12/08/2020
*ഓർഡറുകൾക്ക് PERSONAL MESSENGE (DM) ചെയ്യുക*
*ഗ്രൂപ്പിൽ വരുന്ന images & videos നിങ്ങളുടെ ഗാലറിയിൽ നിറഞ്ഞു കിടന്നു ബുദ്ധിമുട്ട് ആകുന്നുണ്ടോ..?*
*ഇത്തരത്തിൽ അനുഭവപ്പെടുന്നുവെങ്കിൽ ഒരിക്കലും നിങ്ങൾ ഗ്രൂപ്പ് എക്സിറ്റ് അടിക്കാതിരിക്കുക*
*പകരം നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ താഴെ ചേർക്കുന്നു*
1. Groupinu മുകളിലെ 3 dots (വലത് വശം) ക്ലിക്ക് ചെയ്യുക
2. Group info click cheyyuka.
3. Media visibility ക്ലിക്ക് ചെയ്യുക
*അവിടെ 3 options കാണാം*
1.Default
2.Yes
3 No
*ഇതിൽ No click ചെയ്ത് OK കൊടുക്കുക*
ഇനി മുതൽ ഈ ഗ്രൂപ്പിൽ വരുന്ന *എല്ലാ Images & Videos, ഗാലറി യിൽ നിറയാതെ,* ഗ്രൂപ്പിൽ മാത്രം കാണാൻ സാധിക്കുകയുള്ളു.
*OMKAR MOBILES
PADANILAM
9846271457