവ കേന്ദ്ര*  ആഞ്ഞിലി...
09/10/2025

വീടെന്ന സ്വപ്നം യഥാർത്ഥ്യമാക്കൂ.. ഹോം ലോണിനായി ഉടൻ ബന്ധപ്പെടുക. For more details:- *ഈ ഭാരത് ജനസഹായ സേവ കേന്ദ്ര* ആഞ്ഞിലിപ്രാ Mob : 9946508138 Mail : [email protected] *👉Time : - 9:00Am To 07:Pm* 👉ഷെയർ ചെയ്യൂ 👈👈 ▂▂▂▂▂▂▂▂▂▂▂▂▂▂ _*🪀വാട്സാപ്പ് ഗ്രൂപ്പ് ലിങ്ക്*_ 👇 *https://chat.whatsapp.com/G1CxFSjAqIg46PpfRONcT2* *ഞങ്ങളുടെ ഫേസ്ബുക്ക് പേജ്* *ലിങ്ക് താഴെ നൽകുന്നു മാക്സിമം ഷെയർ* / *ലൈക്‌* *https://www.facebook.com/profile.php?id=100064226256587&mibextid=ZbWKwL*

അഗ്രിസ്റ്റാക്ക് രെജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള അവസാന തീയതി 31-07-2025 ആണ്.രെജിസ്ട്രേഷൻ പൂർത്തിയാക്കാത്തവർ  ഉടൻ തന്നെ രെ...
15/07/2025

അഗ്രിസ്റ്റാക്ക് രെജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള അവസാന തീയതി 31-07-2025 ആണ്.

രെജിസ്ട്രേഷൻ പൂർത്തിയാക്കാത്തവർ ഉടൻ തന്നെ രെജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടതണ്.

വേണ്ട രേഖകൾ.
ആധാർ കാർഡ്
ബാങ്ക് പാസ്സ്‌ബുക്ക്
കൃഷി സ്ഥലത്തിന്റെ നികുതി രസീത്.

For more details:-
*ഈ ഭാരത് ജനസഹായ സേവ കേന്ദ്ര*

ആഞ്ഞിലിപ്രാ

Mob : 9946508138
Mail : [email protected]

*👉Time : - 9:00Am To 07:Pm*
👉ഷെയർ ചെയ്യൂ 👈👈
▂▂▂▂▂▂▂▂▂▂▂▂▂▂
_*🪀വാട്സാപ്പ് ഗ്രൂപ്പ് ലിങ്ക്*_ 👇
*https://chat.whatsapp.com/G1CxFSjAqIg46PpfRONcT2*

*ഞങ്ങളുടെ ഫേസ്ബുക്ക് പേജ്*
*ലിങ്ക് താഴെ നൽകുന്നു മാക്സിമം ഷെയർ* / *ലൈക്‌*
*https://www.facebook.com/profile.php?id=100064226256587&mibextid=ZbWKwL*

വേണ്ട രേഖകൾ.
ആധാർ കാർഡ്
ബാങ്ക് പാസ്സ്‌ബുക്ക്
കൃഷി സ്ഥലത്തിന്റെ നികുതി രസീത്.

For more details:-
*ഈ ഭാരത് ജനസഹായ സേവ കേന്ദ്ര*

ആഞ്ഞിലിപ്രാ

Mob : 9946508138
Mail : [email protected]

*👉Time : - 9:00Am To 07:Pm*
👉ഷെയർ ചെയ്യൂ 👈👈
▂▂▂▂▂▂▂▂▂▂▂▂▂▂
_*🪀വാട്സാപ്പ് ഗ്രൂപ്പ് ലിങ്ക്*_ 👇
*https://chat.whatsapp.com/G1CxFSjAqIg46PpfRONcT2*

*ഞങ്ങളുടെ ഫേസ്ബുക്ക് പേജ്*
*ലിങ്ക് താഴെ നൽകുന്നു മാക്സിമം ഷെയർ* / *ലൈക്‌*
*https://www.facebook.com/profile.php?id=100064226256587&mibextid=ZbWKwL*

16/11/2024

ഫോട്ടോഷോപ്പ് ഓൺലൈൻ വർക്ക്& അക്ഷയ അല്ലെങ്കിൽ ജനസേവന കേന്ദ്രങ്ങളിൽ നിന്ന് പരിചയമുള്ള ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
സ്ഥലം :- മാവേലിക്കര

Salary :- 8,000 മുതൽ 11,000 വരെ

Contract : +91 9497443740(wts app)

For more details:-*ഈ ഭാരത് ജനസഹായ സേവ കേന്ദ്ര*ആഞ്ഞിലിപ്രാ Mob : 9946508138Mail  : ebharathmvk@gmail.com*👉Time : - 9:00Am...
12/12/2023

For more details:-
*ഈ ഭാരത് ജനസഹായ സേവ കേന്ദ്ര*

ആഞ്ഞിലിപ്രാ

Mob : 9946508138
Mail : [email protected]

*👉Time : - 9:00Am To 07:Pm*
👉ഷെയർ ചെയ്യൂ 👈👈
▂▂▂▂▂▂▂▂▂▂▂▂▂▂
_*🪀വാട്സാപ്പ് ഗ്രൂപ്പ് ലിങ്ക്*_ 👇
*https://chat.whatsapp.com/G1CxFSjAqIg46PpfRONcT2*

*ഞങ്ങളുടെ ഫേസ്ബുക്ക് പേജ്*
*ലിങ്ക് താഴെ നൽകുന്നു മാക്സിമം ഷെയർ* / *ലൈക്‌*
*https://www.facebook.com/profile.php?id=100064226256587&mibextid=ZbWKwL*

