24/03/2020
ശുചത്വം കൊറോണയെ തടയും. കൂട്ടം കൂടലുകൾ ഒഴിവാക്കുക. വിദേശത്തു നിന്നും അന്യ സംസ്ഥാനത്തു നിന്നും വരുന്നവർ ക്ലിനിക്കുകളുമായി ബന്ധ്പ്പെടുകയും isolation പാലിക്കുകയും ചെയ്യുക. തീർച്ചയായും നമ്മുടെ സംസ്ഥാനം ശക്തമായ മുൻകരുതലുകളും അറിയിപ്പുകളുമാണ് നല്കിക്കൊണ്ടിരിക്കുന്നത്. പാലിക്കാൻ നാം തയ്യാറാകുക. ഭയമല്ല വേണ്ടത് വിവേകമാണ്. മറ്റുള്ളവരെ അനുസരിപ്പിക്കുന്നതിനു മുന്നേ സ്വയം അനുസരിക്കാൻ പഠിക്കുക. കുറ്റപ്പെടുത്തലുകൾ അല്ല വേണ്ടത് വിനയപൂർവമുള്ള ഓര്മപ്പെടുത്തലുകളാണ്. വിവേകപരമായ നീക്കങ്ങൾ തീർച്ചയായും ശുഭാപ്തി ഉള്ളതായിരിക്കും.