Abeena Fabricators

Abeena Fabricators All Kandof Fabricarion Work

26/01/2022
*അസ്സലാമു അലൈക്കും.* *യാത്രയായപ്പുസംഗമം*           ==================*സാക്കിനാക്ക മലയാളി മുസ്ലിം ജമാഅത്തി* ന്റെ കീഴിൽ പ്...
31/10/2021

*അസ്സലാമു അലൈക്കും.*

*യാത്രയായപ്പുസംഗമം*
==================

*സാക്കിനാക്ക മലയാളി മുസ്ലിം ജമാഅത്തി* ന്റെ കീഴിൽ പ്രവർത്തിക്കുന്ന *നൂറുൽ ഇസ്ലാം മദ്രസ്സയി* ൽ രണ്ടര വർഷക്കാലമായി
അധ്യാപകനായി സേവനമനുഷ്ഠിക്കുന്ന വിദ്യാർത്ഥികളുടെ സ്നേഹനിധിയും. എല്ലാവരുടെയും പ്രിയങ്കരനും.ബഹുമാന്യനു മായ *അബ്ദു സമദ് മുഈനി* ഉസ്താദിന് മദ്രസ സദർ *ഹക്കിം ഹംജദി* ഉസ്താദ്. *അബ്ദുൽ റഹിം മുഈനി* (പുതിയ അദ്ധ്യാപകൻ)എന്നിവരുടെ സാന്നിധ്യത്തിൽ Hotel phoniex ൽ വച്ച്
സാക്കിനാക്ക മലയാളി മുസ്ലിം ജമാഅത്ത് കമ്മിറ്റിയും.നൂറുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളും. രക്ഷകർത്താക്കളും ചേർന്നു നൽകിയ യാത്രയയപ്പ് വേളയിൽ. ജമാഅത്തിനു വേണ്ടി വൈസ് പ്രസിഡന്റ്‌: *അൻവർ K.C.*
ജനറൽ സെക്രട്ടറി: *മുഹമ്മദ് A. B.*
ജോയിന്റ് സെക്രട്ടറി: *അഫ്സൽ. P.*
രക്ഷകർത്താക്കൾക്കുവേണ്ടി. ട്രഷറർ: *അബ്ദുൽ റസാഖ്* എന്നിവർ ആദരമർപ്പിച്ചു.
വിദ്യാർത്ഥികൾ പൂച്ചണ്ടുകൾ നൽകി ആദരിച്ചു.

20/05/2020

Sakinaka Malayali Muslim Jamaath, Mumbai (SMMJ) 27th Ramadan Dua Majlis. Hakeem Amjadi Usthad Wayanad.

20/05/2020

സാക്കിനാക്ക മലയാളി മുസ്ലിം ജമാഅത്ത്, മുംബൈ കമ്മിറ്റി ഇരുപത്തിയേഴാം രാവ്, ദിക്റ് ദുആ സദസ്സ്.

https://youtu.be/oE-E_bLGJis

05/05/2020

സാക്കിനാക്ക മലയാളി മുസ്ലിം ജമാഅത്ത് കമ്മിറ്റി മർഹും ശൈഖുനാ സി.കെ.എം സ്വാദിഖ് ഉസ്താദ്, സയ്യിദ് ളിയാഉൽ മുസ്തഫ മാട്ടൂൽ തങ്ങൾ, മർഹൂം കെ.എസ് ഖാലിദ് സാഹിബ് ബംബ്രാണ എന്നിവരുടെ അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു. പ്രസിഡൻറ് ഷാഹുൽ ഹമീദ് സാഹിബ് അദ്ധ്യക്ഷ ഭാഷണം നടത്തി, സെക്രട്ടറി മുഹമ്മദ് സാഹിബ് സ്വാഗതം പറഞ്ഞു, ട്രഷറർ റസാഖ് സാഹിബ്* ഉസ്താദ് ഹകീം അംജദി, സമദ് മുഈനി, സൽമാൻ ഹുദവി എന്നിവർ ആശംസ അറിയിച്ചു. ഉസ്തദ് ബഷീർ ബാഖവി ഉസ്താദ് മുഖ്യപ്രഭാഷണവും നടത്തി ദുആ മജ്ലിസിന് നേതൃത്വവും നൽകി.

സാക്കിനാക്ക മലയാളി മുസ്ലിം ജമാഅത്ത് കമ്മിറ്റി  മർഹും ശൈഖുനാ സി.കെ.എം സ്വാദിഖ് ഉസ്താദ്, സയ്യിദ് ളിയാഉൽ മുസ്തഫ മാട്ടൂൽ തങ്...
05/05/2020

സാക്കിനാക്ക മലയാളി മുസ്ലിം ജമാഅത്ത് കമ്മിറ്റി മർഹും ശൈഖുനാ സി.കെ.എം സ്വാദിഖ് ഉസ്താദ്, സയ്യിദ് ളിയാഉൽ മുസ്തഫ മാട്ടൂൽ തങ്ങൾ, മർഹൂം കെ.എസ് ഖാലിദ് സാഹിബ് ബംബ്രാണ എന്നിവരുടെ അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു. പ്രസിഡൻറ് ഷാഹുൽ ഹമീദ് സാഹിബ് അദ്ധ്യക്ഷ ഭാഷണം നടത്തി, സെക്രട്ടറി മുഹമ്മദ് സാഹിബ് സ്വാഗതം പറഞ്ഞു, ട്രഷറർ റസാഖ് സാഹിബ് ഉസ്താദ് ഹകീം അംജദി, സമദ് മുഈനി, സൽമാൻ ഹുദവി എന്നിവർ ആശംസ അറിയിച്ചു. ഉസ്തദ് ബഷീർ ബാഖവി ഉസ്താദ് മുഖ്യപ്രഭാഷണവും നടത്തി ദുആ മജ്ലിസിന് നേതൃത്വവും നൽകി.

പരിപാടിയുടെ യൂറ്റൂബ് ലിങ്ക്

https://youtu.be/UNZo0CMBNm8

Address

Ekta Market, Sjkcompound. Kheraniroad. Sakinaka
Mumbai
400072

Opening Hours

Monday 7:30am - 8:30am
5:30pm - 9:30pm
Tuesday 7:30am - 8:30am
5:30pm - 9:30pm
Wednesday 7:30am - 8:30am
5:30pm - 9:30pm
Thursday 7:30am - 8:30am
5:30pm - 9:30pm
Friday 7:30am - 8:30am
5:30pm - 9:30pm
Saturday 12:30pm - 3:30pm
6pm - 7pm
Sunday 12pm - 6pm

Telephone

+919821237578

Website

Alerts

Be the first to know and let us send you an email when Abeena Fabricators posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Abeena Fabricators:

Share