➖➖➖➖➖ *ഈ ഭാരത് ജനസഹായ സേവ കേന്ദ്ര*  ആഞ്ഞിലിപ്രാ   Mob : 9946508138 Mail  : ebharathmvk@gmail.com  *👉Time : - 9:00Am To 0...
19/06/2023

➖➖➖➖➖ *ഈ ഭാരത് ജനസഹായ സേവ കേന്ദ്ര* ആഞ്ഞിലിപ്രാ Mob : 9946508138 Mail : [email protected] *👉Time : - 9:00Am To 07:Pm* 👉ഷെയർ ചെയ്യൂ 👈👈 ▂▂▂▂▂▂▂▂▂▂▂▂▂▂ _*🪀വാട്സാപ്പ് ഗ്രൂപ്പ് ലിങ്ക്*_ 👇 *https://chat.whatsapp.com/G1CxFSjAqIg46PpfRONcT2* *ഞങ്ങളുടെ ഫേസ്ബുക്ക് പേജ്* *ലിങ്ക് താഴെ നൽകുന്നു മാക്സിമം ഷെയർ* / *ലൈക്‌* *https://www.facebook.com/profile.php?id=100064226256587&mibextid=ZbWKwL* ▬▬▬▬▬▬CSC▬▬▬▬▬▬ *കോമൺ സർവീസ് സെൻറർ ഒരു കേന്ദ്ര സർക്കാർ സംരംഭം* ▬▬▬▬▬▬CSC▬▬ #ഡിജിറ്റൽ സേവ കോമൺസർവ്വീസ് സെൻ്റർ* സുതാര്യം, വിശ്വസ്തം, ജനകീയം മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക. ▬▬▬▬▬▬CSC▬▬▬▬▬▬ # കോമൺ സർവീസ് സെൻറർ / പൊതുജന സേവന കേന്ദ്രം

പെൻഷൻ: സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിന് സമയം നീട്ടിവിധവാ പെൻഷൻ, 50 വയസ് കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ എന്നിവ ലഭിക്ക...
06/02/2023

പെൻഷൻ: സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിന് സമയം നീട്ടി
വിധവാ പെൻഷൻ, 50 വയസ് കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ എന്നിവ ലഭിക്കുന്ന ഗുണഭോക്താക്കൾ സമർപ്പിക്കുന്ന പുനർവിവാഹിത/വിവാഹിതയല്ലെന്നുള്ള സർട്ടിഫിക്കറ്റുകൾ സേവന പെൻഷൻ സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിന് ഫെബ്രുവരി 1 മുതൽ മെയ് 20 വരെ (പെൻഷൻ ബിൽ പ്രോസസ് ചെയ്യുന്ന ദിവസങ്ങളൊഴികെ) പ്രാദേശിക സർക്കാരുകൾക്ക് സമയം ദീർഘിപ്പിച്ചു. മെയ് 20നുള്ളിൽ സർട്ടിഫിക്കറ്റുകൾ അപ്രൂവ് ചെയ്യാത്തവരുടെ പെൻഷൻ തടയും. സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്ന പക്ഷം, അപ്‌ലോഡ് ചെയ്യുന്ന മാസം മുതൽക്കുള്ള പെൻഷൻ ലഭിക്കുന്നതിന് ഗുണഭോക്താവിന് അർഹതയുണ്ട്. തടയപ്പെടുന്ന പെൻഷൻ കുടിശ്ശികയ്ക്ക് അർഹതയുണ്ടായിരിക്കുന്നതല്ല.
▬▬▬▬▬▬CSC▬▬▬▬▬▬
*കോമൺ സർവീസ് സെൻറർ ഒരു കേന്ദ്ര സർക്കാർ സംരംഭം*
▬▬▬▬▬▬CSC▬▬

#ഡിജിറ്റൽ സേവ കോമൺസർവ്വീസ് സെൻ്റർ*
സുതാര്യം, വിശ്വസ്തം, ജനകീയം
വ്യാജ ഒൺലൈൻ കേന്ദ്രങ്ങളിൽ പോയി വഞ്ചിതരാകാതിരിക്കുക

മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക.

▬▬▬▬▬▬CSC▬▬▬▬▬▬

🟣🟣🟣🟣🟣🟣🟣
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-

*ഈ ഭാരത് ജനസഹായ സേവ കേന്ദ്ര*

ആഞ്ഞിലിപ്രാ

Mob : 9946508138
Mail : [email protected]

*👉Time : - 9:00Am To 07:Pm*
👉ഷെയർ ചെയ്യൂ 👈👈
▂▂▂▂▂▂▂▂▂▂▂▂▂▂
_*🪀വാട്സാപ്പ് ഗ്രൂപ്പ് ലിങ്ക്*_ 👇
*https://chat.whatsapp.com/G1CxFSjAqIg46PpfRONcT2*

*ഞങ്ങളുടെ ഫേസ്ബുക്ക് പേജ്*
*ലിങ്ക് താഴെ നൽകുന്നു മാക്സിമം ഷെയർ* / *ലൈക്‌*
*https://www.facebook.com/profile.php?id=100064226256587&mibextid=ZbWKwL*

WhatsApp Group Invite

Address

Anjilipra
Mavelikara
690103

Telephone

+919946508138

Website

Alerts

Be the first to know and let us send you an email when E-bharath janasahaya sevakendra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share